2 days agoവയസ്സായി കാണാൻ ഭംഗിയില്ല എന്നൊന്നും പറഞ്ഞ് നമ്മുടെ സന്തോഷങ്ങൾ മാറ്റിവയ്ക്കരുത് പിന്നീട് സന്തോഷിക്കാം എന്ന് വിചാരിച്ചാൽ ജീവനോട് ഉണ്ടാകുമോ എന്ന് ഉറപ്പില്ലാത്ത ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത് ഉള്ള സമയം ഹാപ്പി ആയിട്ട് ഇരിക്കൂ അത് സന്തോഷപൂർവ്വം ആസ്വദിക്കൂ 🫂
