Posted On: October 15th 2026, 02:20 am
ശുഭദിനാശംസകൾ🌹🌹🌹
കഠിനമായ തോടിനുള്ളിലാണ് ഒരു ചിപ്പി മനോഹരമായ മുത്തിനെ പാകപ്പെടുത്തിയെടുക്കുന്നത്.
ജീവിതത്തിലെ പ്രതിസന്ധികളെല്ലാം നമ്മളെ കൂടുതൽ തിളക്കമുള്ളവരാക്കാനാണ്.
ഈ ശുഭദിനം എല്ലാവർക്കും വിജയങ്ങൾ സമ്മാനിക്കട്ടെ🌹
#ChippiyumMuthum #MuthuQuotes #OceanOfThoughts