an hour ago100% correct aan njn ipo kazhikunna tabletile athile ingredient aan egg shell membrane. nalla expensive aan
a day agoഅറിഞ്ഞു കൊണ്ട് ആളുകളെ പറ്റിക്കുന്ന ഒരു മികച്ച മഹാൻ. ഇവനറിയാം ഇതൊക്കെ സപ്ലിമെന്റുകളിൽ ഈ ഘടകങ്ങൾ പ്രത്യേക ശാസ്ത്രീയ പ്രക്രിയകളിലൂടെ (hydrolyzed/processed) കൃത്യമായ അളവിൽ കഴിക്കുമ്പോൾ മാത്രമേ ഇതിന് ഈ പറയുന്ന ഗുണങ്ങൾ കിട്ടൂ എന്നും മുട്ട പുഴുങ്ങി അതിലെ നേർത്ത പാട കൂടി കഴിച്ചത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്നും ഒക്കെ. പക്ഷെ ഇവൻ പ്രകൃതിവൈദ്യൻ ആയത് കൊണ്ട് process ചെയ്യുന്ന കാര്യത്തേക്കുറിച്ച് മിണ്ടാൻ പറ്റില്ലല്ലോ. ഇവനെയൊക്കെ വിശ്വസിക്കാനും support ചെയ്യാനും കൊറേ സാക്ഷരമഹാന്മാരും. ആരോട് പറയാൻ. ഇതിൽ കമെന്റ് ഇട്ട് റീച്ച് കൊടുക്കാൻ എന്നെ പോലെയും കൊറേയെണ്ണം. 🤦♂️ ഏതായാലും ആൾക്കാരെ പറ്റിച്ചിട്ടാണെങ്കിലും വീഡിയോ ഇട്ട് ഇയാൾ cash ഉണ്ടാക്കുന്നുണ്ട്. ☹️
a day ago@nishitathequeen തർക്കിക്കാൻ വരുന്നവരോട് ഉപദേശിക്കാൻ നിൽക്കരുതെന്ന് എന്റെ ഗുരു പറഞ്ഞിട്ടുണ്ട്, ഞാൻ MBBD എടുത്തിട്ടുണ്ടോ എന്ന് മാത്രമേ ചോദിച്ചുള്ളൂ, ഇല്ല എന്നാണ് എന്റെ അറിവ്. 10 കൊല്ലം വീഡിയോ ഇട്ടതുകൊണ്ട് ഒരാൾ ക്ലിനിക്കൽ ഡോക്ടർ ആകില്ല മേടം. ഞാൻ അയാളുടെ വാദം തെറ്റാണെന്ന് ശരിയാണെന്ന് പറഞ്ഞിട്ടില്ല, എംബിബിഎസ് ഉണ്ടോ എന്ന് ചോദിച്ചതിന് താങ്കൾ എന്തിനാണ് ഇങ്ങനെ വികാരപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.
