Posted On: October 17th 2026, 07:41 am
ഈ ജീവിതം വളരെ ചെറുതാണ്.....
എല്ലാം മാഞ്ഞുപോകുന്ന ഈ ലോകത്ത്, തിരിച്ചുപോകുമ്പോൾ കൂടെക്കൊണ്ടുപോകാൻ ഒന്നുമില്ല!
അതുകൊണ്ട്,
സ്നേഹത്തോടെ❤️ ഒന്നു മിണ്ടാനും, ഒരു പുഞ്ചിരി😄 സമ്മാനിക്കാനും...
ഈ ജീവിതത്തിൽ നിന്ന് അല്പം സമയം നീക്കിവെക്കൂ 🙏🏻
Load More