a day agoഎന്റെ കല്യാണം കഴിഞ്ഞു ഞാൻ പോയിട്ടും എന്റെ വീട്ടിൽ വന്നിട്ട് എന്റെ അനിയത്തിടെ ഫേസ് വാഷ് ലിപ്സ്റ്റിക് ഒക്കെ ഞാൻ എടുക്കും എന്റെ husband ഇതൊക്കെ വാങ്ങി തന്നാലും എനിക്ക് അവളുടെ സാധനം ഒക്കെ എടുക്കാൻ ഇഷ്ട്ടം അവസാനം അവളുടെ വായിൽ നിന്ന് കേൾക്കും ഞാൻ. 😂😂😂😂
2 days ago@angel_snow_flakes_888 nee thanne 🧐🧐 kannu thettiyal adichu maatti kalayum kalli🤨
