4 days agoനിങ്ങൾ പറഞ്ഞ ഒരു കാര്യത്തോട് യോചിക്കൂന്നില്ല കുപ്പി വെള്ളം പുറത്ത് വെച്ചാൽ ഒന്നും സംഭവിക്കില്ല കാരണം ozonation ചെയ്തിട്ടാണ് അത് പാക്ക് ചെയ്ത് വിടുന്നത് ..... നിങ്ങൾ പറഞ്ഞത് പോലെ പ്രവാസികൾ നേരിടുന്നൊരു വലിയൊരു പ്രശ്നമാണ് മുടി കൊഴിച്ചിലെന്നത് ...അതിന് ഈ domastic RO plant നല്ലൊരൂ സൊലുഷ്യനാണ് കാരണം ഗൾഫിൽ പല സ്ഥലത്തും ലഭിക്കുന്നത് ലഭിക്കൂന്നത് hard waterum അതുപൊലെ മുൻസിപാലിറ്റി വെള്ളത്തിൽ നല്ല രീതിയിൽ ക്ലോളിറിനേഷൻ ഉണ്ടാകും .....
4 days agoഈ tap il വരുന്ന വെള്ളം chood time il നല്ല chood aayirikkoole. Appo അതും chood aayittalle വരുന്നത്. അതിനെ കുടിക്കാന്‍ പറ്റുമോ
