Instagram story viewer> @wilsoncp5270> Post
2 days ago
2
Posted On: November 2nd 2026, 09:51 am
നവംബർ 2 – പരേതസ്മരണദിനം
മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ പ്രത്യേകമായി ഓർക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന ദിനം.
ജീവിതത്തിൽ നിന്ന് അവർ വിടപറഞ്ഞെങ്കിലും നമ്മുടെ ഹൃദയങ്ങളിൽ നിന്ന് അവർ ഒരിക്കലും മാഞ്ഞുപോകുന്നില്ല. ഒരുമിച്ച് നടന്ന വഴികളും പങ്കുവെച്ച സ്നേഹവും നൽകിയ കരുതലും ഓർമ്മകളായി ഇന്നും നമ്മോടൊപ്പമുണ്ട്.
കാലം എത്ര കടന്നുപോയാലും ചില വേർപാടുകൾക്ക് മരണമില്ല. ഓർമ്മകളിൽ അവർ എന്നും ജീവിക്കുന്നു.
നമുക്ക് പ്രിയപ്പെട്ടവരായിരുന്ന എല്ലാ പരേതരുടെയും ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.
മൺമറഞ്ഞവർക്ക് കണ്ണീരിൽ കുതിർന്ന സ്മരണാഞ്ജലികൾ.
നിത്യശാന്തി നേരുന്നു. 🌹
Comments (2)
jendrick_k_juliyas 21 hours ago
sabu_mathew_01 2 days ago

More posts

back to up