Instagram story viewer> @ameen__mannan> Post
a day ago
108
Posted On: November 2nd 2026, 11:32 am
ഇപ്പരിപാടി ഒന്ന് നിർത്തണം..! കാരണം, ചില വ്യക്തികളുടെ തെറ്റായ പ്രചരണം കാരണം എല്ലാ ക്രിയേറ്റേഴ്സിനെയും ഒരേ കണ്ണിലൂടെയാണ് കാണുന്നത്.!

ഇന്ന് ചില കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ ലക്ഷ്യം എന്ത് വിധേനയും സോഷ്യൽ മീഡിയയിൽ ചർച്ചയാകുക എന്നതാണ്. അതിന് ഫേക്ക് ആക്സിഡന്റുകളും വ്യാജ സംഭവങ്ങളും വരെ സൃഷ്ടിക്കുന്നു. പോസിറ്റീവായാലും നെഗറ്റീവായാലും തങ്ങളുടെ പേര് ചർച്ച ചെയ്യപ്പെട്ടാൽ മതി എന്നൊരു മനോഭാവം.

ചിലരുടെ വ്യൂസിനും റീച്ചിനും വേണ്ടിയുള്ള ഇത്തരം പ്രവർത്തനങ്ങൾ കാരണം സത്യസന്ധമായി പ്രവർത്തിക്കുന്ന മുഴുവൻ ഇൻഫ്ലുവൻസേഴ്സും സംശയത്തിന്റെ നിഴലിലാകരുത്.

കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി യാഥാർഥ്യത്തെ വളച്ചൊടിക്കരുത്. കാരണം, വ്യൂസ് കുറഞ്ഞേക്കാം, പക്ഷേ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാൻ പ്രയാസമാണ് എന്നും മനസ്സിലാക്കുക.!

വൈറലാകുന്നതല്ല വിജയം, വിശ്വാസ്യത നേടുന്നതാണ് വിജയം.!

#fakecontent
Comments (108)
mubarak__m__ an hour ago
afsal_althu 2 hours ago

afsal_althu

2 like n vendi enthokkeya alle👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

ra_m_iz 2 hours ago

ra_m_iz

Appo athu fake aayirunno?

muneera_mkabeer 4 hours ago

muneera_mkabeer

Bike and car product link

saluzz_here_nazz 5 hours ago

saluzz_here_nazz

Wallahi sathyam ee video annu njan kandirunnu.. Enikkentho kanditt fake aayi thonni 😄 njan skip adichu, sathyathil ethu fake ayirunnunn ninagalude video koodi arinjath 😌

mhdsafvankri 6 hours ago

mhdsafvankri

ഇവൾ ശരിക്കും വീണ് കൈ ഒടിയണം

tripsnchats 6 hours ago
rmycreation 9 hours ago
savith.chandran 9 hours ago
rashin_huqq 9 hours ago

rashin_huqq

Ee *** mole monthakk onn kodkkan thoni🤬😤

fazil___kareem 9 hours ago

fazil___kareem

Absolutely 👍🏻

abdulrash599 10 hours ago
Load More

More posts

back to up