instagram story viewer > #Narimada

#Narimada

Posts
Hidden in the heart of Koppam, Palakkad….🌿✨ . . #Narimada #KoppamDiaries #PalakkadBeauty #HiddenGemKerala #NatureEscape #KeralaTravels #TravelWithMe #WanderlustKerala #ReelTrip #NatureVibes #PeacefulPlaces #ExplorePalakkad #KeralaUnseen #VillageVibes #TravelReelIndia
തിരൂർ വെള്ളച്ചാലിലെ നരിമട..😲 ടൂറിസം ഭൂപടത്തിൽ ഇത് വരെ ഇടം പിടിക്കാത്ത ഈ ഒരു സ്ഥലം അപകടം നിറഞ്ഞതുമാണ്. . ഇങ്ങോട്ട് പോവുന്നവർ ശ്രദ്ധിച്ചു മാത്രം പോവുക..🥰 #narimada #narimadavellachal
👇🏻പത്ത് രൂപക്ക് ഭൂതക്കണ്ണാടിയുടെ ലൊക്കേഷനിൽ കയറാം..😇😇😇 . . ഒരുപാട് ഹിറ്റ് സിനിമകൾക്ക് ലൊക്കേഷൻ ആയ തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് കലശമല അഥവാ കല്ലായി കുന്ന് ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുന്നു.. . ഭൂതക്കണ്ണാടി, ഹൗ ഓൾഡ് ആർ യു ,ഇതിഹാസ, ഈ പട്ടണത്തിൽ ഭൂതം, ഊമ പെണ്ണിന് ഉരിയാടാ പയ്യൻ, കാറ്റു എന്നു വിളിച്ചപ്പോൾ, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ , മേൽവിലാസം ശരിയാണ്, തൂവാനത്തുമ്പികൾ എന്നീ സിനിമകളുടെ ലൊക്കേഷൻ ആയ കലശമല നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ലൊക്കേഷനാണ്. . . . #kallayikunnu #kalasamala #narimada #kunnamkulam #travelphotography #trip #virel #kerala #mallugram #reelsinstagram
Narimada cave 🪨🏞️ #mappattukara #palakkad #palakkadgram #narimada #pattambi
ഇത് ഒരു വല്ലാത്ത നരിമടയാണ്, അകത്തേക്ക് പ്രവേശിക്കുമ്പോൾ തൊട്ട് തുടങ്ങുന്ന ഒരു ഭീതി പുറത്തെത്തുന്നത് വരെ വിട്ടുമാറില്ല, ഒരുപാട് അപകട സാധ്യതയുള്ള ലൊക്കേഷന് പ്രൈവറ്റ് പ്രോപ്പർട്ടി കൂടിയാണ് അതുകൊണ്ട് ആരെയും ഇങ്ങോട്ട് പോകുന്നതുമായി ബന്ധപ്പെട്ട് പ്രോത്സാഹിപ്പിക്കുന്നില്ല. നമുക്ക് ചുറ്റുമുള്ള അത്ഭുതങ്ങൾ നിങ്ങളെ കൂടെ കാണിക്കുക എന്നുള്ള ഒരു ഉദ്ദേശം മാത്രമാണ് ഈ ഒരു വീഡിയോക്ക് പിന്നിൽ. നമ്മുടെ പരിസരത്ത് തന്നെയുള്ള ഇങ്ങനെയുള്ള സ്ഥലങ്ങളെ അറിയാനും കാണാനും അത് നിങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. #narimada #cave #palakkad #malappuram #hiddenspot നിങ്ങൾ ഇതിനെ അകത്തേക്ക് പ്രവേശിക്കാൻ ധൈര്യപ്പെടുമോ?
ട്രക്കിങ്ങും നരിമടയും 🔥 പാലക്കാട് ജില്ലയിൽ പട്ടാമ്പിക്കടുത്തുള്ള നരിമടയിലേക്കുള്ള ട്രക്കിങ്ങും കിടിലൻ വ്യൂ പോയിന്റുമാണ് ഈ വീഡിയോയിൽ 🙌🏻 ഈ സ്ഥലം മുമ്പ് അറിയാമോ? . . . . . . . . . #raazpopz #pattambi #narimada #vacation #activities #viewpoint
തൃശൂർ -കുന്നംകുളത്തിനടുത്ത്‌ “നരിമട“(കലശമല) കല്ലഴിക്കുന്ന്. ആ പ്രകൃതിഭംഗി വന്നു കാണാത്തവർ ഒന്ന് വന്നു കണ്ടു അഭിപ്രായം പറ,,,,,,,,,,😍 #kunnamkulam #reelsinstagram #thrissurkaran #vyralvideo #thechikottukavuramachandran #fyp #chowannur #pazhanjiperunnal #narimada #kallazhikunnuhills #kalasamalaecotourismvillage #kalasamala #kunnamkulam_insta #thrissurfoodies #thrissur_insta #keralatourism🌴 #vedan #chowannurgramam #kunnamkulamtown #thrissurpooram #tourism #uae #porkulamperunnal #kunnamkulamkaran #trend #influencer #vlogger
കുന്നംകുളം ഇല്ലാതെ എന്ത് തൃശ്ശൂർ.. 😍😍 . കുന്നംകുളത്തെ അഞ്ചു കിടിലൻ സ്പോട്ടുകൾ. 5- kuzhingara 🌱 4-Srayilkadavu 🛶 3-punnathoor kotta 🐘 2-kalashamala echo 🌱🌱 1-നിങ്ങളുടെ ഇഷ്ട ലൊക്കേഷൻ പറയാമോ?? . #kunnamkulam #guruvayoor #kalasamala #kallayikkunnu #narimada #srayikadavu #mallugram #travel #reelsinstagram
📍Narimada Kallayikunnu, Kunnamkulam, Thrissur നരിമടയ്ക്കുള്ളിലെ തുരങ്കം | Narimada Cave | Kallayikkunnu Watch full on youtube.. #avvlogs #youtube #kallayikunnu #kalasamala #narimada #narimadacave #kunnamkulam #kunnamkulaminsta #narimadakunnu #kunnamkulamlive #kalasamalaecotourism #avvlogs #youtube #insta #instafashion #instagood #instaphoto #instavideo#avvlogs #youtube #travel #travelgram #travelphotography #travelgram #thrissurinsta #thrissurdiaries #thrissurtravel #thrissurtraveldiaries #thrissurkari #thrissurlive #thrissurvibes #mmadethrissur #thrissurlife
കലശമല എക്കോ ടൂറിസം😍 നരിമട 😌 #echopoint #echo #travelgram #travelblogger #f #fypage #kalashamala #narimada #viwepoint🏞️ #travelphotography #trendingnow #yay
Friends ❤️🙌🏻 #pattambi #koppam #narimada
നരിമട❤️@pattambi #keralatourism #forrest #narimada #pattambi #palakkad #mappattukara #koppam #tour
back to up