instagram story viewer > #amboori

#amboori

Posts
പോയിട്ട് ഉള്ളവർ comment👉 @camshooter_js #drone #kerala #keralatourism #trivandrum #amboori #photography
Amboori⛰️, a beautiful village in Trivandrum🍃 . #amboori #trivandrum #green #teampixel #kerala
ഇതാ നാടിൻ്റെ വികസനോത്സവം ❤️ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല നിയോജക മണ്ഡലത്തിലെ അമ്പൂരി കുമ്പിച്ചൽക്കടവ് പാലം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഇതോടൊപ്പം സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ച 800 കോടിയോളം രൂപയുടെ പ്രവൃത്തികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. #pwd #keralabridges #amboori #thiruvananthapuram
🥲🥲 - #trivandrum #amboori #beforeandafter #reelstrending
Summer views of Amboori old bridge Trivandrum 🍃 . . . . . . . . . . . . . . . . . . . . . . #amboori #trendingreel #trivandrum #keralam #djiair3s
A serene stay in Amboori, Trivandrum To book your stay, Whatsapp-9074881305 #staysintrivandrum #trivandrum #amboori #aesthetic
തിരുവനന്തപുരത്തെ കടവ് 🍀 . . 📍Mayam Kadavu Amboori Morning star thattukada Ph:9446145303,8086355467 . #trivandrum #food #foodstories #trendingreels #foodie #trivandrumdiaries #keralafood #keralafood #foodstagram #foodporn #amboori #trendingreelsvideo #amboori_trip😍❤️
🏔️🍃 അമ്പൂരിയിലെ മായം കടവ് കണ്ടിട്ടുണ്ടോ?” 🚵‍♂️☁️ അനന്തപുരിയുടെ തെക്കേ അറ്റത്ത് പ്രകൃതി ഒരുക്കിയ വിസ്മയമാണ് അമ്പൂരി. നഗരത്തിരക്കുകളിൽ നിന്ന് മാറി പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ ഒരു കൊച്ചു ഗ്രാമം. നെയ്യാർ ജലാശയവും, പച്ചപ്പും, മലനിരകളും നിറഞ്ഞ അമ്പൂരി. നഗരത്തിലെ ബഹളങ്ങളിൽ നിന്ന് മാറി, പശ്ചിമഘട്ടത്തിന്റെ ഈ പച്ചപ്പിലേക്ക് ഒന്ന് ഇറങ്ങിച്ചെല്ലാം. അമിതമായ പ്രതീക്ഷകൾ വെക്കാതെ, പ്രകൃതിയെ അതിന്റെ തനിമയിൽ ആസ്വദിക്കാൻ പറ്റിയ ഒരിടം 🚫 Please DO NOT repost this reel to your feed without permission or consent. 📜❗ This content is copyrighted ©️ and protected. ✅ Resharing to your stories is always welcome and appreciated! 🙌🎥 Amboori Village, Trivandrum Tourism, Hidden gems in Kerala, Western Ghats, Neyyar Reservoir, Hill stations in Trivandrum, Amboori High Range, Thiruvananthapuram Nature. Mayam Kadavu, Amboori village, Thiruvananthapuram, Neyyar reservoir, Western Ghats landscape, Kerala nature photography, Authentic Kerala, Peaceful evening, Kerala offbeat locations. #Amboori #Trivandrum #MayamKadavu #AmbooriDiaries #ExploreTrivandrum
Any guess for this beautiful landscape near Kerala TN border This is Ganapathikal about 50kms from Trivandrum near Amboori .the ride to this place is very scenic and the views from here is really mind blowing and beautiful .you can also have a bath in this water .this is the back side of Chittar dam 2 . There is a Bala Ganapathi temple at the end of the road . Location details ..in google search for Sri balaganapthi temple ..and the map will take u to the right spot Go for a ride to this beautiful place and enjoy the nature 📍Ganapathikal #trivandrumcity #trivandrumvibes #trivandrum #trivandrumdiaries #trivandrumtourism #ganapathikal #kurishumala #vellarada #trekking #keralatourism🌴 #girltravel #travelwiithranju #travelreels #reelsinstagram #trivandrumreels #keralareels #reelsindia #reelkarofeelkaro #reelsinsta #doctorsofinstagram #doctortraveller #kanyakumari #amboori #kanyakumari_tourism #chittardam2 #tamilnadutourism #roadtrip #kanyakumaridiaries #tamilnadureels #travelreels
Check Caption For Details! Monsoons are around the corner and this place in Trivandrum is a must visit if you are a nature lover. This is Amboori and there different treks you can do here which gives best views of Chittar Dam reservoir . Villonni mala trek, Kaalimala trek, kurushumala trek, koonichi mala trek are some of them. #trivandrum #amboori #trek #kerala
അമ്പൂരി നിവാസികളുടെ അരനൂറ്റാണ്ടു നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കുമ്പിച്ചൽകടവ് പാലം നാളെ പൊതുജനങ്ങൾക്കായി തുറന്നു നൽകും. നെയ്യാർ ഡാം വന്നതോടെ ഒറ്റപ്പെട്ടുപോയ തൊടുമല, കാരിക്കുഴി തുടങ്ങി 11 ആദിവാസി ഊരുകളിലെ 1700-ലധികം കുടുംബങ്ങൾക്ക് ഇനി തോണിയെ ആശ്രയിക്കാതെ മറുകരയെത്താം. കിഫ്ബിയുടെ 24 കോടി രൂപ ധനസഹായത്തോടെയാണ് അതിസങ്കീർണമായ ഈ നിർമ്മാണം പൂർത്തിയാക്കിയത്. സാങ്കേതികമായി ഏറെ സങ്കീർണ്ണമായ നിർമ്മാണ രീതികളാണ് ഈ പാലത്തിനായി അവലംബിച്ചത്. കേരളത്തിൽ ഒരു ഡാം റിസർവോയറിന് കുറുകെ നിർമ്മിക്കുന്ന ഏറ്റവും വലിയ പാലമാണിത്. വികസനത്തിനൊപ്പം ടൂറിസം സാധ്യതകൾക്കും ഈ പാലം വഴിതുറക്കും. അപ്രോച്ച് റോഡുകൾക്ക് പുറമെ കടവിലേക്ക് ഇറങ്ങുന്നതിനായി 4 മീറ്റർ വീതിയുള്ള പ്രത്യേക സർവീസ് റോഡും പണിതിട്ടുണ്ട്. നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ ഒരുങ്ങുന്ന കുമ്പിച്ചൽകടവ് പാലം അമ്പൂരിയുടെയും പാറശ്ശാല മണ്ഡലത്തിന്റെയും വികസന ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറും. #kerala #amboori #pwd #kiifb
Koombichil Kadav Bridge Amboori അമ്പൂരിയിലെ കൂമ്പിച്ചൽക്കടവ് പാലം #amboori #bridge #thiruvananthapuram #touristspot #neyyardam
back to up