" വെന്തുരുകി പാലക്കാട്.താപനില 40 ഡിഗ്രി കടന്നു."
" ചൂടുകൊണ്ട് പാലക്കാടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു."
" സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാടിൽ"
വേനൽക്കാലത്ത് നമ്മൾ സ്ഥിരമായി കേൾക്കുന്ന പാലക്കാടൻ വാർത്തകളാണിവ.
എന്നാൽ കത്തുന്ന ഈ വെയിലിന് പിന്നിൽ അധികമാരും കാണാത്ത, പറയാത്ത മറ്റൊരു പാലക്കാടുണ്ട്.
മഴക്കാലമെത്തുന്നതോടെ പാലക്കാട് ഒരു പച്ചപ്പട്ടുടുക്കുന്നു. ചുട്ടുപൊള്ളുന്ന കരിമ്പനക്കാടുകൾക്ക് അപ്പുറം വെള്ളച്ചാട്ടങ്ങളുടെ അത്ഭുതം തീർക്കുന്ന നെല്ലിയാമ്പതിയും, വന്യസൗന്ദര്യം തുളുമ്പുന്ന അട്ടപ്പാടിയും, നിഗൂഢതകൾ ഒളിപ്പിച്ച സൈലന്റ് വാലിയും ഈ നാടിനെ അത്രമേൽ പ്രിയപ്പെട്ടതാകുന്നു.
മറ്റെല്ലാവരെയും പോലെ ഞാനും ഏതാനും മാസങ്ങൾ കൊണ്ട് പ്രകൃതിയുടെ പച്ചപ്പട്ടണിയാൻ പോകുന്ന പാലക്കാടിനെ വരവേൽക്കാൻ തയ്യാറായി നിൽക്കുകയാണ്.
ഒരു ബൈക്ക് എടുത്ത് നെല്ലിയാമ്പതി കയറിയാൽ തീരുന്ന പ്രശ്നെ ഉള്ളൂ... 😌
#Palakkad #MonsoonMagic #Nelliyampathy #SilentValley #Attappadi KeralaTourism RainyDays PalakkadDiaries NatureLovers TravelKerala
💚
.
.
#kerala #keralagodsowncountry🌴 #attappadi
Mahashivaratri 2k26#attappadi #like #mahashivaratri #instadaily #lik
മണ്ണാർക്കാടിന്റെ സ്വന്തം കാഞ്ഞിരപ്പുഴ വാകോടൻമല ❤️
#mannarkkad #attappadi #kanjirapuzhadam
#djimini3pro
കണ്ടാൽ പേടി തോന്നുന്ന അട്ടപാടി ഊരിലെ ഉത്സവം 😱
#viral#kerala #malayalam #attappadi #travel
അട്ടപ്പടിലെ വ്യത്യസ്തമായ ആചാരം 😱
#attappadi #minivlog#palakkad#kerala#travel
അട്ടപ്പാടി നരസിമുക്കിലെ കാഴ്ചകൾ
#attappadi #narasimuk
Attapadi📍
Attapadi is a scenic tribal region nestled in the foothills of the Western Ghats in Kerala’s Palakkad district, known for its unspoiled landscapes, rich biodiversity, and cultural heritage.
Surrounded by rolling hills, dense forests, and the flowing Bhavani River, Attapadi offers a peaceful escape into nature while also being home to indigenous communities like the Irula, Muduga, and Kurumba tribes.
The region is gaining attention for eco-tourism, trekking trails, and its efforts in preserving tribal traditions and sustainable living. With its serene environment and raw natural beauty, Attapadi provides a unique and meaningful travel experience away from crowded destinations.
📝:@naturewanderer.life
📸:@_the__exxplorer_
No copyright infringement intended ©️.
All rights belong to the original creator ⭕️.
DM for Credit or Removal 🤝
#attappadi #munnar #kerala #idukki #naturelovers
Disco.
My rules🔥
📸 @shiullii_
#viralreeĺs #trendingreel #lungi #attappadi #reelitfeelit
മഴക്കാലത്തെ അട്ടപ്പാടി…⛈️🍃
കട്ട വെയ്റ്റിംഗ്…🥹😍
#nature #igreach #explore #attappadi #happiness
📍Attappadi Hills - Palakkad
സഹ്യപർവതത്തിനരികത്തുള്ള ഒരു മലയോര താലൂക്കാണ് അട്ടപ്പാടി. പാലക്കാട് ജില്ലയിലാണ് അട്ടപ്പാടി എന്നറിയപ്പെടുന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി താലൂക്കിൽ അഗളി, ഷോളയൂർ, പുതൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ (പാലക്കയം ഒഴികെ) ചേർത്ത് പൊതുവെ അറിയപ്പെടുന്ന പേരാണ് അട്ടപ്പാടി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ പാലക്കയം എന്ന പ്രദേശവും പെടുന്നുണ്ടെങ്കിലും ആ പ്രദേശം അട്ടപ്പാടി എന്നറിയപ്പെടുന്നില്ല. വളരെ പ്രസിദ്ധമായ സൈലൻറ് വാലി നാഷണൽ പാർക്ക് (നിശ്ശബ്ദതയുടെ താഴ് വര)സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. അട്ടപ്പാടിയിൽ ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന ഭവാനിപ്പുഴയും പ്രസിദ്ധമാണ്. തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് ഭവാനിപ്പുഴ.
ഭാരതപ്പുഴയുടെ പ്രധാനപോഷകനദികളുടെ ഉത്ഭവസ്ഥാനം അട്ടപ്പാടി പ്രദേശമാണ്. നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നിവയാണ് അവയിൽ പ്രധാനം. നിറയെ മുടിപ്പിൻ വളവുകളോടു കൂടിയ അട്ടപ്പാടി ചുരം റോഡ്, താഴ്വര എന്നിവ നയനാനന്ദം തരുന്നവയാണ്.
മണ്ണാർക്കാട് പട്ടണമാണ് അട്ടപ്പാടിയ്ക്ക് ഏറ്റവും അടുത്തുകിടക്കുന്ന പട്ടണം എങ്കിലും, അട്ടപ്പാടി നിവാസികൾക്ക് കോയമ്പത്തൂർ സമീപത്ത് തന്നെയാണുള്ളത്. മണ്ണാർക്കാട് നിന്നും പാലക്കാട് വഴിയല്ലാതെ കോയമ്പത്തൂർ പോകുവാനുള്ള ഒരു മാർഗ്ഗം കൂടിയാണിത്. മണ്ണാർക്കാട് പട്ടണത്തിൽ നിന്നും ഏതാണ്ട് 7 കി.മീ. പിന്നിട്ടു കഴിഞ്ഞാൽ അട്ടപ്പാടി ആരംഭിക്കുകയായി. ആനമൂളി എന്ന സ്ഥലമാണ് അട്ടപ്പാടിയുടെ തുടക്കം.
Vc - @arun_arimbra
.
.#reelsvideo #reelkarofeelkaro #trendingreels #trending #attappadi
അട്ടപ്പാടി 🌿#rain #attappadi