ഞാൻ അല്ലാതെ. പിന്നാരു 🕉 പൊന്നുണ്ണി വിഷ്ണുമായ 🕉
🕉ശ്രീ വിഷ്ണുമായ ചാത്തൻ. കളരി 🕉
9645690438.,. 9656530245
#sree #vishnumaya #chathan #kalari #kerala
ആരാണ് വിഷ്ണുമായ ചാത്തൻ?
© 2026 Nizhal Kadha. Strictly No Reuse. All rights reserved to Nizhal Kadha
Anyone stealing visuals or Audio will be strictly reporting for DMCA takedown and copyright strike. മറ്റുള്ളവരുടെ പരിശ്രമഫലങ്ങൾ മോഷ്ടിച്ചുകൊണ്ട് സ്വാമിയോടുള്ള ഭക്തി അല്ല നിങ്ങൾ തെളിയിക്കുന്നത് എന്ന് ബോധ്യം ഉണ്ടാവുക.
കഥകൾക്കും പ്രമാണങ്ങൾക്കും ഐതീഹ്യങ്ങൾക്കും അപ്പുറം ആരാണ് ചാത്തൻ....
ഈ വീഡിയോയിൽ കാണുന്നത് എന്റെ ബോധ്യങ്ങളിൽ നിന്നും, അനുഭവങ്ങളിൽ നിന്നും ഞാൻ കണ്ട ചാത്തനെ പറ്റിയാണ്. മറ്റാരുടെയെങ്കിലും വീക്ഷണങ്ങളെയോ വിശ്വാസങ്ങളെയോ ആചാരങ്ങളെയോ എതിർക്കുകയോ തർക്കിക്കുവാനോ ഉള്ള ശ്രമം ഇതിലില്ല.
#chathan #vishnumaya #kuttichathan
പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ. ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവിയായ പാർവ്വതിയെ പ്രാർത്ഥിക്കുകയും ചെയ്തു. കാര്യം മനസ്സിലായ ശ്രീപാർവ്വതി അവളുടെ മുന്നിൽ പ്രത്യക്ഷയായി ഭയപ്പെടേണ്ടന്നും ഇത് അവളുടെ യോഗമാണെന്നും പറഞ്ഞു. മാത്രവുമല്ല കൂളിവാക മുജ്ജന്മത്തിൽ ശ്രീപാർവ്വതിയുടെ തോഴി ആയിരുന്നുവെന്നും പറഞ്ഞു. മുജ്ജന്മത്തിൽ കൂളിവാക ബാല ഗണേശനെ ശ്രീപാർവ്വതി അറിയാതെ മുലയൂട്ടുകയുണ്ടായി. ഇത് അറിഞ്ഞ പാർവ്വതി കൂളിവാകയെ അടുത്ത ജന്മത്തിൽ ചണ്ഡാളകുലത്തിൽ ജനിക്കുവാൻ ശപിക്കുകയുണ്ടായി. ശാപം കിട്ടിയ കൂളിവാക കരഞ്ഞുകൊണ്ട് ശ്രീപാർവ്വതിയെ കാൽ പിടിച്ച് ക്ഷമ ചോദിക്കുകയുണ്ടായി.
കോപം മാറിയ ശ്രീപാർവ്വതി കൂളിവാകയോട് പറഞ്ഞു: 'അടുത്ത ജന്മത്തിൽ നിനക്ക് ശ്രീ പരമേശ്വരന്റെ പുത്രനെ മുലയൂട്ടി വളർത്താൻ ഭാഗ്യമുണ്ടാകും' എന്ന് വരം നൽകി. മുജ്ജന്മ കഥ പറഞ്ഞ് ശേഷം കൂളിവാകയോട് വീട്ടിലേക്ക് ഭയം കൂടാതെ പോകാൻ പറഞ്ഞു. അതിനു ശേഷം ദേവി വേഷം മാറി കൂളിവാകയായി മാറി. ശ്രീ പരമമേശ്വരന്റെ അടുത്തേക്ക് പോകുകയും വേൾച്ചയിൽ ഏർപ്പെടുകയും ചെയ്തു. അതിൽ നിന്ന് 400 കുട്ടികൾ ഉണ്ടാകുകയും ചെയ്തു. അതിൽ മൂത്ത കുട്ടിയാണ് കരിങ്കുട്ടി. ഈ കുട്ടിയെ കരിങ്കുട്ടി ചാത്തൻ എന്നു വിളിക്കുകയും ചെയ്തു. ഇവരിൽ ഏറ്റവും ഇളയവനായ ചാത്തൻ ആണ് വിഷ്ണുമായ സ്വാമി. ഈ കുട്ടിയുടെ സംരക്ഷണത്തിനായി ഒരു പോത്തിനെയും കരികുട്ടി ചാത്തന് ഒരു കാളയെയും കൊടുത്തു. ശ്രീ പാർവ്വതി ഈ രണ്ടു കുട്ടികളെയും കൂളിവാകയെ ഏല്പ്പിക്കുകയും ചെയ്തു. കുട്ടികൾ വളർത്തമ്മയായ കൂളിവാകയുടെ സംരക്ഷണത്തിൽ വളർന്നു.
ഇവർക്ക് പല അത്ഭുതശക്തികളും ശിവനും പാർവ്വതിയും നൽകുകയുണ്ടയി. ചാത്തൻമാർ പല തരത്തിലുള്ള സഹായങ്ങളും അത്ഭുതങ്ങളും കാട്ടി ആ ഗോത്രത്തിൽ കഴിഞ്ഞു വന്നു. ചാത്തൻമാർ തങ്ങളുടെ വാഹനങ്ങളായ പോത്തിന്റെയും കാളയുടെയും പുറത്തേറി ഈഴറയും വായിച്ച് കൊണ്ട് വനത്തിൽ ചുറ്റി നടന്നു. തന്റെ എഴാമത്തെ വയസ്സിൽ ഗ്രോത്രക്കാർ നടത്തിയ ജന്മദിനാഘോഷത്തിൽ നാരദമുനി വരുകയും ചാത്തന്മാരോട് അവന്റെ മാതാപിതാക്കൾ ആരാണെന്ന് പറയുകയും ചെയ്തു. അവരെ കൈലാസത്തിൽ പോയി കാണുവാൻ ഉപദേശിക്കുകയും ചെയ്തു.
#vishnumaya #vishnumayaswami #chathan #viral #templevisit
KARINEELAN CHATHAN EPISODE 5
Countdown starts,😍
Thanks each and everyone for your valuable support❤️
Take a look at our song trailer
The Rise of Madhavan💪
#madhavan #fantasy #karineelanchathan
Son of fire 🔥 | അഗ്നിയുടെ മകൻ… 🔥
തീകുട്ടി ചാത്തൻ തെയ്യം
DM for Kerala festival details
Theekutti Chathan Theyyam is one of the most powerful and visually intense forms of Theyyam, the ancient ritual art form of North Kerala. Known for its connection with fire, this Theyyam represents a divine spirit believed to be born from flames, symbolizing strength, protection, and divine energy.
The glowing flames, dramatic performance, and deep-rooted traditions make this ritual a breathtaking experience that reflects the rich cultural heritage of Kerala temple festivals.
Experience the magic of Kerala’s Theyyam culture, where mythology, fire, devotion, and art come together in a spectacular spiritual celebration.
Performed by @nidheeshperuvannan at @chundankuzhidevasthanam
Theekutti Chathan Theyyam | Theyyam Kerala | Kerala temple festival | North Kerala Theyyam | Traditional Theyyam ritual | Theyyam performance | Kerala culture | Chenda melam | Kavu ritual | Fire Theyyam | Theyyam photography | Kerala traditions | Malabar Theyyam
#vishnumayaswami❤️🙏 #chathan #vishnumayachathan #vishnumayaswamytemplekerala #ponnunnivishnumaya
വിളിച്ചാൽ വിളിപ്പുറത്താ…😌
[ Animation , Comedy , Mayavi , Chathan , Trend]
#animation #cartoon #malayalam #comedy #chathan mayavi nostalgia trend lokah
മഠാധിപതി ജ്യോത്സ്യൻ ഷനൂപ് പണിക്കർ..8848944270
#malppuram #kerala #reels #vishnulokam #chathan
ഞാൻ ഇല്ലെടോ കൂടെ പിന്നെ എന്തിനാ ഭയക്കുന്നെ 🔥🙏 ശ്രീ വിഷ്ണുമായ ചാത്തൻ ❤️
🕉️ ശ്രീ വിഷ്ണുമായ ചാത്തൻ കളരി 🕉️
9645690438 , 9656530245
#sree #vishnumaya #chathan #kalari #kerala
#thekkkekkaramadam # vishnumaya #chathan
🪷സർവ്വം വിഷ്ണുമായം 🪷
#vishnumaya #chathan #vishnukailasam #kalaridevarmadom #vishnumayaswamytemplekerala
🪷
#kalaridevarmadom #vishnumaya #vishnukailasam #chathan #vishnumayaswamytemplekerala