ഹരിഗീതപുരം 🥹❤️
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
#iphonevideo #harippad #ambalam #travancore #trending #malayalam #kerala
ചെല്ലപ്പൻ ചേട്ടന്റെ ചായക്കട
#rjbalu #harippad #baluvlogs #foodie #foodies #foodlover #kerala #traditional #alappuzha #harippad #kerala #tea # teapot #rjbalu #foodvlogs #streetfood #alappey #harippad #foodspotlight
നമ്മുടെ ഹരിപ്പാട് കാർത്തികപ്പള്ളി റൂട്ടിലെ മലബാറി ദം ബിരിയാണി For Bulk Order : 7356666826 #malabaridhumbiriyani#fypシ❤️💞❤️ #biriyani #malabari #harippad
Adiyogi statue in Karuvatta, Harippad, Alappuzha
#adiyogi #shiva #harippad #trendingnow #alappuzha
Practise time😹💃
📸 @vk_harippad
#trendingreels #reels #fyp #ɢᴏᴠɪʀᴀʟ #goviral
മണ്ണാർശാല 🐍🙏🏻
.
.
.
©️ @arn_baby
.
.
.
Follow/Mention @ilove_harippad
Use #iloveharipad
.
.
.
📍#manarshalatemple
ഐശ്വര്യ രാജീവ് ഹരിപ്പാട് ഉദ്ഘാടനത്തിൽ എത്തിയപ്പോൾ
#harippad #aishwaryarajeev #trending #reelsviralシ #socialmedia
“Celebrating the grand opening of MyG Harippad! 🎉 Come join us for exclusive offers and a fantastic shopping experience.”
.
@myg_haripad
.
#reelskarofeelkaro #alappuzha #harippad #fyp #reelsinstagram
കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ ശ്രീസുബ്രഹ്മണ്യസ്വാമിയാണ്. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളിൽ പുകഴ്പെറ്റ ഈ ക്ഷേത്രം കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ്.
#templestorieskerala #templestories #templestatus #keraladevotional #keralatemple #kshethram #ambalam #ayyappan #ayyppaswami #sabarimala_ayyapan #swamiayyappan #subramanyan #harippad #subramaniamswamy #haraharamahadeva
🔥💯📈ego hurt 🔥അവരുടെ ടീം 🔥👌 3 ക്ലാസ്സ് മുതൽ തുടങ്ങിയ കൂട്ടുകെട്ട്, അവരുടെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുള്ള കഷ്ട്ടപാടിനുള്ള ഫലം 💯💪📈@Gupsvellamkulagara , ഹരിപ്പാട്, ആലപ്പുഴ.
ഗ്രാമ പ്രദേശത്തെ ചെറിയ പരിമിതികൾക്കുള്ളിൽ നില്കുന്നൊരു സ്കൂൾ ആണ് വെള്ളംകുളങ്ങര സ്കൂൾ,പരുപാടി സമയത്ത് ഒരു ജനറേറ്റർ പോലും ഇല്ലാതെ പരുപാടി പകുതിയിൽ വച്ചു സ്റ്റോപ്പ് ആകുന്നത് ശ്രദ്ധയിൽ പെട്ടു, സങ്കടം തോന്നി,😔 എങ്കിലും അവരുടെ പരിമിതികൾ വച്ചു അവർ അത് ഭംഗിയായി പരിപാടി അവസാനിപ്പിച്ചു.
കൊച്ചു കൊച്ചു മിടുക്കന്മാരും മിടുക്കികളും വളർന്നു വലുതായികൊണ്ടിരിക്കുന്നോരിടം, സാധാരണകാരുടെ പ്രതീക്ഷയും സ്വപ്നവും ആണ് ഈ സ്കൂൾ. പഠിക്കാനും കലാ കായിക മേഖലയിൽ ഒരുപാട് കഴിവുകൾ ഉള്ള ഈ സ്കൂളിലെ ഓരോ കൊച്ചു മിടുക്കൻ മാർക്കും മിടുക്കികൾക്കും ഇനിയും ഉയർന്നു വരണമെങ്കിൽ എല്ലാരുടെയും സപ്പോർട്ട് ഈ ഈ കൊച്ചു സ്കൂളിന് ആവശ്യമാണ്, അവരുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇന്ന് അവർക്കു ചെയ്യാൻ കഴിയുന്ന നേട്ടങ്ങൾ അവർ നേടിയെടുക്കുന്നുണ്ട്. ഇനിയങ്ങോട്ട് എല്ലാരുടെയും സപ്പോർട്ടും സഹകരണവും പ്രാർത്ഥനയും ഈ സ്കൂളിന് നമ്മൾ ഓരോരുത്തരും കരുത്തുമെന്ന് വിശ്വസിക്കുന്നു🙏
@kerala_vasthralayam
👕👕
#vellamkulagara #vellamkulangara_gramam #harippad #schoolfriends #harippad
ഞങ്ങടെ അമ്പലം 🙏
#harippad #ambalam #subhramanyaswami
യാത്ര അയപ്പ് 🥹🦚
#fyp #instalike #temple #harippad #instagram