instagram story viewer > #kadavanthra

#kadavanthra

Posts
രാവിലെ തന്നെ നല്ല ചൂടൻ ബോട്ടി കറി കിട്ടിയാലോ? 😋🔥 കടവന്ത്ര ഗാന്ധിനഗറിലേക്കുള്ള യാത്രയിൽ ന്യൂ മാർക്കറ്റിന് അടുത്തായി കണ്ടെത്തിയ ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് സ്പോട്ട് ആണിത്. സാധാരണ രാവിലെ ഭക്ഷണത്തോടൊപ്പം ബോട്ടി (Botti) കിട്ടുന്ന സ്ഥലങ്ങൾ കുറവാണ്, അതുകൊണ്ട് തന്നെ ബോട്ടി പ്രേമികൾക്ക് ഇതൊരു സന്തോഷവാർത്തയാണ്! 🍲 ഞങ്ങൾ ഇവിടെ നിന്ന് ട്രൈ ചെയ്തത് പൊറോട്ട, അപ്പം, ഗോതമ്പ് പുട്ട് എന്നിവയാണ്. കൂടെ കോമ്പിനേഷനായി നല്ല അടിപൊളി ബോട്ടി കറിയും, കടലക്കറിയും, മുട്ടക്കറിയും. എടുത്തു പറയേണ്ടത് ഇവരുടെ താറാവ് മുട്ട (Duck Egg) കറിയാണ്, അത് മസ്റ്റ് ആയി ട്രൈ ചെയ്യേണ്ട ഒന്നാണ്. 👌 വിളമ്പിയ എല്ലാ വിഭവങ്ങളും നല്ല ഫ്രഷ് ആയിരുന്നു. കടവന്ത്രയിൽ നല്ലൊരു നാടൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഇവിടം സന്ദർശിക്കുക. 📍 Location: Near Shopping Complex, VB19, Tagore Nagar, Gandhi Nagar, Elamkulam, Kochi, Kerala 682020 #keralafood #kadavanthra #kochi #kochifood #keralabreakfast botticurry boti keralafoodie malayali foodstagram ernakulam kochigram keralatourism naadanfood porotta appam puttu duckegg breakfasttime foodlover keralagram godsowncountry cochin keralam foodphotography musttry tasty indianfood southindianfood foodblogger
Famous grill spot at kadavanthra🔥 . Location:Kp vallom Rd,Kadavanthra . [Grills,Foodie,cochin,Barbeque,Foodlove] . #dineinkochi #kadavanthra #eranakulam #kochin #foodlove
Caravan now in Kadavanthra! Dive into creamy delights and elevated classic sundaes at Caravan Ice Cream’s brand new outlet near you. Treat yourself today! DM us for enquiries #caravanicecreams #kadavanthra #icecreammagic #sweetmoments ([ice cream kadavanthral [best ice cream kochi] [caravan ice creams] [ice cream outlet near mel [fresh ice cream kochi] [dessert shop kerala] [summer treats])
അകത്ത് ബാല, പുറത്ത് ചെകുത്താൻ! കടവന്ത്ര സ്റ്റേഷനിൽ കണ്ട കാഴ്ച #actorbala #chekuthan #ajualex #kadavanthra #keralapolice👮
BOXY📈 #baralfit #fqkochi #fashion #eidcollection #kadavanthra
#kochirealestateinvestment #infoparkkochi #kadavanthra
🙆‍♂️മുടിഞ്ഞ മഴ 😂 . . . . . .#kochi #kadavanthra #reels #rain #instagram
Village Officeൽ ഇനി പാട്ടും കേൾക്കാം! 💼🎵 📍Elamkulam Village Office #radiomango #kochi #kadavanthra #kochigram #kochidiaries #kerala #kochilive #explorepage #music #musiclover #trendingreels
#kadavanthra #kidsfuntime #amazing #strong #kerala
കടവന്ത്രയിൽ ക്ലാസുകൾക്ക് ശുഭാരംഭം... 💫✨ ഉത്ഘാടകനായി ബഹു. വാർഡ് കൗൺസിലർ പി. ഡി. മാർട്ടിൻ 📈.ഇനി കടവന്ത്രയും പഠിച്ചു പോകും സ്മാർട്ടപ്പിനൊപ്പം 📒 . . . . . . #smartupeducations #kadavanthra #innaugration [Smartup,Kadavanthra,New branch,online offline tuitions,state cbse]
Happy faces 😍 #ivinc #kochi #connectingthedots #kerala #kadavanthra
കവർച്ച കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു #theftcae #keralapolice #kadavanthra #asianetnews #news
back to up