instagram story viewer > #kollangode

#kollangode

Posts
പാലക്കാടുകാർക്ക് സ്വകാര്യ അഹങ്കാരമായി മാറിയ ഒരു സ്ഥലം. ഈ വീഡിയോയിൽ കാണുന്ന ആളുകൾ വീഡിയോ കാണുകയാണേൽ കമന്റ് ചെയ്യണേ. 📍Thamarapadam Kollangode Edited by @hakeem_mons ❌ Do not repost without our permission – respect the video creator ❌ #kollangode #kollangode🌴 #palakkad #palakkadan_stories #rashithetrailblazer #drone #riyadh #saudi #kerala
കൊല്ലങ്കോട് ✨🍃🕊️ കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണം ആണ് കൊല്ലങ്കോട്. കേരളം-തമിഴ്നാട് അതിർത്തിക്കു സമീപം, നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വരയിലുള്ള ഗ്രാമമാണ് കൊല്ലങ്കോട്. കേരളത്തിൽ വേങ്ങനാട് എന്നറിയപ്പെട്ട ഈ പ്രദേശം പിന്നീട് സാമൂതിരിയുടെ സാമന്തൻമാരായ കൊല്ലങ്കോട് രാജവംശത്തിന്റെ ഭരണത്തിലായിരുന്നു. നെൽവയലുകളുടെ പച്ചപ്പരപ്പ്, പാടവരമ്പുകളിൽ പീലി വിരിച്ചതുപോലെ തെങ്ങുകളും കരിമ്പനകളും, ഓല മേഞ്ഞ പുരകൾ, ഇല്ലിയും പൂച്ചെടികളും കൊണ്ട് തീർത്ത വേലിക്കെട്ട്... സഞ്ചരിക്കുന്ന വാഹനം ടൈം മെഷീൻ ആണോ എന്നു സഞ്ചാരികൾക്കു തോന്നിപ്പിക്കുന്ന പാലക്കാടൻ ഗ്രാമക്കാഴ്ചകൾ. ഇന്നലെകളിലെ കേരളത്തിന്റെ ഗ്രാമത്തനിമ ഇന്നും നിലനിർത്തുന്ന കൊല്ലങ്കോട് ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. #kollangode
മുത്തി ഇഷ്ടം ❤️ #reel #reelsinstagram #keralam #tranding #viralvideos #viralreels #explore #fyp #kollangode #palakkad
താമരപ്പാടം 🪷 കൊല്ലങ്കോട്, പാലക്കാട് 🌿 #kollangode #palakkad #kerala #tourism
when സമാധാനം hits .. . . #Kollangode #Palakkad #KeralaVillage #KeralaGram #KeralaTourism #VintageVibes #MalayalamOldSongs #RetroMalayalam #VillageVibes #NatureInKerala #PalakkadDiaries #KeralaStories #BackToNostalgia #OldIsGold #MalayalamClassic #KeralaBeauty #NatureLovers #KeralaVibes #VillageLifeKerala #PeacefulKerala . . [Kollangode], [Palakkad], [Kerala], [Malayalam old song], [Village life], [Kerala tourism], [Retro vibes], [Nature], [Countryside], [Traditional Kerala], [Old is gold], [Scenic Kerala], [Peaceful village], [Viral reel], [Malayalam nostalgia], [Travel Kerala], [Green fields], [Cultural Kerala], [Hidden gem Kerala], [Nature lovers]
കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണം ആണ് കൊല്ലങ്കോട്. കേരളം-തമിഴ്നാട് അതിർത്തിക്കു സമീപം, നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വരയിലുള്ള ഗ്രാമമാണ് കൊല്ലങ്കോട്. കേരളത്തിൽ വേങ്ങനാട് എന്നറിയപ്പെട്ട ഈ പ്രദേശം പിന്നീട് സാമൂതിരിയുടെ സാമന്തൻമാരായ കൊല്ലങ്കോട് രാജവംശത്തിന്റെ ഭരണത്തിലായിരുന്നു. നെൽവയലുകളുടെ പച്ചപ്പരപ്പ്, പാടവരമ്പുകളിൽ പീലി വിരിച്ചതുപോലെ തെങ്ങുകളും കരിമ്പനകളും, ഓല മേഞ്ഞ പുരകൾ, ഇല്ലിയും പൂച്ചെടികളും കൊണ്ട് തീർത്ത വേലിക്കെട്ട്... സഞ്ചരിക്കുന്ന വാഹനം ടൈം മെഷീൻ ആണോ എന്നു സഞ്ചാരികൾക്കു തോന്നിപ്പിക്കുന്ന പാലക്കാടൻ ഗ്രാമക്കാഴ്ചകൾ. ഇന്നലെകളിലെ കേരളത്തിന്റെ ഗ്രാമത്തനിമ ഇന്നും നിലനിർത്തുന്ന കൊല്ലങ്കോട് ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു #palakkad #kollangode #keralagodsowncountry #_f_o_l_k__ #nammel_sancharikal #framiography #mallu
Villages of Palakkad Kollengode, palakkad Kerala . . #kollangode #kerala #village #palakkad #keralatourism
ചെറുതും വലുതുമായ യാത്രകള്‍ക്ക് മനുഷ്യ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം വിളിച്ചു പറയുന്ന ദിനം ഇന്നാണ്. അതിരപ്പിള്ളി - വാഴച്ചാൽ, കൊല്ലങ്കോട്, കുടിലിടം, പെരിങ്ങോട്ടുശ്ശേരി കളം, വാമല, മലമ്പുഴ ഡാം... ദൈവത്തിന്റെ സ്വന്തം കേരളത്തിലൂടെ... #WorldTourismDay #KeralaTourism #TravelKerala #Palakkad #Kollangode #nenmara #village #kudilidam #agriculture #greenery #kerala #keralatourism #naturevibes #outdoor #travel #beauty #shorts #shortsvideos #season
പാലക്കാടിന്റെ സ്വകാര്യ അഹങ്കാരമായ ‘കൊല്ലങ്കോട് ’🌾🌻🌴 📍 @kollangode_palakkad . . . @my.palakkad @heypalakkad @nammude_kollengode @kollengode_stories #palakkad #kollangode #nature #village #fyp #instagram #keralatourism🌴 #nammudekollengode #trending #trendingnow
என்னங்க சொல்றீங்க இது இந்தியாலயே மூணாவது அழகான வில்லேஜ்‼️ இங்க சுத்தி பார்க்க ஏகப்பட்ட இடம் இருக்கா . . . 📌Kollangode, a serene village near Palakkad. A life intertwined with nature, lush greenery, and peaceful rural beauty a clean natural environment, peaceful rural life, and a chance to experience farm life. So, if you’re looking to enjoy nature, savor traditional village food, and just relax in a serene setting, it’s perfect. You can also easily reach the nearby city of Palakkad, where there are many bigger attractions, museums, and historically significant places. Location ; Essaar Punnot Farmstay ✨✨✨ 📍 House No.7/366, Punnot Farmstay Resort, ESSAAR Enclave, Railway Station, near Kollengode, Karaparambu, Vadavannur, Kerala 678504 For more details and bookings contact:📲 +91 74487-41111. 📌Its located in a quaint village in Kollengode, Palakkad. Spread across 11 acres, the property features lush paddy fields, serene ponds, and a breathtaking mountain view. This is a budget-friendly farmstay where you can cook your own meals, relax, and even enjoy a peaceful work-from-home option. #Kollangode #Palakkad #NatureTravel 📌Places of Tourist Interest in and around Kollengode ( Distance from our Farmstay Resort) - Seetharkund Waterfalls _ 8 kms - Chinganchira Temple- 8 kms - Vellarimedu water Falls - 7 kms - Thamarappadam View point - 7 kms - Meenkulathi Amman Temple - 8 Kms - Pokunni Siva Temple - 3 kms - Ex. Tamilnadu Chief Minister MGR’s Memorial _ 3 Kms - Kollengode Palace - 5 kms - Muthalamada Railway station ( Film shooting spot) - 5Kms - Kambalathara/ Vembalakayam Dam ( Film shooting spot) - 12 kms - Malampuzha Dam - 26 kms - Kalpathy Agraharam (World heritage site ) - 23 kms
I came to Kollangode for its village soul 🌾 Endless paddy fields, quiet paths, and pure nature — or so I hoped. But some artificial additions broke the rhythm of the land. Not anger, just disappointment… because villages deserve to stay real. This video is not against development — it’s for balance, respect, and preserving what makes places like Kollangode special. 📍 Kollangode, Palakkad #Kollangode #Palakkad #SaveVillages #ProtectNature #PaddyFields #VillageLife #KeralaVillages #NatureVsConcrete #TravelWithPurpose #realkerala
പൂത്തുലഞ്ഞ് കൊല്ലങ്കോട് 🏵️🌼🌾 #kollangode #flowershow #palakkad 📹@storyloopz
back to up