instagram story viewer > #leftalternative

#leftalternative

Posts
Only communism can save from these communal forces #LeftAlternative NOTE : Video and audio credits to their Respective Owners #cpimtelangana #communsitpartyofindiamarxist #communism #LeftAlternative #leftparties #cpitelangana
കരുതലാണ് ഈ സർക്കാർ... വികസനമാണ് ഈ സർക്കാർ! ❤️ ക്ഷേമ പെൻഷൻ മുതൽ വമ്പൻ വികസന പദ്ധതികൾ വരെ, കൂടെയുണ്ട് എൽ.ഡി.എഫ്. ✊🚩 "നമ്മുടെ കേരളം, നമ്മുടെ അഭിമാനം! 🏠 ലൈഫ് പദ്ധതിയിലൂടെ ലക്ഷക്കണക്കിന് വീടുകൾ, 🚢 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വയോജനങ്ങൾക്ക് വർദ്ധിപ്പിച്ച ക്ഷേമ പെൻഷൻ... വികസനവും കരുതലും ഒരുമിച്ച് മുന്നേറുന്നു. വരും തലമുറയ്ക്കായി കരുത്തുറ്റ കേരളം പടുതുയർത്താം. 🤝🚩" #LDF #Kerala #Development #PinarayiVijayan #WaynadLandslide LIFEProject VizhinjamPort SocialWelfare KeralaModel LeftAlternative
പണ്ടത്തെ പാർട്ടിയായിരുന്നു പാർട്ടി ! ഇപ്പോൾ പാർട്ടിയൊക്കെ ആകെ മാറിയാത്രെ ! പാർട്ടി സഖാക്കളെ ഇതും പറഞ്ഞു സമീപിക്കുന്ന വർഗശത്രുക്കളെ നല്ലവണ്ണം തിരിച്ചറിയേണ്ടിയിരിക്കുന്നു...! അക്രമിച്ചല്ല സ്നേഹം നടിച്ചാണവർ പാർട്ടിയെ ഇല്ലാതാകുന്നത്...! #CPIM #Kerala #Communist #Marxist #Leninist, LeftAlternative
The Left Alternative #powerfulwords #comingelection #indianparliament
Left Alternative ❤️ Video Courtesy : @thejournalist_official
A proud moment for malayali.. ❤️‍🔥 #keralastory #survivalstory
കേരളത്തിന്റെ വികസന നേട്ടങ്ങൾ ഒരു പ്രത്യേക വിഭാഗത്തിലോ പ്രദേശത്തോ ഒതുങ്ങിനിൽക്കാതെ, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന എൽ.ഡി.എഫ് സർക്കാരിന്റെ വികസന നയത്തിന് അടിവരയിട്ടുകൊണ്ടാണ് അമ്പൂരി - കുമ്പിച്ചൽക്കടവ് പാലം ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നത്. നെയ്യാർ ഡാം ജലസംഭരണിയുടെ നിർമ്മാണത്തോടെ പുറംലോകവുമായി ഒറ്റപ്പെട്ടുപോയ 11 ആദിവാസി മേഖലകളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ചിരകാല സ്വപ്നം ആയിരുന്നു ഈ പാലം. ഈ പാലം, കേവലം ഒരു ഗതാഗത മാർഗ്ഗം മാത്രമല്ല; മറിച്ച്, വിവേചനമില്ലാത്ത വികസന കാഴ്ചപ്പാടിന്റെ പ്രതീകമാണ്. കുമ്പിച്ചൽക്കടവ് പാലത്തോടൊപ്പം സംസ്ഥാനത്താകെ 800 കോടി രൂപയുടെ പദ്ധതികളാണ് ഇന്ന് നാടിന് സമർപ്പിക്കപ്പെട്ടത്. ഇതിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ നദീ കുറുകെയുള്ള പാലങ്ങളിൽ ഒന്നായ കുമ്പിച്ചൽക്കടവ് ഉൾപ്പെടെ ആറ് പുതിയ പാലങ്ങളും 29 നവീകരിച്ച റോഡുകളും ഉൾപ്പെടുന്നു. വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന ജനങ്ങളുടെ ഉറച്ച വിശ്വാസത്തിന് കരുത്തുപകരുന്നതാണ് ഈ നേട്ടങ്ങൾ. കിഫ്ബി പോലുള്ള ബജറ്റിതര വിഭവസമാഹരണ മാർഗ്ഗങ്ങളിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം നടത്തുന്നതിനൊപ്പം, ദേശീയപാതയും മലയോര - തീരദേശ ഹൈവേകളും യാഥാർത്ഥ്യമാക്കി നവകേരള നിർമ്മാണത്തിനായുള്ള അചഞ്ചലമായ പ്രയാണം തുടരുകയാണ്. ആ മുന്നേറ്റം തുടരാൻ നാടാകെ കൈകോർക്കാം. #keralaleads #ldfgovernment #amboori #leftalternative
LDF തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം " തുടരണം ഈ യാത്ര " | ATHUL NARUKARA | LDF KERLA | LEFT ALTERNATIVE LDF ELECTION SONG BY ATHUL NARUKARA, Thudaranam ee yathra #election #cpim #ldfkerala #athulnarukaara #leftalternative #thudaranmeeyathra
Left Alternative #leftist #LDFGovernment #keralasquad
മോദിയും ബിജെപിയും കോണ്ഗ്രസും യൂത്ത് കോൺഗ്രസും എല്ലാവരും പറഞ്ഞ് പറ്റിച്ചപ്പോഴും ആ പാവം മനുഷ്യരെ ചേർത്ത് നിർത്താൻ ഇടതുപക്ഷമേ ഉണ്ടായിരുന്നുള്ളൂ ഈ സർക്കാരേ ഉണ്ടായിരുന്നുള്ളൂ അതുപോലെ ഒരു സർക്കാരിനെ വലതുപക്ഷ ശക്തികളുടെ നുണക്കോട്ടകൾക്ക് മുന്നിൽ തള്ളിപ്പറയുന്നവർ ഓർക്കണം അത് ഈ നാടിനോട് തന്നെ നിങ്ങൾ ചെയ്യുന്ന അനീതിയാവും എന്ന് ചോദ്യങ്ങൾ ചോദിക്കണം വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചവരോട് ചേർത്ത് നിർത്തണം കൂടെ നിന്നവരെ #leftalternative #cpim #pinarayivijayan #jjcuts
What kerala thinks today India thinks tomorrow ❤️ Left Alternative
THE LEFT ALTERNATIVE❤️
back to up