instagram story viewer > #ubaid

#ubaid

Posts
മൈജി എന്ന ബ്രാൻഡിന് വളരെ കുറഞ്ഞ ചിലവിൽ തന്നെ വലിയ രീതിയിൽ പബ്ലിസിറ്റി ലഭിക്കാൻ സഹായിക്കുന്ന ഒരാളായി ഇപ്പോൾ ഉബൈദിനെ പലരും കാണുന്നു. ഉബൈദ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന “മണി ചലഞ്ച്” റീലുകൾക്ക് തന്നെ സാധാരണയായി ഏകദേശം 10 മില്യൺ വരെ വ്യൂസ് ലഭിക്കുന്നതാണ് ശ്രദ്ധേയമായത്. അതിൽ പങ്കെടുത്ത് വിജയിക്കുന്നവർക്കുള്ള സമ്മാനം പലപ്പോഴും 40,000 രൂപയ്ക്കും താഴെയായിരിക്കും. ചെറിയ തുകയ്ക്ക് ഇത്ര വലിയ റീച്ച് നേടാൻ സാധിക്കുന്നത് മാർക്കറ്റിംഗ് തലത്തിൽ വലിയ കാര്യമായാണ് വിലയിരുത്തപ്പെടുന്നത്. മുൻകാലങ്ങളിൽ ഇത്തരത്തിലുള്ള വലിയ റീച്ചും ശ്രദ്ധയും നേടാൻ ലാലേട്ടനെ വെച്ച് മൈജി മറ്റ് പരമ്പരാഗത പരസ്യ മാർഗങ്ങളിലേക്ക് കോടികൾ ചെലവഴിക്കേണ്ടി വന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഒരു ചലഞ്ച് കോൺസെപ്റ്റ് മാത്രം ഉപയോഗിച്ച് ഇത്ര വലിയ ആളുകളിലേക്ക് എത്തുന്നത് ബ്രാൻഡിന് വലിയ നേട്ടമായാണ് കാണപ്പെടുന്നത്. ചില മാർക്കറ്റിംഗ് സോഴ്സുകൾ പറയുന്നത്, ബ്രാൻഡ് അംബാസഡർ ക്യാമ്പെയ്‌നുകളിലൂടെ ലഭിച്ച ശ്രദ്ധയെക്കാൾ പോലും ഇപ്പോൾ ഈ സോഷ്യൽ മീഡിയ ചലഞ്ചുകൾ വഴി കൂടുതൽ എൻഗേജ്മെന്റ് ലഭിക്കുന്നുണ്ടെന്നാണ്. ഇതിനാലാണ് അടുത്തിടെ ഉബൈദിനെ കേന്ദ്രീകരിച്ച് കേരളത്തിൽ കൂടുതൽ വലിയ മാർക്കറ്റിംഗ് പദ്ധതികൾ ഒരുക്കാൻ മൈജി ആലോചിക്കുന്നുവെന്ന തരത്തിലുള്ള വിവരങ്ങളും പുറത്ത് വരുന്നത്. 🫡 #Ubaid
Ubaid Kozhinjampara varumo?😔#ubaid
ചങ്കും ചലഞ്ചും! ഇന്ന് ഉബൈദിനൊപ്പം ഒരു പൊളി പൊളിക്കാൻ പോകുന്നു. സപ്പോർട്ട് ചെയ്യുമല്ലോ എല്ലാവരും! 😎” #kerala #wayanad #money #ubaid
ഒരു ചോദ്യം… ഒരു നിമിഷം… ജീവിതം മാറുന്നൊരു സർപ്രൈസ് 💥 Ubaid Ud Vlog Indian influencer Viral street content Cash challenge Social experiment Helping strangers Emotional reels Trending reels India Real content creator #Ubaid #UdVlog #ViralReels #CashChallenge #IndianInfluencer
😉 #relatable #ubaid #money #challenge
Premium facial tiissue that can be fixed on 🚗Car cupholder, or it can be carried in a 👜hand bag 🔥❤️ . Order Now: Amazon https://amzn.in/d/0bdlply3 Website : https://www.vncstore.com . whatsapp: +91 9497799631, +91 94967 93423 #ubaid #myg #premium #facialtissue #cars
@____ubaid_____ നെ അറിയാത്തവരായിട്ട് കേരളത്തിൽ ഇപ്പോൾ അങ്ങനെ ആരും ഉണ്ടാവാൻ സാധ്യത ഇല്ല ഉബൈദ്നെ കണ്ടത് വളരെ യാദൃഷികമായിട്ടാണ് ഒരുപാട്പണം അർഹത പെട്ടവരുടെ കൈകളിൽ തന്നെ ആണ് ഉബൈദ് എത്തിച്ചു കൊടുത്തിട്ടുള്ളത് അത് കൊണ്ടുതന്നെയാണ് ഉബൈദിനെ ജനങ്ങൾ നെഞ്ചോട് ചേർത്ത്പിടിച്ചിട്ടുള്ളത് ❤️❤️ ഇനിയും ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ ഉബൈദ് നമ്മുടെ തിരൂരും ചലഞ്ചുകളുമായി വരുമെന്ന് പറഞ്ഞിട്ടുണ്ട് എല്ലാരും set ആയി ഇരുന്നോളി ✌️😊 #ubaid #reels #trending #new #challege
@____ubaid_____ ഇത്ര സിംപിൾ ആയിരുന്നോ🤩 . . . . . . . . . . .#ubaid #lulu #edappally #kochi #happiness
THE MAN @____ubaid_____ 🤌🏻🔥 #ubaid #ubaidibrahim #ubaidfam❤️ #trending #thankyou
ഇങ്ങനെയാരും ഇതുവരെ ചെയ്തിട്ടില്ല‼️ 98Qr 💸🇶🇦 #ubaid #instagram #moneychallenge #qatar #qatarmalayalam
😂😂 #cashchallenge #fyp #ubaid #myg #cashhunt
ഉബൈദ് ❤️ #Ubaid #AKShaji #Happiness #myG { Ubaid AK Shaji Happiness myG }
back to up