Instagram story viewer> @_.maanasi__> Posts
698
followers
418
following
POSTS STORIES REELS TAGGED
എന്റെ പ്രണയത്തിന് അവകാശികൾ പലരില്ല… ഒരാൾ മാത്രമേയുള്ളൂ, പക്ഷേ അയാളുടെ ഹൃദയത്തിൽ എനിക്കൊരു ഇടമുണ്ടോ എന്നറിയില്ല.

.
.
.
.

@_.maanasi__ 

.
.
.
.

#MalayalamWriter 
#malayalamquotes 
#musiclover 
#ezuthukal✍️ taken in All Contact by @_.maanasi__
8
8 days ago
Download
നീ വരുമ്പോൾ ഞാൻ ഉറങ്ങിയിരിക്കുമെങ്കിൽ, എന്റെ ഉറക്കത്തെ ഉണർത്തരുത്." "എന്നെ മറന്നുപോയാലും, എൻ്റെ ഓർമ്മകളെ മറക്കരുത്." "പൂക്കൾ കൊണ്ടുവന്നാലും, പോയ കാലം തിരികെ വരുമോ?"

.
.
.

@aamiyude_lokham_

.
.
.

.

#madhavikkutty 
#kamaladas 
#aamiyude ezhuthukal
#madhavikkutty story taken in All Contact by @_.maanasi__
29
12 days ago
Download
നിനക്ക് എന്നോടുണ്ടായിരുന്ന സ്നേഹമൊക്കെ പോയോ?

.
.
.
.
.

@aamiyude_lokham_ 
.
.
.

#madhavikkutty
#aamiyude ezhuthukal
#kamaladas
#ezhuthukalude lokam
#aami taken in All Contact by @_.maanasi__
56
13 days ago
Download
ചില പ്രണയങ്ങൾ മനുഷ്യരോടല്ല…
താളുകൾക്കിടയിൽ ഒളിപ്പിച്ച വാക്കുകളോടാണ്. 📖❤️

.
.
.
.
.
.

@_.maanasi__ 

#ezuthukal✍️ #story #booksbooksbooks #prnayam #musiclover by @_.maanasi__
13
21 days ago
Download
എന്റെ കവിതകൾ എന്റെ രക്തത്തിൽ ചാലിച്ചെഴുതിയവയാണ്. അവയിൽ അഭിനയമില്ല, നഗ്നമായ സത്യം മാത്രമാണുള്ളത്."❤️‍🔥

.
.
.
.
.
.
.
.

@kinaav_official

#madavikutty
#kamaladas
#kamalasurayya
#madavikutty_varikal
#fypppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp taken in Palakkad by @_.maanasi__
11
21 days ago
Download
ഒരു സ്ത്രീ… 
സ്ത്രീയാവണമെങ്കില്‍ അവള്‍ക്കൊരു കാമുകനുണ്ടാവണം!
അവളുടെ സ്ത്രീത്വത്തെ അംഗീകരിക്കുവാന്‍ ഒരു പുരുഷന്‍ വേണം!
അവളെ ഒരു കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുവാന്‍…”

.
.
.
.
.
.
.

@aamiyude_lokham_ 

#madhavikutty♥️ 
#kamalasurayya 
#kamaladas 
#aamiyude_ezhuthukal 
#aamiyudelokham taken in All Contact by @_.maanasi__
70
22 days ago
Download
ഒരു രാത്രി മുഴുവൻ കരഞ്ഞുതീർത്താലും പിറ്റേന്ന് രാവിലെ ലോകത്തിനു മുന്നിൽ ചിരിച്ചുകൊണ്ട് നിൽക്കാൻ സ്ത്രീകൾക്ക് മാത്രമേ കഴിയൂ."

.
.
.
.
.

@aamiyude_lokham_ 

#madhavikutty♥️ 
#madhavikutty_love 
#kamalasurayya 
#kamaladas 
#nteezhuthukal taken in All Contact by @_.maanasi__
349
24 days ago
Download
ഒരു പുസ്തകത്തിന്റെ താളുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച പ്രണയം പോലെ—
വായിച്ചു തീർന്നാലും,
മനസ്സിൽ നിന്ന് തീരാത്ത ഒരാൾ. 📖

@_.maanasi__

#ezuthukal✍️
#storytime #prnayam #MalayalamWriter taken in Kerala by @_.maanasi__
5
25 days ago
Download
ചില ലോകങ്ങൾ നമ്മൾ വായിച്ചെടുക്കുന്നതല്ല...

നമ്മൾ ഒറ്റയ്ക്കിരിക്കുമ്പോൾ, നിശ്ശബ്ദമായി നമ്മളിൽ തന്നെ തുറന്നുവരുന്നതാണ്.

@_.maanasi__ 

#എന്റെ_മാത്രം_കഥ

#മലയാളം_എഴുത്ത്

#MalayalamQuotes

#MalayalamCaption

#MalayalamWriter

മനസ്സിന്റെ_വാക്കുകൾ

ഏകാന്തത

നൊമ്പരം

ഹൃദയസ്പർശി

വായന taken in Kerala by @_.maanasi__
7
a month ago
Download
പുസ്തകങ്ങളുടെ മണം, ശാന്തമായ അന്തരീക്ഷം - എൻ്റെ സ്വപ്നലോകം

@_.maanasi__ 

# മലയാള വരികൾ # ലൗ സ്റ്റോറി# ബുക്കിന്റെ ജാലകം# കഥ taken in Kerala by @_.maanasi__
10
a month ago
Download
“ചില ഏകാന്തതകൾക്ക്
ഒരു കൂട്ടും വേണ്ട…
ഒരു പുസ്തകം തുറന്നാൽ മതി,
മനസ്സ് അതിൽ ഒരാളായി മാറും.” 

@_.maanasi__

# malayalam varikal# ente mathram kadha# story# ezhuthinte lokam by @_.maanasi__
18
a month ago
Download
“ചില സായാഹ്നങ്ങളിൽ,
ഒരു പുസ്തകം മതി…
മനസ്സിനോട് പറയാനുള്ളതെല്ലാം
മനസ്സിലാക്കാൻ.” 📖

#എന്റെ_മാത്രം_കഥ

#മലയാളം_എഴുത്ത്

#MalayalamQuotes

#MalayalamCaption

#MalayalamWriter

മനസ്സിന്റെ_വാക്കുകൾ

ഏകാന്തത

നൊമ്പരം

ഹൃദയസ്പർശി

വായന by @_.maanasi__
10
a month ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up