Instagram story viewer> @_.shutterbug_30> Posts
2.8K
followers
5487
following
Digital creator 💻
Recorder of life 📸 🍃
Graduated 👩🏻‍🎓
Founder : @zedek_studio 👩‍💻
@actorsuriya
POSTS STORIES REELS TAGGED
Download All
New chapter begins 📚🤩 

The H&C book fair fest 2026 officially inaugurated 📖 by @_.shutterbug_30
13
14 days ago
Download
🪷🦚
.
.
.
Makeover 🪞:-@vlccinstitutethrissur
Inframe👒 :-@_.shutterbug_30
Photo📸 :-@ashish_photographs_
.
.
.

 #Janmashtami #SreeKrishna #KrishnaJayanthi #Guruvayoorappan #HareKrishna Krishna Janmashtami2026 ശ്രീകൃഷ്ണജയന്തി കണ്ണൻ കൃഷ്ണൻ taken in Thrissur by @_.shutterbug_30
15
a month ago
Download
ഒരുപാടുപേരുടെ വായനാനുഭവങ്ങൾ കണ്ടും കേട്ടും കൊതിയോടെ വാങ്ങിയൊരു പുസ്തകം...
മൂന്ന് വർഷത്തോള്ളമായി ഓൺലൈൻ വായനക്കാരി ആയിരുന്ന  ഞാൻ വായിച്ചുതീർക്കാൻ തിടുക്കം കൂട്ടിയൊരു പുസ്തകം 'റാം c/o ആനന്ദി'....❤️
അങ്ങനെ ഒരു ആഴ്ചകാലമെടുത്ത്
കഥാപാത്രങ്ങളോടൊപ്പം സഞ്ചരിച്ച് ആ വായന  അവസാനിപ്പിക്കുപ്പോൾ  പലപ്പോഴായി ഞാനും അവരിൽ ഓരളായി തീരുകയായിരുന്നു...
വ്യത്യസ്തമായ  ജീവിതപശ്ചാത്തലത്തിൽ  നിന്നുകൊണ്ട്  പ്രണയിക്കുന്ന  വേറിട്ട കഥാപാത്രങ്ങൾ മല്ലിയും ആനന്ദിയും.
സൗഹൃദമാണോ, പ്രണയമാണോ അറിയില്ല... വൈകാരികമായൊരു ബന്ധം വായനയിൽ ഉടനീളം എന്നെ പിടിച്ചിരുത്തി...
അവരവരുടേതായ പരിമിതികളിൽ നിന്ന് പ്രണയിക്കുപ്പോൾ ഒരിക്കലും കൈയ്യെത്തി പിടിക്കാൻ കഴിയില്ലെന്ന സത്യം കാലചക്രത്തിനുമുന്നേ അവരിൽ പലരും തിരിച്ചറിയുന്നു...
ഒരുവശത്ത്  ആനന്ദിയുടെ വരവിനുവേണ്ടിയുളള കാത്തിരിപ്പ് നടക്കപ്പോഴും മറുവശത്ത് മല്ലിയുടെ
മരണദുഃഖം പോറുന്ന റാം മനസ്സിനെ പോലെ എൻറെ മനസ്സിനെ ഇപ്പോഴും എനിക്ക്  വരുത്തിയിലാക്കാൻ സാധിക്കുന്നില്ല . അഖിൽ എന്ന മായാജാലക്കാരൻറ് മാന്ത്രികത. 
നിറഞ്ഞ  കരങ്ങൽ ....
അങ്ങനെ എൻറെ ഇഷ്ട കഥാപാത്രങ്ങൾക്കിടയിൽ ഇവരും സ്ഥാനം പിടിക്കകയാണ് (റാം, ആനന്ദി,മല്ലി,പാട്ടി, വെട്രി, രേഷ്മ )

ചെന്നൈ ഉങ്കളെ അൻപുടൻ വരവേർക്കിറത് !❤️
@akhilpdharmajan

Video editted by : @_kadukutty_

#books #bookcarry #bookgram #instagood #instagramers #malayalam #kerala #thrissur #like by @_.shutterbug_30
121
3 years ago
Download
Kr meera ❤️ taken in Paramekkavu Bagavathi Temple by @_.shutterbug_30
8
17 days ago
Download
“ഒരു ചക്രവണ്ടിയുടെ കഥ”

ഉച്ചവെയിലിൽ നഗരം തിരക്കിലായിരുന്നു.
കടകളുടെ മുന്നിലൂടെ ആളുകൾ വേഗത്തിൽ കടന്നുപോകുമ്പോൾ, അയാൾ മാത്രം പതുക്കെ മുന്നോട്ട് നീങ്ങി—തന്റെ പഴയ കൈവണ്ടിയും തള്ളി.

ആ വണ്ടി വെറും ഇരുമ്പും മരവും ചേർന്ന ഒന്നായിരുന്നില്ല. അയാളുടെ ജീവിതത്തിലെ ഓരോ ദിവസവും അതിൽ കെട്ടിപ്പിടിച്ചിരുന്നു.

കാലം ഒരുപാട് മാറി. വലിയ വാഹനങ്ങളും പുതിയ യന്ത്രങ്ങളും നഗരത്തിലെ വഴികൾ നിറഞ്ഞു. പക്ഷേ അയാളുടെ ജോലി മാറിയില്ല. കൈകളിലെ ശക്തി കുറഞ്ഞിട്ടും, കാലുകളിൽ പഴയ വേദന ഉണ്ടായിട്ടും, “ഇന്ന് ജോലി ചെയ്യണം” എന്നൊരു ചിന്തയോടെ അയാൾ വീണ്ടും വണ്ടിയുടെ പിടിയിൽ കൈവച്ചു.

വെയിൽ ശരീരത്തെ ചുട്ടുപൊള്ളിച്ചു.
വഴിയിലൂടെ പോകുന്ന ചിലർ അയാളെ നോക്കി കടന്നുപോയി.
ചിലർ ശ്രദ്ധിച്ചില്ല.

പക്ഷേ അയാൾ മുന്നോട്ട് നടന്നു.

അയാളുടെ മുഖത്തെ ക്ഷീണത്തിനിടയിലും ഒരു ചെറിയ ആത്മവിശ്വാസമുണ്ടായിരുന്നു—
“എന്റെ ജീവിതം എത്ര ഭാരമുള്ളതായാലും, അത് ഞാൻ തന്നെയാണ് മുന്നോട്ട് തള്ളേണ്ടത്.”

ആ ദിവസം അയാൾ എത്ര ദൂരം നടന്നു എന്നറിയില്ല.
എത്ര രൂപ സമ്പാദിച്ചു എന്നും അറിയില്ല.

പക്ഷേ ആ റോഡിലൂടെ കടന്നുപോയ എല്ലാവർക്കും അറിയാതെ അയാൾ ഒരു കാര്യം പഠിപ്പിച്ചു:

“ജീവിതത്തിൽ വഴികൾ എളുപ്പമാകണമെന്നില്ല…
പക്ഷേ മുന്നോട്ട് നടക്കാനുള്ള മനസ്സ് നഷ്ടപ്പെടരുത്.”

ഒരു ഫോട്ടോയിൽ പതിഞ്ഞത് ഒരു മനുഷ്യൻ മാത്രമല്ല —
അയാളുടെ അധ്വാനവും, ആത്മാഭിമാനവും, അതിജീവനവുമാണ്. taken in Thrissur, Kerala തൃശൂർ, കേരള by @_.shutterbug_30
8
24 days ago
Download
🪷🦚
.
.
.
Makeover 🪞:-@vlccinstitutethrissur
Inframe👒 :-@_.shutterbug_30
Photo📸 :-@ashish_photographs_
.
.
.

 #Janmashtami #SreeKrishna #KrishnaJayanthi #Guruvayoorappan #HareKrishna Krishna Janmashtami2026 ശ്രീകൃഷ്ണജയന്തി കണ്ണൻ കൃഷ്ണൻ taken in Thrissur / തൃശ്ശൂർ by @_.shutterbug_30
10
a month ago
Download
Radha krishna Radha krishna ❤️🧿

Makeover🪞: @vlccinstitutethrissur 
Camera 📸 : @im.4shish taken in Thrissur, Kerala തൃശൂർ, കേരള by @_.shutterbug_30
55
a month ago
Download
#sreekrishnajayanthi❤❤ #sreekrishana🙏❤️ #sreekrishnajayanthi #sreekrishnajayanthispecial❤️❤️❤️ #thrissur taken in Thrissur by @_.shutterbug_30
7
a month ago
Download
“കൃഷ്ണനാമം ഹൃദയത്തിൽ…
കൃഷ്ണകൃപ ജീവിതത്തിൽ…” 🪷🦚
.
.
.
Makeover 🪞:-@vlccinstitutethrissur
Inframe👒 :-@_.shutterbug_30
.
.
.

 #Janmashtami #SreeKrishna #KrishnaJayanthi #Guruvayoorappan #HareKrishna Krishna Janmashtami2026 ശ്രീകൃഷ്ണജയന്തി കണ്ണൻ കൃഷ്ണൻ taken in Thrissur / തൃശ്ശൂർ by @_.shutterbug_30
92
a month ago
Download
പുലിക്കളിയുടെ ആകാശദൃശ്യങ്ങൾ 🐅

📸:nikkon z6ll,
Lens : 28-72 😍 taken in Thrissur, Kerala തൃശൂർ, കേരള by @_.shutterbug_30
14
a month ago
Download
Pulikali Frames at night 🐯💫🐅 Pulikali frames @ nighg taken in Thrissur, Kerala തൃശൂർ, കേരള by @_.shutterbug_30
18
a month ago
Download
Pulikali 2026

Pulikali is a traditional recreational folk art from Kerala, India, where performers paint their bodies with bright tiger and leopard stripes and dance to native drum beats.

#pulikali #thrissur #onam taken in Thrissur, Kerala തൃശൂർ, കേരള by @_.shutterbug_30
25
a month ago
Download
×

Download all media on this page

Photos Videos
back to up