Instagram story viewer> @____lace______> Posts
5.3K
followers
3636
following
ലോകം എന്നെ നിർവചിക്കാൻ
വാക്കുകൾ തേടിക്കൊണ്ടിരിക്കുമ്പോൾ,
ഞാൻ എന്നെ എഴുതുകയാണ് —
ആരെയും ബോധ്യപ്പെടുത്താനല്ല,
എന്നെ മറക്കാതിരിക്കാനാണ്. 🪼
POSTS STORIES REELS TAGGED
Download All
ചുവപ്പിൽ മറഞ്ഞു നിന്നത് അഗ്നിയുടെ ആത്മാവായിരുന്നു🫴🏻❤️

@catastrophie.off 📸 taken in Sree Sankaracharya University of Sanskrit by @____lace______
94
a year ago
Download
Redheads❤️

@catastrophie.off 📸 taken in Sree Sankaracharya University of Sanskrit by @____lace______
37
a year ago
Download
Hasthar's Greedy Hands
.
@catastrophie.off 📸 taken in Sree Sankaracharya University of Sanskrit by @____lace______
97
a year ago
Download
മടുക്കും വരെ ഞാനും ആർക്കൊക്കെയോ മനോഹരമായിരുന്നു...!!! taken in Sree Sankaracharya University of Sanskrit by @____lace______
20
a day ago
Download
ഒറ്റയൊരാൾ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാൽ ഒരിക്കലും അയാളെ ഒന്നിച്ചിരിക്കുവാൻ ക്ഷണിക്കരുത്..🥹

ഒപ്പമിരുന്നിട്ട് നിങ്ങളൊരിക്കൽ എഴുന്നേറ്റുപോയാൽ, പിന്നെയൊരിക്കലും ഒറ്റയ്ക്കിരിക്കുവാൻ പറ്റാത്തവണ്ണം അയാൾ ചിലപ്പോൾ ഒറ്റപ്പെട്ടുപോവും.!🪼❤️ taken in Kalady by @____lace______
28
11 days ago
Download
THE SORROWS OF SATAN❤️

Perhaps the greatest sorrow is not evil itself, but the hypocrisy of those who pretend to be good🪼

Society teaches us to fear the devil, yet often welcomes greed, vanity, cruelty, and deception when they arrive dressed as respectability. We judge people by appearances, worship wealth, praise power, and call it morality. We condemn the sins we secretly tolerate when they benefit us.

Maybe the devil does not always need horns or darkness. Sometimes, he simply needs a respectable face, a beautiful smile, and a place among those who proudly call themselves righteous.

The Sorrows of Satan makes you question who the real sinner is🪼 taken in Kothamangalam, Ernakulam by @____lace______
77
12 days ago
Download
ഈ പ്രപഞ്ചം മുഴുവൻ ഞാൻ തിരഞ്ഞു, നീയല്ലാതെ മറ്റൊന്നും എന്നെ മോഹിപ്പിക്കുന്നില്ല.🫠🪼 taken in Kochi by @____lace______
127
2 months ago
Download
ആളുകൾക്കല്ല🪼
ഒർമ്മകൾക്കാണ് ഭംഗി...! taken in Sree Sankaracharya University of Sanskrit by @____lace______
56
4 months ago
Download
Many boys will bring you flowers. But someday you'll meet a boy who will learn your favorite flower, your favorite song, your favorite sweet. And even if he is too poor to give you any of them, it won't matter because he will have taken the time to know you as no one else does. Only that boy earns your heart 💜
I'll keep you as my favourite incomplete wish🐼🪼 taken in Calicut by @____lace______
31
25 days ago
Download
രാത്രിയുടെ നിശ്ശബ്ദതയിൽ അവർ രണ്ടുപേരും ഒരേ സ്വപ്നത്തിന്റെ രണ്ടു അറ്റങ്ങളായി കിടന്നു.
വാക്കുകൾക്ക് വഴിയില്ലാതിരുന്നപ്പോൾ പോലും അവരുടെ മൗനങ്ങൾ പരസ്പരം സംസാരിച്ചു.

അവളുടെ കാലടികൾക്കരികിൽ മുഖം ചായ്ച്ചുകിടന്ന അവൻ, കടലിന്റെ കരയിൽ തിരമാലകൾ വിശ്രമിക്കുന്നതുപോലെ ഒരു സമാധാനം കണ്ടെത്തി.

ജനലിലൂടെ ഒഴുകിയെത്തിയ വെള്ളിച്ചന്ദ്രിക അവരുടെ ഇടയിലെ അകലം അളക്കാൻ ശ്രമിച്ചെങ്കിലും, ഹൃദയങ്ങൾ തമ്മിലുള്ള ദൂരം അളക്കാൻ അതിനായില്ല.

ചില സ്നേഹങ്ങൾ കൈകോർക്കുന്നതിലല്ല ജീവിക്കുന്നത്; ഒരാളുടെ സാന്നിധ്യത്തിൽ മറ്റൊരാൾക്ക് ലഭിക്കുന്ന ആശ്വാസത്തിലാണ്.

ആ രാത്രി അവർ പരസ്പരം ഒന്നും വാഗ്ദാനം ചെയ്തില്ല.
പക്ഷേ, പുലരിവരെ നീണ്ടുനിന്ന ആ നിശ്ശബ്ദത തന്നെ ഒരു പ്രണയകാവ്യമായി മാറി.

കാരണം, ചിലപ്പോൾ സ്നേഹം പറയപ്പെടുന്നില്ല

✍🏽 @_va.suki__ by @____lace______
83
4 months ago
Download
ഹന്ത! ഭാഗ്യം ജനാനാം ✨🪷
The birth that brought forth such great fortune🪷 taken in Heaven on Earth by @____lace______
42
a month ago
Download
“அழகன் நீயும், அழகி நானும்” 🌸✨ taken in Sree Sankaracharya University of Sanskrit by @____lace______
93
2 months ago
Download
×

Download all media on this page

Photos Videos
back to up