Instagram story viewer> @__ax_wn> Posts
5.3K
followers
3015
following
POSTS STORIES REELS TAGGED
തത്ത്വമസി*- അത്‌ നീ ആകുന്നു.🦋

ശബരിമല ധർമ്മശാസ്താക്ഷേത്രം

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം.ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. ഇത് മണ്ഡല, മകരവിളക്ക് കാലം എന്നറിയപ്പെടുന്നു. നവംബർ, ഡിസംബർ, ജനുവരി തുടങ്ങിയ മാസങ്ങളിൽ ആണ് ഈ കാലയളവ് വരുന്നത്. 

thank you” is not enough. @r_amlal_s ❤️ @anandu__sankar ❤️

#sabarimala #kerala #keralatemples #temples indiareels taken in Sabarimala Sannidhanam by @__ax_wn
38
15 hours ago
Download
ശബരിമല യാത്ര ❤️

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1,260 മീറ്റർ (4,134 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണ് ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന് മുന്നിലുള്ള പതിനെട്ടു പടികൾ പ്രസിദ്ധമാണ്. ഇവ പതിനെട്ടു ആത്മീയ തത്വങ്ങളെ പ്രതീകവത്ക്കരിക്കുന്നു എന്നാണ് വിശ്വാസം. പ്രധാനമായും പഞ്ചലോഹത്തിൽ പൊതിഞ്ഞ പതിനെട്ട് കരിങ്കൽ പടികളോടുകൂടിയ ചെറിയൊരു ക്ഷേത്രവും അതിനുമുകളിലുള്ള സ്വർണ്ണം പൊതിഞ്ഞ രണ്ട് ചതുരശ്രീകോവിലുകളുമാണ് ശബരിമലയിലുള്ളത്. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ പമ്പാ നദിയുടെ ഉദ്ഭവം ശബരിമലയ്ക്കടുത്തുനിന്നാണ്. ക്ഷേത്രത്തിൽ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റർ തെക്കുപടിഞ്ഞാറു ഭാഗത്തായി പമ്പാനദിയിൽ ഒരു സ്നാനഘട്ടമുണ്ട്. ഇവിടെ കുളിച്ച് കുടുംബത്തിലെ മരിച്ചവരുടെ പിതൃക്കൾക്ക് ബലിയിട്ടാണ് ഭക്തർ മല ചവിട്ടുന്നത്. നാനാ ജാതിമതസ്ഥർക്കും ഇവിടെ പ്രവേശനം അനുവദനീയമാണ്. എന്നാൽ ഇരുമുടിക്കെട്ടുമായി വരുന്നവരെ മാ� taken in Sabarimala Sannidhanam by @__ax_wn
12
16 days ago
Download
Black makes everything better 🖤 taken in Chithara, India by @__ax_wn
22
17 days ago
Download
സന്നിധാനം…🦋

കേരളീയരായ ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീർത്ഥാടന കേന്ദ്രമാണ് ശബരിമല. മലയാളികളെ കൂടാതെ കേരളത്തിന്റെ അടുത്ത സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്,‌ തെലംഗാണ തുടങ്ങിയവയിൽ നിന്ന് ഇവിടേക്ക് ധാരാളം ഭക്തർ എത്തിച്ചേരുന്നു. കൂടാതെ ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ നിന്നും ഇന്ത്യൻ വംശജർ കുടിയേറിയ വിദേശ രാജ്യങ്ങളിൽ നിന്നുമൊക്കെ ഇവിടെ ഭക്തർ എത്തിച്ചേരുന്നു.[3]ഹരിഹരപുത്രനായ (പരമശിവൻ, മഹാവിഷ്ണു എന്നിവരുടെ മകനായ) ധർമ്മശാസ്താവാണ് (അയ്യപ്പൻ) ഇവിടുത്തെ പ്രധാന പ്രതിഷ്ഠ

Special mention @r_amlal_s 🤍 @anandu__sankar 🤍

#viral #trending #fyp #keralatemple #sabarimala taken in Ayyappa Sannidhanam Sabarimala by @__ax_wn
191
24 days ago
Download
*തത്ത്വമസി*- അത്‌ നീ ആകുന്നു.🦋

ശബരിമല ധർമ്മശാസ്താക്ഷേത്രം

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം.ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. ഇത് മണ്ഡല, മകരവിളക്ക് കാലം എന്നറിയപ്പെടുന്നു. നവംബർ, ഡിസംബർ, ജനുവരി തുടങ്ങിയ മാസങ്ങളിൽ ആണ് ഈ കാലയളവ് വരുന്നത്. 

thank you” is not enough. @r_amlal_s ❤️ @anandu__sankar ❤️

#sabarimala #kerala #keralatemples #temples indiareels taken in Sabarimala Sannidhanam by @__ax_wn
145
25 days ago
Download
📍#കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്

പത്തനംതിട്ട ജില്ലയിലെ കോന്നിക്ക് സമീപം കല്ലേലിയിൽഅച്ചൻകോവിൽ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് ഊരാളി അപ്പൂപ്പൻകാവ്. കല്ലേലി അച്ചൻകോവിൽ വനപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് പത്തനംതിട്ടയിൽ നിന്നും 19 കി.മീ ഉം അടുത്ത പട്ടണമായ കോന്നിയിൽ നിന്നും 9 കി.മീ ഉം ദൂരമുണ്ട്. കോന്നി താലൂക്കിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മലദൈവങ്ങളുടെ അധിപനായി കരുതപ്പെടുന്ന ‘ഊരാളി അപ്പൂപ്പൻ’ ആണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ..

#temple #templestories #instagood #keralam taken in Kallely Oorali Appooppan Kavu by @__ax_wn
11
a month ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up