Instagram story viewer> @_ab_du___> Posts
1.6K
followers
901
following
Looking forward
🇮🇳 🇦🇪
POSTS STORIES REELS TAGGED
📍The Great Pyramids 
പണ്ട്  ആദ്യമായി പിരമിഡിനെ കുറിച്ച് അറിവ് കിട്ടിയത് മദ്രസ ക്ലാസ്സിൽ നിന്നായിരുന്നു, അന്ന് ഏതാണ്ട് ഒരു 11 വയസ്സ് കാണും, അന്ന് കരുതിയിരുന്നത് ഫറോവ എന്നാൽ ഒരു വ്യക്തി എന്നായിരുന്നു(റമസസ്11), പിന്നീട് ആ അറിവിന്‌ ചെറുതായിട്ട് മാറ്റം ഉണ്ടായതു സ്കൂളിൽ 9-ആം  ക്ലാസ്സിൽ പഠിക്കുമ്പോഴാണ് , സോഷ്യൽ സയൻസിൽ പിരമിഡിനെ പരിവർത്തിക്കുന്നുണ്ടായിരുന്നു. അതിന്റെ പഴക്കത്തെയും ഉയരത്തേ കുറിച്ചും അത് ഒന്ന് മാത്രമല്ല എന്നും അത് സ്ഥിതി ചെയ്യുന്നത് മിസിരിലാന്നെന്നും എന്നിങ്ങനെ ചെറിയ വലിയ മാറ്റങ്ങൾ. 

ഞാൻ അന്ന് അത് വായിക്കുമ്പോൾ ചിന്തിച്ചിരുന്നു ഇതെല്ലാം ഞങ്ങൾക്ക് കാണാൻ പറ്റുമോ? 4500 വർഷം പഴക്കമുള്ള ആ ഗോപുരം തൊടാൻ പറ്റുമോ?അതിലൂടെ ഒരു കുതിര സവാരി നടത്താൻ പറ്റുമോ? അല്ല അന്ന് എന്റെ നാട്ടിലെ വലിയ പട്ടണമായ കണ്ണൂർ വരെ കാണാത്ത  ഒരു പയ്യന്
ഇങ്ങനയെല്ലാതെ മറ്റെങ്ങനെ ചിന്തിക്കാൻ കഴിയും. അങ്ങനെ ചിന്തിച്ചവിടെ നിന്ന് ഇന്ന് ദേ ഞാൻനിൽക്കുന്നത് 4500 പഴക്കമുള്ള ആ പിരമിഡിന്റെ മണ്ണിലാണ്, ഇപ്പഴും ഒരുപാട് ചോദ്യങ്ങളുടെ ഉത്തരങ്ങൾ ബാക്കിയാക്കിയ അതിന്റെ ഇടയിലൂടെയാണ് ഒട്ടകം എന്നേയും വലിച്ചു നീങ്ങുന്നത്, ആ മഹാത്ഭുദം എന്റെ കൺ കാഴ്ചയേക്കാൾ
വലുതായിരുന്നു,പിരമിഡ് എന്ന ലോകാത്ഭുതം കണ്ണ് നിറച്ച് കാണുമ്പോൾ എന്റെ കൂടെ സഹ യാത്രികനായി ഉണ്ടായിരുന്നത് അന്ന് 9 ആം ക്ലാസ്സിൽ മാഷ് പിരമിഡിനെ കുറിച് വിവരിക്കുമ്പോൾ എന്റെ തൊട്ടപ്പുറം എന്നെ പോലെ കണ്ണും നട്ട് ഇരുന്നവനായിരുന്ന. ..! മിസിരിൽ പോയിട്ട് എന്തു കണ്ടുന്നുള്ള ചോദ്യത്തിന് ഞാൻ കണ്ടെത്തിയ ഉത്തരം ഞാൻ ഒന്ന് 4500 വർഷം പിറകോട്ടു പോയി എന്നതാണ്. by @_ab_du___
14
2 years ago
Download
ഈ യാത്രയ്ക്ക് ഒരുപാട് പ്രത്യേകത ഉണ്ടായിരുന്നു. കാരണം, ഞാൻ ഒരു വർഷം മുമ്പ് തുടങ്ങിയ തയ്യാറെടുപ്പായിരുന്നു ഇത്. ആദ്യം ഒരുപാട് ദിവസങ്ങളുള്ള യാത്ര ആലോചിച്ചിരുന്നു, പക്ഷേ സാഹചര്യം തടയിട്ടു. കഴിഞ്ഞ വർഷം നാട്ടിൽ നിന്ന് ദുബായിലേക്ക് വരുമ്പോഴാണ് തുടങ്ങിയ തയ്യാറെടുപ്പാണ് ഇന്ത്യ എന്ന വലിയ ലോകത്തിന്റെ ഒരു ചെറിയ ഭാഗം  കണ്ട് സംസ്കാരങ്ങളും അനുഭവിക്കുകയൊക്കെ. 

യാത്രയുടെ വലിയൊരു പോസിറ്റീവ് സഹയാത്രികനാണ് . ഉറ്റ സുഹൃത്തായ കൂടപ്പിറപ്പ്. 
The Motorcycle Diaries സിനിമ കണ്ടതിന് ശേഷം, ചേ ഗുവേരയും സുഹൃത്തായ ആൽബർട്ടോയും പോയ പോലെ ഒരു ബൈക്ക് യാത്രയും മനസ്സിലുണ്ടായിരുന്നു. അത്ര വലുതല്ലെങ്കിലും , നമ്മുടേതിലും ഒരുപാട് അനുഭവങ്ങളും, കഥകളും, തമാശകളും കൂടിച്ചേർന്ന ഒരു മോട്ടോർ സൈക്കിൾ യാത്രയും ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു. 

അവസാനം എല്ലാം കഴിഞ്ഞ്, അവസാന ലക്ഷ്യസ്ഥാനമായ ഷിലോങ്ങിൽ നിന്നും വണ്ടി കയറുമ്പോൾ, ഞങ്ങൾ ഇരുവരും ശാന്തമായിരുന്നു — “ആഹ്… അതും ഇങ്ങനെ കഴിഞ്ഞു” എന്നൊരു ആത്മഗതം മാത്രം ബാക്കി

“What do we leave behind when we cross each frontier? Each moment seems split in two: melancholy for what is left behind and the excitement of entering a new chapter.”
 🗣️(Che, 🎞️The Motorcycle Diaries )
.
.
.
.
.
.
.
#instapic #travelgram #photo #instamood #travelphotography taken in On Earth by @_ab_du___
12
a year ago
Download
I found ...! The Earth is more beautiful than we think, filled with good people and the wonders of nature🌍❤️
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
#instapic #explorepage✨ #trend by @_ab_du___
14
a year ago
Download
ഇന്ത്യ....🌎🕊
ഒരു യാത്രികനായി ചിന്തിക്കുകയാണെങ്കിൽ നമ്മൾ എത്ര ഭാഗ്യവാന്മാരാണ്, അല്ലേ? ❤️

കാരണം, ലോകത്തിന്റെ മറ്റേതെങ്കിലും കോണിലേക്ക് യാത്ര ചെയ്യാൻ ട്രാവൽ റെസ്ട്രിക്ഷനുകൾ തടസ്സമായാലും, ഒരു ആയുസ്സ് മുഴുവൻ യാത്ര ചെയ്താലും കണ്ടുതീർക്കാൻ കഴിയാത്തത്ര വൈവിധ്യങ്ങളും സൗന്ദര്യങ്ങളും ഒളിപ്പിച്ചുവെച്ച ഇന്ത്യ എന്ന മഹാസമുദ്രം നമുക്കായി തുറന്നുകിടക്കുന്നുണ്ടല്ലോ! 🇮🇳

പലരും എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്, “യാത്ര ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട്, സമയമുണ്ട്, പക്ഷേ പണമില്ല..”.അവരോടൊക്കെ ഞാൻ തിരിച്ചു പറഞ്ഞത് ഒരേയൊരു കാര്യമാണ്: “നിങ്ങൾ ഇന്ത്യ കാണൂ.”യാത്ര ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ ദൂരങ്ങളെയോ പണത്തിനയോ ഓർത്ത് നിങ്ങളുടെ സ്വപ്നങ്ങളെ മാറ്റിവെക്കേണ്ടതില്ല. ചിലപ്പോൾ, നമ്മൾ തേടിനടക്കുന്ന സൗന്ദര്യം നമ്മുടെ സ്വന്തം നാട്ടിൽത്തന്നെ നമ്മളെ കാത്തിരിക്കുന്നുണ്ടാകും. ❤️🏔️🌿

.
Adventure | Hiking | Trekking | Nature | Wildlife | Wanderlust | Explore More | 

#travelling #explorer #photography #collection by @_ab_du___
12
4 days ago
Download
I haven’t finished climbing yet. The peak is still ahead...
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
Gym • Discipline • Consistency • Routine • Progress • Growth • Transformation • Mindset • Lifestyle • Hard Work

#lifestyle #beproductive #gymlife #fyp #trend by @_ab_du___
78
14 days ago
Download
Simple fit 🫂
.
.
.
.
.
.
.
.
.
.
.
.
.
.
.
.
#classy #outfits #fitsoftheday by @_ab_du___
24
21 days ago
Download
When you pray for rain you gotta deal with mud too ⛰️
.
.
.
.
.
.
.
.
.
.
.
.
.
.

Run Every Day • Discipline • Consistency • No Excuses • Never Give Up • Running Passion • Keep Moving • One More Mile • Trust The Process • Stronger Every Day • Mental Toughness • Run Your Way

#repairing #dubairun #lifestyle #dailyrutine #motivation by @_ab_du___
10
a month ago
Download
Children’s from heaven എന്നല്ലേ 🕊🕊
.
.
.
.
.
Adventure | Hiking | Trekking | Nature | Wildlife | Wanderlust | Explore More | 

#travelling #explorer #photography #collection#azerbaijan taken in Heaven On Earth by @_ab_du___
11
a month ago
Download
What’s meaning of Free….!
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
Mountains | Animals | Travel | Adventure | Hiking | Trekking | Nature | Wildlife | Wanderlust | Explore More | Scenic Views | Outdoor Life | Travel Reels | Wild & Free

#travel #travelgram #lifestyle #adventure #travelphotography by @_ab_du___
6
a month ago
Download
മല കേറാൻ അങ്ങനെ സങ്കടം വേണമെന്നില്ല്യാ 🕊🌎

.
.
.
.
.
Adventure | Hiking | Trekking | Nature | Wildlife | Wanderlust | Explore More | 

#travelling #explorer #photography #collection by @_ab_du___
9
a month ago
Download
Azerbaijan diaries 🤍
.
.
.
.
.
.
.
.
.
.
.

.
.
.
.
Mountains | Animals | Travel | Adventure | Hiking | Trekking | Nature | Wildlife | Wanderlust | Explore More | Scenic Views | Outdoor Life | Travel Reels | Wild & Free

#travel #travelgram #lifestyle #adventure #travelphotography by @_ab_du___
9
a month ago
Download
എന്തെകിലും ചെയ്യാനുണ്ടെങ്കിൽ ഇന്ന് ചെയ്യാൻ നോക്ക് 🌎🕊🕊🤍

.
.
.
.
.
Adventure | Hiking | Trekking | Nature | Wildlife | Wanderlust | Explore More | 

#travelling #explorer #photography #collection by @_ab_du___
12
2 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up