Instagram story viewer> @_cubankid> Posts
31.6K
followers
4619
following
സമരമാണ്.
POSTS STORIES REELS TAGGED
ഒരുകാലം തിരികെ വരും 
ചെറുതൂവൽച്ചിരി പകരും
തലോടും താനേ കഥ തുടരും......

#thudarum #tharunmoorthy #mohanlal #love #selflove #thudarum❤️ #kerala #malayali #communist #left #chailovers #malayali #imalayali taken in Somewhere Under the Blue Sky by @_cubankid
278
a year ago
Download
ഫാസിസ്‌റ്റ് സർക്കാരിനോട് മാപ്പപേ ക്ഷിച്ച് ജയിൽ മോചനം നേടണമെന്ന നിർദ്ദേശത്തെ തികഞ്ഞ തൻ്റേടത്തോടെ തള്ളിക്കളഞ്ഞ് റോമിലെ കോടതിയിൽ നടന്ന ചോദ്യം ചെയ്യലിൽ ഗ്രാംഷി ഇങ്ങനെ പറഞ്ഞു:

'ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. ലെ യുണിറ്റാ പത്രത്തിന്റെ ചുമതലക്കാരൻ എന്ന നിലയിലും ഒരു പാർലിമെന്റ് പ്രതിനിധി എന്ന നിലയിലും എൻ്റെ രാഷ്ട്രീയ പ്രവർത്തനം എല്ലാവർക്കും അറിവുള്ളതാണ്.
ഒരു കമ്മ്യൂണിസ്‌റ്റാവുക എന്നതിന്റെ ഉത്തരവാദിത്വം ഞാൻ അഭിമാനത്തോടെ ഏറ്റെടുക്കുന്നു."

📸 ഇത്രയും ഭംഗിയിൽ ഫോട്ടോ എടുത്ത് തന്ന കോൺഗ്രസ്സ് അനുഭാവിക്ക് @unicorn_5174 നന്ദി 😌🫀

#kerala #muzhuppilangad #kerala #left #hammerandsickle #comrades #comradeship #instadailypost #sfikerala #dyfi #comrade #keralagram taken in Muzhappilangad Beach by @_cubankid
182
a year ago
Download
നീ ഒരുപാട് മാറിയിരിക്കുന്നു....

"ജീവനുള്ള വസ്ഥുക്കൾക്ക് മാറ്റങ്ങളുണ്ടാകും 
എന്നെവിടെയോ വായിച്ചിട്ടുണ്ട് ".

#instagram #selflove #instadailyposts #kerala #malayali #malayalam taken in Perumbavoor, India by @_cubankid
100
3 years ago
Download
" തന്നെ വ്യക്തിപരമായി ഉപദ്രവിക്കാൻ തക്കതായ സാഹചര്യം (ആയുധം) കൈയിൽ കിട്ടിയിട്ടും അന്നത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ അതിന് മുതിർന്നില്ല" എന്ന്  മാതൃഭൂമി ബുക്സ് പുറത്തിറക്കിയ തന്റെ ആത്മകഥയായ 'കാലം സാക്ഷി'-യിൽ കൃതജ്ഞതയോടെ ഓർക്കുന്നു എന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കുന്നുണ്ട്. 

തന്റെ മൂത്ത മകളുടെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ട് ചിലർ ഉമ്മൻ ചാണ്ടിക്കെതിരെ ലഘുലേഖകൾ ഇറക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്ന കാലത്തെക്കുറിച്ചാണ് അദ്ദേഹം ഇതിൽ വിവരിക്കുന്നത്. ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ ചിലർ പിണറായി വിജയനെ സമീപിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന ആ സമയത്ത്, പിണറായി വിജയൻ പാർലമെന്ററി പാർട്ടി സെക്രട്ടറിയായിരുന്ന പി. ജയരാജനെ അദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ചു. ഇത്തരം വ്യക്തിപരമായ അപവാദ പ്രചാരണങ്ങളെ സി.പി.ഐ.എം പിന്തുണയ്ക്കില്ല എന്ന സന്ദേശമാണ് പിണറായി വിജയൻ ജയരാജൻ വഴി ഉമ്മൻ ചാണ്ടിയെ അറിയിച്ചത്. ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ ഈ പരാമർശം തികച്ചും വസ്തുതയാണെന്ന് പിന്നീട് പി. ജയരാജൻ മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 
ഇത്തരം കാര്യങ്ങൾ നിലനിൽക്കുമ്പോൾ തന്നെ കോൺഗ്രസിലെ ചില പുതുമുഖ നേതാക്കൾ എന്ന് അവകാശപ്പെടുന്നവർ പിണറായി വിജയൻ എന്തോ ഉമ്മൻചാണ്ടിക്ക് എതിരെ ചെയ്തു എന്നൊക്കെ മാധ്യമ ചർച്ചയിലും സോഷ്യൽ മീഡിയയിലും എഴുതി വിടുകയാണ്. ഇതൊക്കെ എഴുതുന്നതിനും പറയുന്നതിനും മുൻപ് പുണ്യാളൻ എന്ന് നിങ്ങൾ തന്നെ വിശേഷിപ്പിക്കുന്ന വ്യക്തിയുടെ ആത്മകഥ എങ്കിലും ഒന്നു വായിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുക.

.

.

#ummanchandi #pinarayivijayan #cpim #udf #kerala by @_cubankid
8
15 hours ago
Download
Make Chai Greater Again. 🍂

#kerala #mumbai #cuttingchai #dailyposts taken in Kerala by @_cubankid
67
15 hours ago
Download
നന്ദി പറത്ത് അവസാനിപ്പിക്കുകയല്ല... 
#hridayapoorvam #dyfi #thrissurmedicalcollege taken in Chalakudy by @_cubankid
3
18 hours ago
Download
അനീതി നിത്യസംഭവമാവുകയും അതിക്രമങ്ങൾ അനുദിനം ആവർത്തിക്കപ്പെടുകയും ചെയ്യുമ്പോൾ, കണ്ണ് അടച്ചുപിടിക്കുന്ന നഗരങ്ങളും മൗനം പാലിക്കുന്ന തെരുവുകളും മഹാരോഗത്തിന്റെ ലക്ഷണമാണ്.

അനീതിയുടെ കരിനിഴൽ വീണ മണ്ണിൽ, പ്രതികരിക്കാത്ത, ശബ്ദമുയർത്താത്ത തെരുവുകൾ ശാന്തമായിരിക്കാൻ അർഹതയുള്ളവയല്ല.

“അനീതി നടക്കുന്ന നാട്ടിൽ പ്രതികരിക്കാത്ത തെരുവുകൾ അണപൊട്ടി ഒഴുകട്ടെ!”

അതെ, ആ നിശ്ശബ്ദതയുടെ അണക്കെട്ടുകൾ പൊട്ടിയൊഴുകണം. അതൊരു കൊടുങ്കാറ്റായി, അനീതിയുടെ കോട്ടകളെ തകർത്തറിയുന്ന പ്രളയമായി മാറണം. പ്രതികരണങ്ങൾ ഇരമ്പിയാർക്കട്ടെ, കാതടപ്പിക്കുന്ന ശബ്ദത്തോടെ വിപ്ലവത്തിന്റെ തെരുവുകൾ ഉണരട്ടെ!

Place de la République. ✊🔥

-ഹോപ്സ്കോച്ച്. by @_cubankid
7
20 hours ago
Download
LDF സർക്കാരിന്റെ കാലത്ത് കിഫ്ബിയിൽ നിന്ന് കിട്ടിയ ഫണ്ട് കൊണ്ട് വികസന പ്രവർത്തനങ്ങൾ നടത്തി വോട്ട് ചോദിച്ച് MLA യും മന്ത്രിയുമായ ബഷീറിന് ഇങ്ങനെ പച്ചക്കള്ളം വിളിച്ചു പറയുമ്പോ തീരെ ഉളിപ്പ് തോന്നുന്നില്ലേ..

കേരളത്തിൽ @gov.kiifb കൊണ്ട് വന്ന മാറ്റങ്ങൾ കാണണമെങ്കിൽ വീഡിയോ മുഴുവൻ കാണുക by @_cubankid
165
20 hours ago
Download
🫠🤍ഇനി ഇല്ലെന്ന സത്യത്തിൻ്റെ മുന്നിൽ കരച്ചിൽ പോലും അർഥശൂന്യമായൊരു ശബ്‌ദമായി ചിതറുന്നു. ഓർമ്മകളുടെ ആവർത്തനത്താൽ കണ്ണുനീരിൻ്റെ ഉറവ വറ്റി, ചിരിയുടെ ശാഖകൾ ഉണങ്ങി, ഉള്ളിലുണ്ടായിരുന്ന നിലാവും, മേഘവും, വസന്തവും ഒരേ മരുഭൂമിയായി ചിതലായിടുന്നു. ഒരു ചെറു ചിരി സമർപ്പിക്കാനായി പോലും അർത്ഥം കണ്ടെത്താനാവാത്ത ഈ ശൂന്യതയുടെ നടുവിൽ ഞാൻ പെട്ടുപോകുന്നു, എന്റെ ഉള്ളിലെ വാക്കുകൾ പോലും എന്നെ വിട്ടുപോയിരിക്കുന്നു. ക്ഷമിക്കണം, ഇത് ഒരു ഹൃദയത്തിൻ്റെ എഴുത്തല്ല, സ്നേഹത്തിന്റെ അർബുദത്തിൽ നിശ്ശബ്‌ദമായി കുഴഞ്ഞുവീണ ഒരു ആത്മാവിൻ്റെ അവസാന ശ്വാസരേഖ മാത്രമായി കണക്കാക്കിയാൽ മതി, ഇതൊരു അവസാന ഭ്രാന്തിൻ്റെ ചങ്ങലയുടെ താളമായി കണക്കാക്കിയാൽ മതി.
.
..
.
.
.
.
.
.
.
#love #communiste #marxistkerala #ᴋᴀʟᴏʟsᴀᴠᴀᴍ 
#sfi taken in India by @_cubankid
27
a day ago
Download
ദേശാഭിമാനി എന്ന് ആരും നിലവിളിക്കണ്ട. വീട്ടിലുള്ള മനോരമ മറിച്ച് നോക്കിയാൽ മതി.

#kerala #keralagovernment #dailypost #alcohol taken in Kerala by @_cubankid
49
a day ago
Download
जलो जंतर-मंतर✊🏼

📍Kochi, Kerala by @_cubankid
72
2 days ago
Download
Golden Days ❤️

Every time I watch this video, a smile automatically appears on my face. ❤️🥹

I don’t know if everyone watching this video will feel the same way, but I’m sure that every single person in it will feel the same happiness and nostalgia that I do. ❤️

Those were truly some of the golden days of our lives, before I moved abroad. No big plans, no fancy celebrations just a small village library, a Christmas cake, a bunch of friends, endless laughter, and hearts full of happiness.

Back then, we never realised that those simple little moments would one day become some of our most precious memories.

Life has taken us to different places, but a part of my heart will always belong to those beautiful days.

We thought we were just cutting a Christmas cake, but little did we know we were creating memories that would stay with us forever.

Some moments never get old And some memories will always feel like home. taken in City Club by @_cubankid
36
2 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up