Instagram story viewer> @_mr_leftist_boy> Posts
2.2K
followers
2047
following
⭕️KL_02_Boy😎
⭕️wish_me_April_19🎂✌️
⭕️Comrade❤️
⭕️Che_Addicted🔥
⭕️POLO_GT❤️💥
⭕️"Hasta La Victoria siempre!"
POSTS STORIES REELS TAGGED
മനസ്സിൽ സന്തോഷമുണ്ടെങ്കിൽ എവിടെയും സ്വർഗ്ഗമാണ് 😌

#happiness
#vibe #insta #instareels #nightsky by @_mr_leftist_boy
70
14 days ago
Download
കാലദൗത്യം ഏറ്റെടുത്ത മനുഷ്യൻ നടത്തുന്ന ഒത്തുതീർപ്പില്ലാത്ത പോരാട്ടത്തിൽ ഒഴുകിവീണ ചോര കൊണ്ടാണ് ചരിത്രം രചിക്കപ്പെടുന്നത്.

ചരിത്രത്തിൻ്റെ വഴിയോരങ്ങളിൽ മോചനപ്പോരാട്ടത്തിലെ പങ്കാളിത്തം സ്വന്തം രക്തം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നവനാണ് രക്തസാക്ഷി..

സെപ്റ്റംബർ 28 സ.പുഷ്പ്പൻ രക്തസാക്ഷി ദിനം ✊ by @_mr_leftist_boy
5
21 days ago
Download
ഒറ്റയ്ക്ക് നിൽക്കുന്നതിൽ ഒരു പ്രത്യേക ഭംഗിയുണ്ട്.😌🖤

#keralagram #malayali #keralastyle #mensstyle #portraitphotography taken in Kureepuzha by @_mr_leftist_boy
160
2 months ago
Download
Beauty of Humayun Tomb🤍💫

#delhi #delhiphotography #humayunstomb #india #reelsvideo taken in Humayun Tomb by @_mr_leftist_boy
80
3 months ago
Download
ചില വിടപറയലുകൾ കണ്ണുകളിലൂടെയല്ല, ഹൃദയത്തിലൂടെയാണ് സംഭവിക്കുന്നത്.

ഇന്ന് ശരിക്കും താങ്കളുടെ അവസാന മത്സരമായിരുന്നെങ്കിൽ, ഒരു കളിക്കാരൻ മൈതാനം വിട്ടുപോയതല്ല... ഞങ്ങളുടെ ബാല്യത്തിന്റെ ഏറ്റവും മനോഹരമായൊരു അധ്യായം പതുക്കെ അവസാനിക്കുകയായിരുന്നു.

പന്ത് നിങ്ങളുടെ കാലുകളിൽ എത്തിയ ഓരോ നിമിഷവും അത് വെറും ഫുട്ബോൾ ആയിരുന്നില്ല. പ്രതീക്ഷയായിരുന്നു... സന്തോഷമായിരുന്നു... കണ്ണുനിറയിക്കുന്ന സൗന്ദര്യമായിരുന്നു. ജയിക്കേണ്ടതെങ്ങനെ എന്ന് മാത്രമല്ല, തോറ്റിട്ടും തല ഉയർത്തി നിൽക്കേണ്ടതെങ്ങനെയെന്നും നീ പഠിപ്പിച്ചു. ലോകം നിന്നെ "മെസ്സി" എന്ന് വിളിച്ചപ്പോൾ, ഞങ്ങൾ നിന്നെ ഞങ്ങളുടെ സന്തോഷം എന്ന് വിളിച്ചു.

ഇനിയൊരു ദിവസം സ്റ്റേഡിയത്തിന്റെ ലൈറ്റുകൾ അണയും. ആരവങ്ങൾ അവസാനിക്കും. പക്ഷേ നിന്റെ ഇടതുകാലിൽ നിന്ന് ജനിച്ച ആ മാന്ത്രിക നിമിഷങ്ങൾ ഒരിക്കലും അവസാനിക്കില്ല. അവ ഞങ്ങളുടെ ഓർമ്മകളിൽ എന്നും ജീവിക്കും.

ഒരു തലമുറയ്ക്ക് ഫുട്ബോൾ എന്ന വാക്കിന് അർത്ഥം നീയായിരുന്നു. ഇനി മൈതാനത്ത് നിന്നെ കാണാനാകാതെ വന്നാലും, ഓരോ കുട്ടിയും പന്ത് കാലിൽ വയ്ക്കുന്നിടത്തോളം, ഓരോ ആരാധകനും ഫുട്ബോൾ കാണുന്നിടത്തോളം, അവിടെ നീ ഉണ്ടാകും.

നന്ദി, ലയണൽ മെസ്സി...
ഞങ്ങളുടെ ബാല്യത്തിന് നിറം നൽകിയതിന്.
ഞങ്ങളുടെ കണ്ണുകളിൽ സ്വപ്നങ്ങൾ നിറച്ചതിന്.
ഫുട്ബോളിനെ ഒരു കളിയിൽ നിന്ന് ഒരു
വികാരമാക്കി മാറ്റിയതിന്.

ചില ഇതിഹാസങ്ങൾ വിരമിക്കില്ല... അവർ ഓർമ്മകളായി അനശ്വരരാകും. 💙 by @_mr_leftist_boy
18
3 months ago
Download
ഒരു ദിനമെങ്കിലും പൊരുതി നിന്നോർ അവരെത്ര നല്ലവർ !
ഒരു നീണ്ട വർഷം പൊരുതി നിന്നോർ അവരതിലേറെ നല്ലവർ !
എന്നാൽ മറക്കായ്ക
ജീവിതം മുഴുവനും പൊരുതി നിന്നോർ അവരെത്ര പോരിന്റെ
സത്തയും സാരവും..

#comrade #red #abhimanyumaharajas #abhimanyu #sfi taken in Kadakkal by @_mr_leftist_boy
49
3 months ago
Download
ചിലരങ്ങനെയാണ്..മരണത്തിലും വസന്തമാകും.. പേരുപോലും സിരകളിലെ രക്തയോട്ടത്തിന്റെ വേഗം കൂട്ടും...മുറിഞ്ഞുവീഴാത്ത നേരിന്റെ അടയാളങ്ങളാകും...കവിതകളാകും... വിപ്ലവമാകും...മുന്നോട്ടുള്ള പാതകളിലെ വെളിച്ചമാകും 

ജൂലൈ 2 സ.അഭിമന്യു രക്തസാക്ഷി ദിനം✊

#abhimanyu #sfi #comrade #abhimanyumaharajas #rakthasakshi by @_mr_leftist_boy
0
4 months ago
Download
@_mr_leftist_boy💚

#instagramdogs #smartphonephotography #trendingreels
#travel #viralsong taken in Kureepuzha by @_mr_leftist_boy
76
5 months ago
Download
എല്ലാം നഷ്‌ടപ്പെട്ട ഒരു ജനതയെ കൈപിടിച്ച് 
കയറ്റിയ വയനാടിന്റെ മണ്ണിൽ
പ്രത്യേകിച്ച് ദുരന്തമുണ്ടായ അന്ന് മുതൽ ഇന്നുവരെ ദുരന്തബാധിതരായ എല്ലാം നഷ്‌ടപ്പെട്ട മനുഷ്യർക്ക് താങ്ങും തണലുമായി നിന്ന മനുഷ്യൻ

നിങ്ങളെക്കാൾ വലിയ ഒരു സെലിബ്രിറ്റിയെയും ഞങ്ങൾക്ക് അവിടെ കാണാൻ സാധിക്കില്ല സഖാവേ...

അചഞ്ചലം നിങ്ങൾക്കൊപ്പം❤️ by @_mr_leftist_boy
6
7 months ago
Download
രാജാവിനെ ഇറക്കി രാജ്യം പണിതവരല്ല ഞങ്ങൾ.... ഇത് ആൾബലം കൊണ്ടും കെട്ടുറപ്പുകൊണ്ടും പണിതെടുത്ത സാമ്രാജ്യം ❤️‍🔥
@team_redz__❤️‍🔥

REDZ FEST📈❤️

#comrade #viral #communism #reelvideo #insta taken in Kollam by @_mr_leftist_boy
59
8 months ago
Download
Red fest 🚩

#reelsinstagram #picoftheday #fypシ❤️💞❤️ #viral #instagood by @_mr_leftist_boy
98
8 months ago
Download
@_mr_leftist_boy 🤍
.
.
.
.
.
.
.
.
.
.
.
.
##instagram #smartphone #travelphotograph#kasargod
#reels taken in Kasaragod, Kerala, India by @_mr_leftist_boy
64
8 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up