Instagram story viewer> @_nandhu.___a> Posts
POSTS STORIES REELS TAGGED
Download All
“കൂട്ടുകാരുമൊത്തുള്ള മഴയാത്ര, ചേതകിന്റെ താളത്തിൽ, പ്രകൃതിയുടെ മടിത്തട്ടിൽ. ആഹാ അന്തസ്സ് 🫂❤️‍🔥
💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
#porittakavu #kerala #instagram #follow taken in Triporittakkavu Bhagavathi Temple - Panayara by @_nandhu.___a
49
2 months ago
Download
It was one of the most beautiful days I’ve ever witnessed. Such a beautiful performance by a random little kid  she literally stole the show like no one else did Huge shoutout to her and the entire team.
I was standing near the side of the stage  watching curiously the dance teacher happily and eagerly watched her kids and their moves with so much pride It was such a beautifully blended day filled with joy, passion, and pure happiness 
📍Navaikulam Temple 

#classical #kerala #instagram #follow #instagood taken in Navaikulam Sree Sankara Narayana Swami Temple by @_nandhu.___a
38
2 months ago
Download
ബല്ല്യ ഒരു ആനയെവാങ്ങാൻ പോയതാ.. കിട്ടിയത് ഒരു കില്ലാടി കുട്ടികൊമ്പനെ ❤️‍🔥😍

#kerala #instagram #nippon #toyota #nipponpic taken in Varkala Cliff by @_nandhu.___a
13
3 months ago
Download
DYFI പാളയംകുന്ന് മേഖലകമ്മിറ്റി പ്രതിഭാസംഗമം അഡ്വ വി ജോയ് MLA ഉദ്ഘാടനം ചെയ്തു ❤️ taken in Panayara by @_nandhu.___a
69
a month ago
Download
Own the Moment 🖤 #hyundai #hyundaiindai #creta #hyundaicreta taken in Kerala - God's Own Country by @_nandhu.___a
7
a month ago
Download
മെഡിക്കൽ കോളേജിന്റെ ചുമരുകൾക്കറിയാം ആയിരം പ്രാർത്ഥനകളുടെ ഭാഷ. അവ കേട്ട കണ്ണീരിന്റെ കഥകൾ,അനന്തപുരിയിലെ ക്ഷേത്രങ്ങൾക്കും പള്ളികൾക്കും പോലും പറയാനുണ്ടാകില്ല. ആ കണ്ണീരിനിടയിൽ ഇത്തവണയും നിങ്ങൾ ഒരു സ്നേഹസ്പർശമായി കടന്നുവന്നു. മുറിവേറ്റ മനസ്സുകൾക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി. മനുഷ്യനാവുക എന്നത് എന്താണെന്ന് വീണ്ടും ഓർമ്മിപ്പിച്ച നിമിഷം. അഭിമാനം മാത്രം.
ഹൃദയപൂർവ്വം നന്ദി ❤️ taken in Trivandrum Medical College by @_nandhu.___a
76
2 months ago
Download
❤️‍🔥 taken in Nippon Toyota by @_nandhu.___a
24
2 months ago
Download
ചെമ്മരുതി പഞ്ചായത്തിലെ എന്റെ വാർഡിലുള്ള ബഡ്സ് സ്കൂളിലെ പ്രവേശനോത്സവം അത്യന്തം ഭംഗിയായും ഗംഭീരമായും സംഘടിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും നൽകി . പ്രത്യേക പരിഗണനയും സ്നേഹവും അർഹിക്കുന്ന ഈ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ യാത്രയ്ക്ക് പുതിയൊരു തുടക്കം കുറിക്കുന്ന ഈ സുന്ദര നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഏറെ സന്തോഷകരമാണ്. ഈ പരിപാടിയുടെ വിജയത്തിനായി സഹകരിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും ജനപ്രതിനിധികൾക്കും എല്ലാ സ്നേഹപൂർവ്വമായ നന്ദിയും അറിയിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടട്ടെ എന്നും അവർ ജീവിതത്തിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കട്ടെ എന്നും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു♥️ taken in Varkala by @_nandhu.___a
16
2 months ago
Download
You do not have to sacrifice to be loved😌😎

#fitness #fitnessmotivation #fitnessmodel #fitnessaddict #fitnessjourney by @_nandhu.___a
34
3 months ago
Download
I can😊

#yourself #business #fyp #digitalmarketing #marketing taken in Perumathura Muthalapozhi by @_nandhu.___a
44
4 months ago
Download
ചെമ്മരുതി പഞ്ചായത്തിലെ എല്ലാ അംഗങ്ങളും ഒരേ മനസ്സോടെ ഒത്തുചേർന്ന സ്നേഹവിരുന്നിന്റെ ഓർമ്മയ്ക്ക്. ഈ ഒരുമയാണ് നമ്മുടെ നാടിന്റെ കരുത്ത്.
സ്നേഹവും സാഹോദര്യവും നിറഞ്ഞ ഈ നോമ്പ് കാലം എല്ലാവരിലും പ്രകാശം പരത്തട്ടെ. ❤️” by @_nandhu.___a
14
4 months ago
Download
⁨	⁨	തറട്ട 12-ാം വാർഡിലെ ആലുംമൂട് അംഗൻവാടിയിലെ കുട്ടികൾക്ക്, ബഹുമാനപ്പെട്ട ജോയി എംഎൽഎ നൽകിയ ബെഡുകളുടെ വിതരണത്തിൽ വാർഡ് മെമ്പർമാരായ ഞാനും, മഹേഷ്‌, നന്ദുവും പങ്കെടുത്തു. കുട്ടികളുടെ പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഈ ഉദ്യമം അഭിനന്ദനാർഹമാണ്.⁩⁩ by @_nandhu.___a
34
5 months ago
Download
×

Download all media on this page

Photos Videos
back to up