Instagram story viewer> @_the_devaa__> Posts
404
followers
321
following
എന്നിടം❣️
.
മനുഷ്യനാണ് എന്റെ ജാതി,
മനുഷ്യത്വമാണ് എന്റെ മതം
.
Comrade🚩
.
Ambivert🤍
.
Bibliophile📚 / melophile🎼 / Cinephile🎥
POSTS STORIES REELS TAGGED
Download All
മനസ്സിലുണ്ടാവട്ടെ, നാടിൻ വിശുദ്ധിയും മണവും ഇത്തിരി കൊന്നപ്പൂവും🤍💫💚 Photo by Deva❣️ in Othalur post with @m.i.d.h.u, @__krishn__endhhhu__, @nasri_rashh, @mithra_gangadharan, @sarath_tp_99, @___farsuu, @0.unaix._, and @na.va.nee.th_. May be a selfie of one or more people, people smiling and text. taken in Othalur post by @_the_devaa__
6
6 months ago
Download
ദീപസ്തംഭം മഹാശ്ചര്യം🪔 Photo by Deva❣️ in Vegasserikavu Temple with @m.i.d.h.u, @unni_mayahh, @__krishn__endhhhu__, @mithra_gangadharan, @sarath_tp_99, and @re_sxma. May be an image of one or more people, sparkler and candle. taken in Vegasserikavu Temple by @_the_devaa__
0
9 months ago
Download
❤️🍃😌

#temple #goodvibes #traditional #photography #happiness taken in Malamakkavu Ayyappa Temple by @_the_devaa__
4
a month ago
Download
നറു ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും സുഗന്ധം നിറയുന്നയിടം.....🤍💛

#bhakti #temple #harekrishna #pattambi #happiness taken in Pattambi Guruvayoor Temple by @_the_devaa__
2
15 days ago
Download
ഓണ പുലരിയിൽ🤍🌺🍂

#thiruvonam #onam2026 #traditionallook #temple #goodvibes taken in Malamakkavu Ayyappa Temple by @_the_devaa__
4
2 months ago
Download
Ozler, നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ.....🍃❤️

#pranayam #musicvideo #romance #lovesongs #premam by @_the_devaa__
20
3 months ago
Download
💕ചെന്നൈ ഉങ്കളെ അൻപുടെൻ വരവേർക്കിറത്💕
#bookstagram #reading #pranayam #booksbooksbooks #akhilpdharmajan by @_the_devaa__
12
3 months ago
Download
💙🍃💫 taken in Mar Osthatheos College by @_the_devaa__
0
5 months ago
Download
🤍🍃

#temple #tradditionallook♥️ #bhakti #kshetram taken in Vegasserikavu Temple by @_the_devaa__
4
7 months ago
Download
തണലും കുളിർമയുമേകുന്ന ആൽത്തറയും,
സായാഹ്നത്തിലെ നിശബ്ദമായ കാറ്റും,
കയ്യിൽ വായിക്കാൻ ഒരുനല്ല പുസ്തകവും,
ഉണ്ടെങ്കിൽ വൈകുന്നേരങ്ങൾ മനോഹരമാകാൻ വേറെ ഒന്നും വേണ്ടല്ലോ.....🍃🍂 taken in Malamakkavu Ayyappa Temple by @_the_devaa__
2
a year ago
Download
ജീവിതത്തിൽ നിരവധി പുസ്തകങ്ങൾ മുൻപ് വായിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം ഈ ഒരെണ്ണം മാത്രം, "its something Special🤍".

സൗഹൃദവും പ്രണയവും വിരഹവും എല്ലാ ഇടകലർത്തി, 
എഴുത്തിന്റെ ഭംഗി ഒട്ടും നഷ്ടപെടുത്താതെ,
വായിക്കുന്നയാളെ വായനയുടെ ചക്രവ്യൂഹത്തിൽ അകപ്പെടുത്താൻ സാധിച്ചു എന്നത് തന്നെയാണ് ഈ പുസ്തകത്തിന്റെ വലിയ നേട്ടം.

റാമും,വെട്രിയും,രേഷ്മയും,ആനന്ദിയും, മല്ലിയും പിന്നെ  പാട്ടിയുമെല്ലാം മനസ്സിൽ മായാതെ കിടക്കുന്നു.
 
അതോടൊപ്പം,

 തങ്ങളുടെ സ്വന്തം വ്യക്തിത്വത്തിൽ ജീവിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ കുടുംബത്തിൽ നിന്ന് പുറത്താക്കിയിട്ടും,
അതിനെ അതിജീവിച്ചു തങ്ങളുടെ മാത്രം ജീവിതം കെട്ടിപടുത്ത ധീരകളായ തിരുനാങ്കെയ് മാരുടെ കഥ കൂടി പറയുന്നു ഇതിൽ..... 📖❤️

❣️❣️ചെന്നൈ ഉങ്കളെ അൻപുടെൻ വരവേർക്കിറത്❣️❣️

#booksbooksbooks #akhilpdharmajan #reader #pranayam by @_the_devaa__
3
a year ago
Download
ജീവിതം യൗവനതീക്ഷ്ണവും 
ഹൃദയം പ്രേമസുരഭിലമാകുന്നു.....❣️
 _ബഷീർ (പ്രേമലേഖനം ) taken in Velliyamkallu Heritage Park by @_the_devaa__
2
2 years ago
Download
×

Download all media on this page

Photos Videos
back to up