Instagram story viewer> @_thooli_.ka> Posts
173
followers
166
following
.𝗔𝘂𝘁𝗵𝗼𝗿 ✍🏻@parvathi_.here
.
ആ നീർമാതളം ഇപ്പോഴും പൂക്കാറുണ്ട്. പക്ഷേ, അത്രമേൽ പ്രണയാർദ്രമായി മാറിയിട്ടില്ല. പിന്നെയൊരിക്കലും..🌸
.
.
POSTS STORIES REELS TAGGED
13ആം വയസ്സിൽ സ്കൂളിലെ 100ആം വാർഷികം ഉൽഘാടനത്തിനായി വന്നപ്പോളാണ് ഞാൻ ആദ്യമായ് വി.എസ്സി നെ നേരിൽ കാണുന്നത്. ആൾ കൂട്ടത്തിന് നടുവിലൂടെ തല ഉയർത്തി നടന്നു പോയ ആ സഖാവിനെ ഇന്നും ഞാൻ ഓർക്കുന്നു. പക്ഷേ ഇന്ന് ഈ വിയോഗം എന്നെ തളർത്തുന്നപോലെ. മറ്റൊരു രാഷ്ട്രീയ നേതാവിന്റെയും വിട വാങ്ങൽ ഇത്രയും മനസ്സിനെ വിഷമിപ്പിച്ചില്ല. വാക്കുകൾ കൊണ്ട് വിവരിക്കാൻ ആകുന്നില്ല. മനസ്സ് ശൂന്യം....!!
നന്ദി, ഒരു ജനതയുടെ മുഴുവൻ പ്രചോദനം ആയതിന്....❤️

ഒരു നൂറ്റാണ്ട് കണ്ട വിപ്ലവ നായകന് വിട ❤️✊🏻 by @_thooli_.ka
1
a year ago
Download
.
.
.
Tag your ❤️
.
.
.
.
. @thoolik_.a 
@parvathy_.here 
.
.
.
.
.
.
#malayalam #love #lovesong❤️ by @_thooli_.ka
0
a year ago
Download
.
.
.Tag your ❤️
.
.
.
.
.
.
.
.
#instagram #fyp #reels by @_thooli_.ka
0
2 years ago
Download
*
.
ഒരിക്കൽ നീ മഴയായ് പെയ്തിടേണം ആ മഴനീർതുള്ളികളിൽ എൻ ഹൃദയമാം കണ്ണീർ പൊയ്കകൾ അലിഞ്ഞിടേണം ഇനിയും വീണ്ടുമൊരുറവയായ് നാം പുനർജനിച്ചീടുവാൻ....!!
.
.
.
.
✍🏻@parvathy_.here 
.
.
.
.
.#fypage #reelitfeelit by @_thooli_.ka
3
2 years ago
Download
. 
.
പതിവുപോലെ ഇന്നും ആ നാലുമണിപൂവ് വിരിഞ്ഞിരുന്നു. ആരോടും ചോദിക്കാതെ, ആർക്കോ വേണ്ടി...!
.
.
.
.
.
. ✍🏻@parvathy_.here 
.
.
.
.
.
.
.#fyp #instagood #reelkarofeelkaro by @_thooli_.ka
5
2 years ago
Download
ആ മയിൽ‌പീലി സ്പർശംപോലെ എൻ കണ്ണാ നിൻ തിരുമുടിയിൽ ഞാൻ പടർന്നിരിക്കാം.....
.
.
.
.
✍🏻@parvathy_.here 
.
.
.
.
.#instagram #writing #radhakrishna #lovekrishna❤️loveradha #fyp #viralpost2025 #reelit #radhekrishna by @_thooli_.ka
8
2 years ago
Download
അവളേക്കാളേറെ മറ്റാർക്കും നിങ്ങളെ സ്നേഹിക്കുവാൻ കഴിയില്ല അത്രമേൽ പ്രിയപ്പെട്ടവൾ....!
.
.
✍🏻@parvathy_.here 
.
.
.
.
.#instagram #fyp #rainyday #instagram #writing #ezhuthukal #instagood #trending #malayalam #malayalamquotes #viralpost2025 #lovequotes by @_thooli_.ka
4
2 years ago
Download
*ഒരു ചുവന്ന വൈകുന്നേരം *
.
ഉച്ച മയക്കത്തിൽ നിന്നും ഞാൻ എഴുന്നേറ്റു. ചൂട് സഹിക്കുവാൻ കഴിയുന്നില്ല. എപ്പോഴും ക്ഷീണം തന്നെ. ഒരു കുളി ആവാം എന്ന് കരുതി. നല്ല കാച്ചിയ എണ്ണ തേച്ചു തലയാകെ ഒന്ന് തണുത്തതുപോലെ. പൈപ്പ് വെള്ളത്തിലെ കുളി കാരണം തലയിൽ പശഒട്ടിപിടിച്ചതുപോലെ. അതുകൊണ്ട് ഇന്ന് കിണറ്റിൽ നിന്നും കോരികുളി ആവാം എന്ന് കരുതി. സമയം അപ്പോഴേക്കും 5.30 കഴിഞ്ഞിരുന്നു. എന്നിട്ടും നല്ല പകൽ വെളിച്ചം. ഇന്ന് കുളികഴിഞ്ഞ് ഒന്ന് ക്ഷേത്രത്തിൽ പോയിവന്നാലോ എന്ന് ആലോചിച്ചു. കുറച്ച് നാളായി പോയിട്ട് മനസ്സൊന്നു ശാന്തമാകട്ടെ എന്ന് കരുതി. കിണറ്റിലെ ആ തണുത്ത വെള്ളത്തിൽ ഇന്ന് അരമണിക്കൂർ നീണ്ട കുളിയായിരുന്നു. ഒരു പ്രതേകതരം കുളിർമ. ശിവ ക്ഷേത്രത്തിലേക്ക് പോകുവാനായി ഞാൻ ഒരുങ്ങി ഇറങ്ങി. തൊട്ടടുത്തുള്ള ഒരു വയൽവരമ്പിലൂടെ വേണം പോകുവാൻ. ആ വരമ്പത്തുകൂടി പോകുമ്പോൾ എന്തൊരു ഭംഗിയാണ് ഈ വൈകുന്നേരത്തിന്. ഗൃഹാതുരത്വം ഉണർത്തുന്ന നല്ല കുറേ നിമിഷങ്ങൾ.. എന്ത് രസമാണെന്നോ എല്ലാം.. സഫലം ഈ ജീവിതം. വരമ്പിലൂടെ അപ്പുറം എത്തി. ക്ഷേത്രത്തിൽ വേറെ ആരുംതന്നെ ഉണ്ടായിരുന്നില്ല. എന്നും വരുന്ന ഒരു മുത്തശ്ശി ഇരിപ്പുണ്ട്. എന്നെക്കണ്ടപ്പോൾ ഒരു പുഞ്ചിരി.. നല്ല അമ്പലപ്പാട്ട് കേൾക്കുന്നുണ്ട്.. എന്തൊരു ശാന്തത.. പ്രസാദം വാങ്ങി കുറച്ചുനേരം അവിടെയുള്ള ആൽമരച്ചുവട്ടിൽ ഇരുന്നു. പാടത്തേക്ക് അങ്ങിനെ നോക്കി കുറേ സമയം അവിടെ ഇരുന്നു.. ശേഷം ഞാൻ വീട്ടിലേക്ക് മടങ്ങി. പയ്യെ അതേ വയൽവരമ്പിലൂടെ നടന്നു.. പകലിന്റെ അവസാന കിരണങ്ങൾ ചുവന്നു തുടുത്തിരിക്കുന്നു. ഒരു ചുവന്ന വൈകുന്നേരം..ചെറിയ കാറ്റ് വീശുന്നുമുണ്ട്. നല്ലൊരു മഴ പെയ്തിരുന്നെങ്കിൽ ഇന്ന് മനസ്സ് ആഗ്രഹിക്കുന്നു.പക്ഷികളൊക്കെയും കൂടണയാനുള്ള തിടുക്കത്തിൽ ആയിരുന്നു. ഈ വർഷത്തിലെ ഒരു ദിവസം കൂടി കടന്നു പോകുന്നു. എനിക്ക് ഓർക്കുവാൻ കുഞ്ഞു ഓർമ്മകൾ സമ്മാനിച്ച്.. ആ ചുവന്ന ആകാശം നോക്കി മനസ്സ് നിറഞ്ഞു ഞാൻ അങ്ങിനെ നടന്നു നീങ്ങി.....!
.
.

. ✍🏻@parvathy_.here 
.
.
.
.
.
.#instagram #writing #ezhuthukal #viralpost2025 #fyp #instagood #nostalgia #keralagram by @_thooli_.ka
7
2 years ago
Download
വൈഗ (തുടർച്ച )
.ഉണങ്ങാത്ത മുറിവുകൾ ഒരായിരം സമ്മാനിച്ച് അവളുടെ ജീവിതത്തിൽ നിന്നും ഒരു മടങ്ങിവരവില്ലാതെ ശേഖർ ഇറങ്ങിപ്പോയി.മൂന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു മുറിപ്പാടുകൾ ഇപ്പോഴും ബാക്കി ഉണ്ട്. തിരിച്ചു കിട്ടാത്ത ശേഖറിന്റെ ഓർമയും..പെട്ടെന്നൊരു കുഞ്ഞിക്കൊല്സിന്റെ ശബ്‌ദം കേട്ട് വൈഗ ഉണർന്നു. അവളുടെ മകൾ.നല്ല മയക്കത്തിൽ ആയിരുന്നു ആ കുഞ്ഞികൊലുസുകാരി. അപ്പോഴും ആ സംഗീതം അവിടെ നിന്നും കേട്ടുകൊണ്ടേയിരുന്നു.വൈഗ അത്രയും സംശയത്തോടെ അവിടെ നിന്ന അറ്റന്റരോട് ചോദിച്ചു' കേൾക്കുന്നില്ലേ ആ പാട്ട്? എവിടെനിന്നാണ് അത് വരുന്നത്? എവിടെ നിന്നാണ് ആ മധുര സംഗീതം? ആരാണത് പാടുന്നത്? അവളുടെ ആ ചോദ്യം കേട്ട് അയാളൊന്ന് ഞെട്ടി.അയാൾക് അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. അയാൾ പറഞ്ഞു,'സംഗീതമോ? എവിടെ? ഈ ഇരുളിൽ അങ്ങിനെ ഒരു സംഗീതം കേൾക്കുവാൻ യാതൊരു സാധ്യതയും ഇല്ല'. അത് കേട്ട് അവൾ മെല്ലെയൊന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ അതിനുള്ള ഉത്തരവും ഉണ്ടായിരുന്നു. ഒരു പക്ഷേ എവിടെനിന്നോ ശേഖർ അവൾക് മാത്രമായ് പാടുന്നതാവാം അത്.അവളുടെ മുഖത്ത് അതുവരെ ഇല്ലാതിരുന്ന ഒരു സന്തോഷം നിറഞ്ഞുകണ്ടു. മനസ്സ് നിറഞ്ഞു ചിരിക്കുന്ന വൈഗ.ആ കുഞ്ഞിപ്പാതങ്ങളെ മാറോടണച്ച് തനിക്കു മാത്രം കേൾക്കുവാൻ കഴിയുന്ന ആ സംഗീതം ശ്രവിച്ചുകൊണ്ട് അവൾ മെല്ലെ കണ്ണുകൾ അടച്ചു.. ആ നിമിഷം ശേഖർ ഒരു തെന്നലായ് അവൾക്കരികിൽ ഒഴുകിയെത്തി..ആ മിഴികൾ നിർത്താതെ തോർന്നു... വർഷങ്ങൾക്കിപ്പുറവും ശേഖർ എവിടെയാണെന്ന് അവൾക് അറിയുവാൻ കഴിഞ്ഞില്ല. ഒരുപക്ഷേ തിരിച്ചുവരാൻ പറ്റാത്ത ഏതോ ലോകത്ത് അയാൾ വൈഗക്കായി കാത്തിരിക്കുന്നുണ്ടാവാം.. അല്ലെങ്കിൽ ആ യാത്രയിൽ അയാൾ വൈഗയെ മറന്നിട്ടുണ്ടാവാം... ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചു ശേഖർ ഈ കഥയിൽ അവസാനിക്കുന്നു.. തിരിച്ചുവരും എന്ന പ്രതീക്ഷയിൽ വൈഗ എന്നും കാത്തിരുന്നു....
.
.
. ✍🏻@parvathy_.here 

#instagram #writing #trending #ezhuthukal #malayalam #instagood #malayalamquotes #fyp #rainyday #viralpost2025 #instagram by @_thooli_.ka
5
2 years ago
Download
വൈഗ (തുടർച്ച )
.ദിവസങ്ങളും മാസങ്ങളും കടന്നുപോയി ശേഖറിന്റെ വിവരങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല.അവളുടെ കത്തുകൾക്ക് മറുപടി ഇല്ലാതെ ആകുവാൻ തുടങ്ങി.എന്നിട്ടും എഴുതുവാൻ അവൾ മറന്നിരുന്നില്ല.ആദ്യമൊക്കെ സ്വഭാവികമായിരുന്നതെല്ലാം പിന്നീട് അവളെ ഭയപ്പെടുത്തുവാൻ തുടങ്ങി.തന്നെ അത്രയും ഒറ്റപ്പെടുത്തുവാൻ ശേഖറിന് കഴിയുമോ? അതോ തിരക്കിനിടയിൽ തന്നെ മറന്നിട്ടുണ്ടാകുമോ?എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ശേഖർ എവിടെയോ മറഞ്ഞിരിക്കുന്നു.ഋതുക്കൾ വീണ്ടും മാറിവന്നു.അങ്ങനെയിരിക്കെ ഇതുവരെ അനുഭവപ്പെടാത്ത ഒരു മാറ്റം തന്റെ ശരീരത്തിനും മനസ്സിനും വരുന്നതായി അവൾക് തോന്നുവാൻ തുടങ്ങി.പതിയെ പതിയെ ആ സത്യം അവൾ മനസ്സിലാക്കുവാൻ തുടങ്ങി. തന്നിൽ ഒരു ജീവൻകൂടി ബാക്കിവെച്ചാണ് ശേഖർ പോയതെന്ന സത്യം..തിരിച്ചുവരും എന്ന ശേഖറിന്റെ വാക്കുകൾ വാക്കുകളായി തുടർന്നത്തോടെ വൈഗ ഒറ്റപ്പെട്ടു.ശേഖറിന് മറുപടിയില്ലാത്ത കത്തുകൾ അവൾ എഴുതികൊണ്ടേയിരുന്നു.എത്ര അന്വേഷിച്ചിട്ടും അയാളെ കുറിച്ച് ഒരു വിവരവും അവൾക് കിട്ടിയില്ല.തനിക് അത്രയും പ്രിയപെട്ടവനായിരുന്ന ശേഖർ അവളെ ചതിച്ചു എന്ന് പോലും അവൾക് വിശ്വസിക്കേണ്ടിവന്നു. വീട്ടുകാരും നാടും അവളെ പിഴച്ചവളായി മുദ്രകുത്തിയതോടെ പതിയെ അവളുടെ മാനസികനില തെറ്റുവാൻ തുടങ്ങി.ശേഖറിന്റെ ഒറ്റപ്പെടുത്തലും നാടും വീടും അവളെ ഉപേക്ഷിച്ചതോടെ അവൾ ഒരു ഭ്രാന്തമായ നിലയിലേക്ക് വഴുതിവീണു.ഒരു കുഞ്ഞു പൂവിന്റെ ഇതളുകൾ ആരോ പിഴുത്തെറിഞ്ഞതുപോലെ ആയിരുന്നു അത്...വൈഗയെ അവർ ആ ഭ്രാന്താശുപത്രിയിൽ ഉപേക്ഷിച്ചു..!!
(തുടരും )
.
. ✍🏻@parvathy_.here 
.
.#instagram #writing #malayalam #ezhuthukal #trending #instagood #malayalamquotes #love #viralpost2025 #fyp by @_thooli_.ka
3
2 years ago
Download
.
.
.
. ✍🏻@parvathy_.here 
.
.
.
.
.#instagram #trending #ezhuthukal #writing #malayalam #viralpost2025 #fyp #fyp #malayalamquotes #instagram #instagood by @_thooli_.ka
0
2 years ago
Download
നിന്നിൽ അല്ലാതെ മറ്റെന്തിലാണ് എനിക്ക് പൂർണത? നിനക്ക് പകരമാകാൻ മറ്റെന്തിനാണ് കഴിയുക...?
.
.
.
✍🏻@parvathy_.here 
.
.#instagram #writing #rainyday #trending #instagood #ezhuthukal #ezhuthukal #malayalam #malayalamquotes #fyp #instagram #trending # by @_thooli_.ka
4
2 years ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up