Instagram story viewer> @_udhayam> Posts
1.6K
followers
1461
following
ഉദയം പൂരാഘോഷകമ്മിറ്റി ❤‍🔥
മൈത്രി നാടൻകലാസമിതി⚡
സനൂപ് നഗർ💪💥
@nakshathra_puthussery
#ayyamkulangara_pooram
𝐓𝐄𝐀𝐌 𝐎𝐅 𝐂𝐎𝐌𝐑𝐀𝐃𝐒❤‍🔥✊
POSTS STORIES REELS TAGGED
ഉദയം  𝐍𝐄𝐖 𝐍𝐀𝐌𝐄 𝐋𝐎𝐆𝐎💥
 
𝘚𝘱𝘭 𝘵𝘯𝘹 : @jinshad296 🫶🏻
🖥️ @a11._____ 🫂❤‍🩹
@ayyamkulangara_pooram by @_udhayam
25
2 years ago
Download
ഉടയോർ ❤️ by @_udhayam
14
a year ago
Download
രാജതന്ത്രം👑🤫
@_.creativemonk 💥 by @_udhayam
27
a year ago
Download
എതിരെ ഉയരുന്ന വെല്ലുവിളികളെയെല്ലാം തകർത്തെറിഞ്ഞ് പ്രവചനങ്ങളെയും കണക്കുകൂട്ടലുകളെയും തിരുത്തിക്കുറിച്ച് പ്രതീക്ഷകൾക്കും അപ്പുറം ഒരു പുതിയ ചരിത്രം രചിച്ച് നെറുകയിൽ ഞങ്ങൾ വിജയകോടി പാറിക്കും...🤫😌✊

കണ്ണും കാതും കൂർപ്പിച്ച് തന്നെ വച്ചേക്കൂ ആടാനല്ല അഴിഞ്ഞാടാൻ തന്നെയാണ് തീരുമാനം!!!🤭✌️

ഉത്സവിന്റെ ഭീമനിസം 💸🙂‍↔️🔥
 
ഉദയത്തിന്റെ ബാലതാണ്ടവം 🔥👑💸 by @_udhayam
82
6 days ago
Download
ചിലത് വന്നുചേരും...
ചിലതിനെ തേടിപിടിക്കേണ്ടിവരും...
പക്ഷെ ചിലത് ഒരു നിയോഗമെന്നോണം സംഭവിക്കും അതങ്ങനെ കാലങ്ങളോളം തുടരും..

രൗദ്രതാളങ്ങളുടെ ഇളമുറതമ്പുരാൻ സർവ്വശ്രീ ശുകപുരം  രഞ്ജിത്തേട്ടനെ ഉദയത്തിന്റെ മണ്ണിലേക്ക് സ്വാഗതം ❤️‍🩹

@ranjithsukapuram 
  ക്ലാസിക്കൽ പൂരം 𝟐𝟎𝟐𝟕🔥🫵🏻 by @_udhayam
34
9 days ago
Download
നാടൊന്ന് നടുങ്ങണമെങ്കിൽ.. പത്ത് ആള് കൂടണമെങ്കിൽ...നാടും നാട്ടുകാരും അറിയുന്ന ഒരു മൊതലായിരിക്കണം.. 📈 പറഞ്ഞു നടക്കുന്ന കാലമൊക്കെ കഴിഞ്ഞു... ഇനി കണ്ട് തന്നെ തീർക്കണം...🤌🏻🔥 by @_udhayam
57
24 days ago
Download
ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ടുകൂടും, പെയ്തൊഴിയുന്ന പേമാരിയിൽ ചിലരുടെയൊക്കെ സ്വപ്‌നങ്ങൾ ഒഴുകിപോകും ശേഷം പർവതങ്ങളുടെ മുകളിൽ നിന്നൊരുസൂര്യനുദിക്കും....

സ്വർണമുഖമുള്ള സൂര്യന്റെ തിളക്കം വകഞ്ഞുമാറ്റികൊണ്ട് ഉദയത്തിന്റെ പൊൻതിടമ്പേറ്റാൻ അവനെത്തും തെക്കൻ ചുഴലി 🌪️🔥

@ambady_balan_official
@rithin_thrissur by @_udhayam
35
a month ago
Download
ഇനിയാണ് ആരംഭം... എതിരെ നിൽക്കുന്നവരെ വെറും കാഴ്ചക്കാരാക്കുന്ന ആരംഭം..!!🫵🏻❤️‍🔥🌪️
@caderz_puthussery✊🏻🚩....

@chirakkal__kalidasan 
@ambady_balan_official 
@ayyamkulangara_pooram 
@_.creativemonk by @_udhayam
71
a month ago
Download
ഉദയത്തിന്റെ സ്വന്തം രഞ്ജിത്തേട്ടൻ ❤️🔥
@ranjithsukapuram 
@ayyamkulangara_pooram by @_udhayam
10
a month ago
Download
വരയാൻ കത്തിക്ക് വിലയിട്ട് നിങ്ങൾ വീമ്പ് പറയ്...അരിയാൻ വാള് വിലക്കുവാങ്ങി ഞങ്ങള് അങ്ങാടിയിൽ കാണും.. !!🌪️❤️‍🔥 
വാടാ ബാലനാടാ 🫵🏻🥵
@ambady_balan_official 
@truchalanam🖱️
@nakshathra_puthussery
@ayyamkulangara_pooram 
@caderz_puthussery 

#pooramvibes🐘🤘 
#pooram 
#2027 by @_udhayam
52
a month ago
Download
പാണൻ പാടിയ വീരവാദത്തിനും, അരയിൽ കെട്ടിയ പണക്കിഴിക്കും മീതെ... ഞങ്ങൾ പണിതുയർത്തിയൊരൊറ്റ സിംഹാസനം

അതിൽ വാഴാൻ ഒരേയൊരു രാജാവ്.. ബാലൻ👑
 𝐓𝐇𝐄 𝐒𝐎𝐔𝐓𝐇𝐄𝐑𝐍 𝐂𝐘𝐋𝐂𝐎𝐍𝐄
@ambady_balan_official 🌪️🔥
@ayyamkulangara_pooram by @_udhayam
57
a month ago
Download
ഞങ്ങൾക്ക് മേലെ എന്നൊരു ചിന്ത വരുമ്പോൾ ഒരു ഒമ്പതെമുക്കാൽ അടിക്കാരനെ നിങ്ങൾ മറികടക്കണം എന്നത് ചിന്തയിലിരിക്കട്ടെ...

ഉദയത്തിന്റെ ബാലയുഗം !!👑🔥
@ambady_balan_official 🔥
@ayyamkulangara_pooram ❤️
@_.creativemonk ❤️ by @_udhayam
86
2 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up