Instagram story viewer> @aadiseshan_> Posts
3.9K
followers
3974
following
A Simple Hug Makes Me Yours.
☄️
POSTS STORIES REELS TAGGED
ചില ഗാനങ്ങൾ കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് സംഗീതമല്ല... ആ വരികളാണ്.
ജീവിതത്തെ, പ്രണയത്തെ, പ്രകൃതിയെ, വേദനയെ, ആത്മീയതയെ, മനുഷ്യന്റെ ഏറ്റവും നിശ്ശബ്ദമായ വികാരങ്ങളെ വരെ വാക്കുകളാക്കി മാറ്റിയ ഒരു അതുല്യ കലാകാരന്റെ ജന്മദിനമാണിന്ന്.

എത്രയോ കാലമായി നമ്മൾ മൂളിക്കൊണ്ടിരിക്കുന്ന അനവധി ഗാനങ്ങൾക്ക് പിന്നിൽ ഒരേ പേനയാണെന്ന് പലർക്കും അറിയില്ല. ചില വരികൾ കേൾക്കുമ്പോൾ കണ്ണുകൾ നനയുകയും, ചിലത് മനസ്സിൽ പ്രതീക്ഷ നിറയ്ക്കുകയും, ചിലത് ജീവിതത്തെ പുതിയൊരു കാഴ്ചപ്പാടിലൂടെ കാണാൻ പഠിപ്പിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ പ്രിയപ്പെട്ട ഗാനം ഏതാണെന്ന് കമന്റിൽ പങ്കുവെക്കൂ. ❤️

ജന്മദിനാശംസകൾ, മലയാളത്തിന്റെ വാക്കുകൾക്ക് ആത്മാവ് നൽകിയ ആ മഹാനായ ഗാനരചയിതാവിന്. ✨

✒️ : @aadiseshan_
👩🏽‍💻 : @rj_urvasi_glazba

#happybirthday🎂 #malayalamsongs #malayalamcinema #lyrics #explore 

(Mollywood, SongWriter, Kerala, GlazbaHub, ResonatingWithReality, MusicMemories, BirthdaySpecial, SwipeForMore) by @aadiseshan_
3
2 months ago
Download
!Te amamos para Siempre Leo
🇦🇷✨@leomessi 
.
.
.
.
.

.
.
.
.

#fifaworldcup2026
#fifaworldcup #messi #argentina #spain by @aadiseshan_
4
3 months ago
Download
മലയാളികൾ കണ്ടുശീലിച്ച പതിവ് അമ്മ-മകൻ കഥകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു സൈക്കോളജിക്കൽ ത്രില്ലർ ക്രാഫ്റ്റാണ് 'ബാലൻ'. അമ്മയുടെ സ്നേഹമല്ല, പകരം അവർ നെയ്യുന്ന കഥകളുടെ ചരടുവലിയിലാണ് ബാലന്റെ ലോകം കറങ്ങുന്നത്. ടോവിനോ തോമസിന്റെ അബ്ബാസ് എന്ന കഥാപാത്രവും സിനിമയിൽ നിർണായക വഴിത്തിരിവാകുന്നു.
സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ വന്ന 'താക്കോൽ' എന്ന പാട്ട് പറയുന്നതുപോലെ, ഒടുവിൽ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന ഒരു മാസ്റ്റർപ്ലാനിലാണ് ചിത്രം അവസാനിക്കുന്നത്. സിനിമ കഴിഞ്ഞാലും ബാലനും അവന്റെ അമ്മയും നമ്മുടെ ഉള്ളിൽ ഒരു ഭാരമായി അവശേഷിക്കും! 🔥
ചിദംബരത്തിന്റെ സംവിധാനവും, ജീത്തു മാധവന്റെ രചനയും, ഷൈജു ഖാലിദിന്റെ ക്യാമറയും, ഒപ്പം ഫർസാന, ആദിശേഷൻ, ടോവിനോ, ജീൻ പോൾ ലാൽ എന്നിവരുടെ മികച്ച പ്രകടനങ്ങളും ചേർന്ന് 'ബാലനെ' മലയാള സിനിമയിലെ ഒരു നാഴികക്കല്ലാക്കി മാറ്റുന്നു. ✨

✍🏽 : @aadiseshan_ ( @aadithoughts_ )
👩🏽‍💻 : @rj_urvasi_glazba
.
.
.
#balantheboy #tovino #trending #explore
#cinephilecommunity by @aadiseshan_
20
3 months ago
Download
കടൽ - കാതൽ - കനവ്
ഇതുവരെയും ഇനിയും...
🌊🤍✨
.
.
.
.

.
.
.

.
.
.
.

.
.
.
. 
#22 #birthday #june8 taken in 8 June by @aadiseshan_
26
4 months ago
Download
Off the market.. but still in the 🖼️🩷
.
.
.

🩷

.
.
.
___________________________ taken in In Your Dreams by @aadiseshan_
50
8 months ago
Download
Being the ‘gentle’ in gentleman 🤍

Garbs given by loved ones make us more graceful.
Bcz it has colors of fondness and care!

.
.
.

#outfit #sreekeralavarmacollege #kerala #thrissur #newpost #instagram #instagood #newpost by @aadiseshan_
37
3 years ago
Download
Peace on Earth, but chaos in this house.
Merry Christmas for all like this🎄🎅

.
.
.

.
.
.

#christmas #2025 #yearend #newyear #newpost by @aadiseshan_
39
10 months ago
Download
🖤📈

.
.
.
.
.
.
.
.
.
.
.
.

#blacklove #black #photoshoot #shoot #photo #newpost #instagram #bjp #congress #narendramodi #rahulgandhi #kerala #thrissur taken in Thiruvilwamala by @aadiseshan_
36
3 years ago
Download
🌼Tradition never goes out of style.
Happy Thiru-Onam all ✨

.
.
.

.
.
.

.
.
.

.
.
.

#kerala #onam #onam2025🏵️🌼 #onam25 #lokah #loka #mohanlal #thiruvonam #maveli #fyp #fypシ❤️ #food #sadya taken in Kerala ! ;) Happy Onam by @aadiseshan_
28
a year ago
Download
ഞാനും ഞാനുമെൻ്റാൾക്കാരും🤍

#munnar #collegetrip taken in Munnar by @aadiseshan_
26
2 years ago
Download
💫NAM✨2024 taken in Sree Kerala Varma College by @aadiseshan_
7
2 years ago
Download
നിത്യഹരിതമനോമയം💚
ഒരു ചാറ്റൽമഴപോലെ നിശബ്ദമായി നനുവേകി ഒരു വർഷം കൂടി കടന്നുപോയി.. ഇടയിൽ തളിരിട്ടവയെന്തെല്ലാം.. തണലായതെന്തെല്ലാം..
സ്നേഹം തുടരും..

@21

.
.
.
.

 
.
.
.

#birthday
#21
#kerala
#mohanlal ##malayalam #premam #nivinpauly #alphonseputhren #tamil #rajinikanth #kamalhaasan taken in Guruvayoor, India by @aadiseshan_
36
a year ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up