Instagram story viewer> @abhijith_gue_> Posts
11.3K
followers
8136
following
മനുഷ്യജാതി
#ananthapuri
#cpim ,#dyfi ,#SFI
☭ കമ്മ്യൂണിസ്റ്റ് ☭
@glyrawomen
POSTS STORIES REELS TAGGED
ജനനം 2011 മരണം 2024
ജീവൻ നൽകിയ എന്റെ പ്രസ്ഥാനം SFI ❤️

2011 കാലഘട്ടത്തിലാണ് SFI യുടെ മെമ്പർഷിപിലേക്ക് കടന്നു വരുന്നത്. SFI ഈന്തിവിള യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയായി സംഘടനാ ജീവിതം ആരംഭിക്കുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല ഈ സംഘടന എന്റെ ജീവനും ജീവിതവുമായി മാറുമെന്ന്. 
തുടർന്ന് കന്യാകുളങ്ങര ഗവ: ബോയ്സ് ഹൈസ്കൂൾ യൂണിറ്റ് സെക്രട്ടറി, തേക്കട ലോക്കൽ കമ്മിറ്റി അംഗം, നെടുവേലി ഹയർ സെക്കന്ററി സ്കൂൾ യൂണിറ്റ് സെക്രട്ടറി, ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌, ലോക്കൽ കമ്മിറ്റി പ്രസിഡന്റ്‌, ലോക്കൽ കമ്മിറ്റി സെക്രട്ടറി, നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗം, ഏരിയ എക്സിക്യൂട്ടീവ് അംഗം, ഏരിയ പ്രസിഡന്റ്‌, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് ഇന്നിവിടെ വരെ വന്നെത്തിയിരിക്കുന്നു. 
13 വർഷങ്ങൾക്കിപ്പുറം 2024 ൽ നെഞ്ചുപിടയുന്ന വേദനയോടെ SFI യ്ക്ക് ജന്മം നൽകിയ അനന്തപുരിയിലെ SFI യുടെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും വിടവാങ്ങുമ്പോൾ ജീവിച്ച് ഇരിക്കുമ്പോൾ ഒരു മനുഷ്യൻ എങ്ങനെയാണോ വേദന അറിഞ്ഞ് മരണപ്പെടുന്നത് ആ വേദന അറിഞ്ഞുള്ള മരണം തന്നെയാണ് SFI യിൽ നിന്നുള്ള വിടവാങ്ങൽ...!

ഇടനാഴികളെ നിങ്ങൾക്കെന്റെ വിട. ഇനി എന്റെ പാദം നിങ്ങളെ വേദനിപ്പിക്കില്ല. ഇനിയെന്റെ മുദ്രാവാക്യം ഇവിടെ പ്രതിധ്വനിക്കില്ല. പ്രാണനെ പകുത്തു വെച്ച് ഞാനിറങ്ങി പോകട്ടെ ✊🏼 by @abhijith_gue_
71
2 years ago
Download
വെളിച്ചമറ്റൊരു കാലത്ത്, ഇരുൾ പരക്കും നേരത്ത്, ഒരിറ്റുതിരിപോലിവിടെ പൊരുതാൻ പ്രതീക്ഷയായൊരു കൊടിയുണ്ടേ..
SFI♥️

@sfi_kerala_ 
@abhijith_gue_ by @abhijith_gue_
107
a year ago
Download
എസ്എഫ്ഐയിൽ ജീവിച്ച് എസ്എഫ്ഐയിൽ നിന്നടർന്ന മനുഷ്യരൊക്കെയും അസ്വസ്ഥതരാണ്. അടരുമ്പോൾ മരണം മാത്രമല്ല ഒരു തുടർച്ച കൂടി വരും...!

@abhijith_gue_ by @abhijith_gue_
102
2 years ago
Download
ഷൂനക്കികൾ രാജ്യം ഭരിക്കുമ്പോൾ സമരം ചെയ്യുന്നവരൊക്കെ രാജ്യദ്രോഹികളാവും..!

@abhijith_gue_ by @abhijith_gue_
114
7 days ago
Download
അനീതി വാഴും കോട്ടതൻ നേർക്കുയരുന്നൊരലർച്ചയെല്ലാം നീതി തൻ ഗീതമാം..!

#dyfi #dyfikerala by @abhijith_gue_
33
8 days ago
Download
കാടുകൾ കടന്ന്, മലകൾ താണ്ടി..!

@abhijith_gue_ by @abhijith_gue_
56
16 days ago
Download
സംഘപരിവാറിന് വിധേയപ്പെടുന്ന യുഡിഎഫ് സർക്കാരിന് എതിരെ സമരം നയിച്ചതിൽ അറസ്റ്റ് ചെയ്യപ്പെട്ട എസ്എഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം സ:ടോണി കുര്യാക്കോസ് , ആദർശ് എസ് കെ അടക്കം 5 സഖാക്കൾ 22 ദിവസങ്ങളായി തിരുവന്തപുരം ജില്ലാ ജയിലിൽ റിമാൻഡിൽ. 
സമര
പോരാളികൾക്ക് 
അഭിവാദ്യങ്ങൾ♥️✊ taken in Kerala, India by @abhijith_gue_
64
21 days ago
Download
പറയുവാനെന്തുണ്ട് വേറേ വീണ്ടും പൊരുതുകയെന്നല്ലാതെ..!

@abhijith_gue_ by @abhijith_gue_
49
a month ago
Download
അധികാരത്തിൻ്റെ ചെങ്കോലും കിരീടവും, കയ്യിലുള്ള ചില അപ്പക്കഷ്‌ണങ്ങളും കാണിച്ച് നിങ്ങളാരെയാണ് ഈ ഭയപ്പെടുത്താൻ നോക്കുന്നത്.
ഈ ചുവപ്പിന്റെ കരുത്ത് തളർത്താൻ തക്കവണ്ണം വലുതാണോ നിങ്ങളുടെ ആയുധപ്പുരകൾ..

@das._kapital by @abhijith_gue_
45
a month ago
Download
ചിരിച്ചുകൊണ്ട് തിരിച്ചു പിടിച്ച സ്വാതന്ത്ര്യം..!

@abhijith_gue_ by @abhijith_gue_
166
2 months ago
Download
🌾🌸

@abhijith_gue_ by @abhijith_gue_
251
2 months ago
Download
അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലഘട്ടത്തിനകത്ത് എൻ്റെ കൈയിലേക്ക് ഒരു കൊടിയെടുത്ത് തന്നുകൊണ്ട് ഞാനെന്ന ഒരു SFIകാരനെ വാർത്തെടുത്തത്തിന്, പറഞ്ഞാൽ അവസാനിക്കാത്ത ഓർമ്മകൾ ജീവിതത്തിൻ്റെ ഭാഗമായി നൽകിയതിന്, നാളിതുവരെ ഹൃദയത്തോട് ചേർതണചത്തിന്, പാർട്ടിയെ ജീവനായി കണ്ടതിന്, കാണാൻ പഠിപ്പിച്ചതിന്,കൃത്യമായ രാഷ്ട്രീയ പാഠങ്ങൾ പറഞ്ഞു തന്നതിന്,എൻ്റേതായ നിലപാടിൽ ഉറച്ചു നിലക്കാൻ പഠിപ്പിച്ചതിന്. പറച്ചിലുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളോട് മാത്രമാ. വീണു പോയേക്കാവുന്ന എത്രയോ ഇടത്തുനിന്നുമാണ് നിങ്ങളെന്നെ ഹൃദയത്തോട് ചേർത്തത്.

നന്ദി.💔🥹 by @abhijith_gue_
99
2 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up