Instagram story viewer> @abulais_2> Posts
13.2K
followers
1705
following
الحياة جميلة، وكرة القدم أجمل منها 📈
📍Dubai | Kerala
@abulais_1
POSTS STORIES REELS TAGGED
രണ്ടു വർഷങ്ങൾക് മുമ്പാണെന്നു തോന്നുന്നു മിശാലിനു Ac Milan Kerala Academy യിൽ കളിക്കുവാൻ അവസരം കിട്ടിയിരുന്നെങ്കിൽ എന്ന മോഹവുമായി ഞാൻ Ac milan accadamy യുമായി ബന്ധപ്പെട്ടു. നിലവിൽ അവസരമൊന്നുമില്ലെന്നും സെലക്ഷൻ ട്രയൽസ് കയിഞ്ഞുപോയെന്നും അവർ അറിയിച്ചു.
 എന്നാൽ ഇപ്രാവിശ്യം അതേ ടീമിൽ അങ്കമാവാനും ടീമിന് വേണ്ടി  Chakolas Gold Trophy ടൂർണമെന്റിൽ Ac Milan ടീമിൽ ഫസ്റ്റ് ഇലവനിൽ കളിക്കുവാനും കഴിഞ്ഞു. തുടർന്ന് ഇരുപത്തിയഞ്ചോളം വമ്പൻ ടീമുകളുടെ മുമ്പിൽ പരാജയം ഏറ്റുവാങ്ങാതെ ഫൈനൽ വരെ എത്തുവാനും സാധിച്ചു.ഫൈനലിൽ Talents FA യുമായിട്ട് 2:1 എന്ന ഗോൾനിലക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും, റണ്ണേഴ്സ് ട്രോഫി കൂടാതെ ടൂർണെമെന്റിലെ മികച്ച മിഡ്‌ഫീൽഡർക്കുള്ള ട്രോഫിയും മിശാലിനുള്ളതായിരുന്നു. 

Beautiful moments of his life that will be remembered forever !!❤️
 @abulais_1 by @abulais_2
64
2 years ago
Download
തമാശക്കന്നപോലെ മെസ്സിയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഞങ്ങളുടെ കൊച്ചു മൈതാനത്തുനിന്നും എടുത്ത വീഡിയോ ഇത്രയേറെ ലോകാശ്രദ്ധ പിടിച്ചുപറ്റുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല.

"മെസ്സിയുടെ ജീവചരിത്രം പറയുന്ന അഡിഡാസിന്റെ വീഡിയോയുടെ ഒരു ഭാഗമാവാൻ മിഷാലിന് കഴുഞ്ഞു. അത് മെസ്സിയുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാമിലൂടെ മെസ്സിയും കാണാനിടയായതിൽ പറഞ്ഞറിയിക്കാൻ കയ്യാത്ത സന്തോഷം ഇന്നും ഉള്ളിലുണ്ട്"

ഇന്നും ആ സന്തോഷം പുതുക്കും വിധം അന്ധരാഷ്ട്ര സ്റ്റേഡിയങ്ങളിലും, അഡിഡസ് ഷോറൂമുകളിലും മെസ്സിയുടെ പരസ്യത്തിലൂടെ മിഷാലിനെ കാണുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു അനുഭൂതി!!❣️
@abulais_1 
 
 " Impossible is nothing " by @abulais_2
92
3 years ago
Download
22-ആമത് മാർഅതിനിയേഷ്യസ് ആൾ ഇന്ത്യാ ഇന്റർ സ്കൂൾ ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്ത 32 ഓളം ടീമുകളിൽ നിന്നും പടപൊരുതി  വിജയിച്ച NNMHSS ചേലാമ്പ്രയും GV RAJA തിരുവനന്തപുരവും തമ്മിലായിരുന്നു ഫൈനൽ മത്സരം.
 Gv Raja തിരുവന്തപുരത്തിന് വേണ്ടി ക്യാപ്റ്റൻ C ചുമതലയിൽ ബൂട്ട് കെട്ടിയ മീശാലിന്റെ കരിയറിലെ 2025 ലെ ആദ്യത്തെ മത്സരവും ടീമിന് വേണ്ടിയുള്ള അവസാന മത്സരവും ആയിരുന്നു ഇത്.
കൂടെ നിന്നവർക്കും പിന്തുണച്ചവർക്കും ഒരുപാട് നന്ദി!✨

@abulais_1 by @abulais_2
0
2 years ago
Download
taken in Dubai,UAE by @abulais_2
0
14 days ago
Download
taken in Dubai,UAE by @abulais_2
0
a month ago
Download
taken in Al Karama, Dubai by @abulais_2
0
3 months ago
Download
taken in Dubai,UAE by @abulais_2
0
3 months ago
Download
 by @abulais_2
0
6 months ago
Download
taken in Dubai, United Arab Emirates by @abulais_2
0
6 months ago
Download
 by @abulais_2
0
7 months ago
Download
taken in Ibn Batuta Mall, Dubai UAE by @abulais_2
0
7 months ago
Download
taken in Dubai, United Arab Emirates by @abulais_2
0
7 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up