Instagram story viewer> @achayanpillerpala> Posts
102.7K
followers
4964
following
"കള്ളിൻ തണുപ്പിൽ മീനച്ചിലാറ്റിൽ കൂടെയങ്ങ് മുങ്ങാംകുഴിയിട്ട് കപ്പേം എറച്ചിംതിന്ന് ജൂബിലി കൂടിയങ്ങ് തിരിച്ചു പോവാന്നെ.."
🎬DM For Paid Promotions📝
POSTS STORIES REELS TAGGED
🎥 @a.chuakhil by @achayanpillerpala
172
2 years ago
Download
Pala🤍

#pala #instagood #fypシ #morningvibes #instagram taken in Pala Kurishu Palli by @achayanpillerpala
1
6 days ago
Download
Your western wear destination in Pala! 🖤
Trendy fits. Crazy prices. New styles. 👗✨
Only at WRANTEX.
Location 📍: Ground floor, Baby complex, Arunapuram, Pala bypass (Near astoria 12 to 12 ) #Wrantex #Pala #Kottayam #WesternWear #FashionKerala taken in Palai by @achayanpillerpala
8
13 days ago
Download
എന്റെ നാട് 🌿🍃

#fypシ❤️💞❤️ 
#reelsgrowth 
#goviral by @achayanpillerpala
60
20 days ago
Download
#peace by @achayanpillerpala
36
23 days ago
Download
🏠 🌿🤍

#fyp
#goviral 
#reealitfeelit 
#fyppage❤️シ by @achayanpillerpala
21
24 days ago
Download
Just another “Madhuramvepp” evening!
.
.
.
.
#Palai #Madhuramvepp #HometownVibes #KeralaDiaries #kottayam [HomeFeelsDifferent VillageVibes EverydayMagic SunsetStories PalaiLife BlessedAndGrateful SmallTownCharm MomentsLikeThese]

@kottayam_4u @nammude_swantham_pala @vilakkumadomp4ika_offical @pala.in_ @our_bharananganam by @achayanpillerpala
15
a month ago
Download
പഴയ കാല ഓർമകളിലേക്ക് കൊണ്ട് പോവുന്ന പ്രത്യേക തരം പദ്ധതി

#ldf #ldfkerala #kerala #kseb taken in Pala, Kottayam by @achayanpillerpala
43
a month ago
Download
ചൂട് ഷവായ മയോണയിസിൽ മുക്കി തിന്നണം😋😋😋

BURRITOS CAFE, PALA KOTTARAMATTOM 📍

#pala #food #shawaya #travel #kottayam taken in Palai by @achayanpillerpala
26
a month ago
Download
പാലായിൽ നിന്നും പതിനേഴ് കിലോമീറ്റർ മല കേറി ചെല്ലുന്നത് അങ്ങനൊരു കവലയിലോട്ടാണ്. 

ഇടുക്കി ജില്ലയ്ക്ക് അതിര് പങ്കിട്ടു കിടക്കുന്നൊരിടം. 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളിൽ, 

ലോകമഹായുദ്ധകാലങ്ങളിലുമൊക്കെ, 
പാലായിൽ നിന്നും പരിസരങ്ങളിൽ നിന്നുമൊക്ക മല കേറി വന്നവരും മലയിൽ ഉണ്ടായിരുന്നതുമായ കർഷകരുടെ കഥ. 

മണ്ണിനോടും മൃഗങ്ങളോടും ഒരേ പോലെ മല്ലിട്ട് പള്ളിയും സ്കൂളുമൊക്ക തുടങ്ങി കാട് നാടാക്കിയ കഥ. .

വെട്ടി തെളിച്ച കാട്ടിൽ റബ്ബറും ഇഞ്ചിയും കുരുമൊളകും കാപ്പിയുമൊക്കെ നട്ട് ചുറ്റുവാരം മല മൂടിയ നാട്ടിൽ വിശപ്പിനെ വെല്ലുവിളിച്ചവരുടെ കഥ. .

ആ കഥകളുടെ ഈറ്റില്ലമായ കവലകളാണിതൊക്കെ. .

അങ്ങനെ മഴ മൂടി നിൽക്കുന്നൊരു മധ്യാഹ്നത്തിന്റെ പകുതിയിൽ, 
മരബെഞ്ചിൽ സ്റ്റീൽ പിഞ്ഞാണത്തിൽ വിളമ്പിയ കൊഴച്ച കപ്പുഴുക്കിൽ എറച്ചിച്ചാർ ഒഴിച്ചു കഴിക്കുമ്പോൾ ,
നാവൂറി വന്ന എരിവിലേക്ക് ചൂട് കട്ടൻ കാപ്പി ഊതി ഇറക്കി അങ്ങനെ ഇവിടെ ഇരിക്കുകയാണ് മനസ്സ്.

ആകാശവാണിയിൽ “കിഴക്കേമലയിലെ വെണ്ണിലാവൊരു ക്രിസ്ത്യാനി പെണ്ണ്”

സംഗീതം എം എസ് ബാബുരാജ് 
വരികൾ  വയലാർ രാമവർമ്മ 

സ്നേഹത്തോടെ സ്വന്തം 
സുൽത്താൻ taken in neeloor,pala by @achayanpillerpala
49
a month ago
Download
Oru chaya ayaloo?

#sunday#pala#kottayam#chaya#chetak by @achayanpillerpala
0
a month ago
Download
Posting a video might look like “just a few seconds” to you, but there’s so much that happens behind those few seconds. From coming up with an idea, planning, shooting multiple takes, finding the right angle, editing, choosing the music, adding captions, fixing the tiniest details, writing the caption, and finally posting it , everything is done from scratch.
And sometimes, after all that effort, the video may not even reach the audience you expected. 😅
So yeah, creating content isn’t as easy as it looks. Every post takes time, effort, creativity and a lot of patience. ❤️
content creator, content creation, behind the scenes, video editing, reels, social media, creator life, Instagram reels, creative process, digital creator

#ContentCreator #ContentCreation #CreatorLife #InstagramReels #behindthescenes taken in Kochi, India by @achayanpillerpala
49
a month ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up