Instagram story viewer> @achayanvarkala> Posts
2.4K
followers
4412
following
കടലിനെ പ്രേണയിച്ചവളെ കടലോളം പ്രേണയിച്ചവൻ 🥰🥰എന്നും സ്നേഹം മാത്രം അച്ചായൻ 🥰🥰🥰🥰🥰🥰🥰🥰🥰
POSTS STORIES REELS TAGGED
Download All
ഒരു ട്രോളി നിറയെ വാരി കോരി കൊടുത്ത് #alwafa
 #kollakkaran #sulthan #dammam #saudhiarabia🇸🇦🇸🇦🇸🇦 taken in Al Faisaleyya - Dammam by @achayanvarkala
78
2 days ago
Download
അങ്ങനെ നമ്മുടെ സ്റ്റേഡിയം റെഡി ആയി മക്കളെ പേര് ഇട്ട് Aramco stadium 🥰🥰🥰 taken in Al Rakha by @achayanvarkala
4
5 days ago
Download
ചേട്ടനും ചേട്ടത്തിക്കും അനിയന്റെ കുഞ്ഞു വെഡ്ഡിംഗ് ആനിവേഴ്സ്സറി ഗിഫ്റ്റ് ❤️🤗#kallambalam #weddinganniversary❤️ #wedding #surprise #edava taken in Kallambalam by @achayanvarkala
14
20 days ago
Download
എത്രയൊക്കെ ചിരിച്ചാലും എത്ര സന്തോഷങ്ങൾ ജീവിതത്തിൽ വന്നാലും മനസ്സിൽ ഒരു നിമിഷം ഉമ്മയുടെ ഓർമ്മ വന്നാൽ ആ നിമിഷം എല്ലാം നിറമില്ലാതെയാക്കും. ..🥹🥹🥹🥹ഉമ്മ 🥹🥹🥹🥹🥹എന്നും സ്നേഹം എന്റെ ഉമ്മയോട് മാത്രം 🥹🥹🥹 by @achayanvarkala
9
a month ago
Download
നിങ്ങൾ ഇല്ലാതെപറ്റുന്നില്ല ഉമ്മ🥹🥹🥹🥹🥹നിങ്ങൾക്ക് പകരംവെക്കാൻആരും ഇല്ലഉമ്മ🥹🥹🥹🥹നിങ്ങളെ ഓർക്കാത്തഒരുദിവസംപോലുംഎന്റെജീവിതത്തിൽഇല്ലഉമ്മ🥹🥹🥹🥹 ഇത്ര പെട്ടന്ന്പോകണ്ടായിരുന്നു ഉമ്മ🥹🥹🥹🥹🥹🥹 by @achayanvarkala
17
2 months ago
Download
എന്റെ ഉമ്മയുടെ കബറിടം വിശാലമാക്കണേ അല്ലഹ 🤲🤲🤲🤲🤲ഉമ്മ നിങ്ങൾ ഇല്ലാത്ത ജിവിതം 🥹🥹🥹🥹സഹിക്കാൻ പറ്റുന്നില്ല 🥹🥹🥹ഉമ്മ 🥹🥹 by @achayanvarkala
24
3 months ago
Download
എല്ലാം ഓർമ്മകൾ മാത്രമായി 😂🔥പ്രവാസി 🔥
#pravasi 
#pravasilife😔😔✈️✈️ 
#kollakaaran 
#beru 
#pallimukku 
പ്രവാസി 🔥🫶🏼 taken in Dammam KSA by @achayanvarkala
30
3 months ago
Download
@achayanvarkala Miss you muthe ❤️❤️❤️
#kollakaaran 
#beru 
#kollam 
#pallimukku 
#dammam 
❤️❤️❤️ taken in Dammam, Saudi Arabia by @achayanvarkala
19
4 months ago
Download
ഉമ്മ നിങ്ങൾക്ക് പകരം വെക്കാൻ ആർക്കും ആകില്ല ഉമ്മ 🥹🥹🥹🥹🥹നിങ്ങൾ ഇല്ലാതെ ഞാൻ ഒരുപാട് ഒറ്റപെട്ടു പോയി ഉമ്മ 🥹🥹🥹ആരും ഇല്ല ഉമ്മ എനിക്ക് 🥹🥹🥹ഞാനും വരാം ഉമ്മ എന്നെ കൊണ്ട് പോ 🥹🥹🥹🥹🥹🥹🥹 by @achayanvarkala
20
4 months ago
Download
ലോകം മുഴുവൻ നമ്മളെ മറന്നാലും ഉമ്മ നമ്മളെ മറക്കില്ല 🥹🥹🥹🥹ഉമ്മ ഒരുപാട് വേദന ഉണ്ട് എന്നാ തനിച്ചു ആക്കി പെട്ടന്ന് പോകണ്ടായിരുന്നു ഉമ്മ 🥹🥹🥹🥹🥹🥹 by @achayanvarkala
15
4 months ago
Download
ജീവിത്തിൽ ആരെക്കോ ഉണ്ടങ്കിലും ഉമ്മ ഇല്ലങ്കിൽ എല്ലാം ശുനിന്യം ആണ് 🥹🥹ഉമ്മ ഞാൻ ഒറ്റക്ക് ആയി ഉമ്മ 🥹🥹🥹🥹🥹🥹🥹 by @achayanvarkala
23
5 months ago
Download
ഉമ്മ നിങ്ങൾ ആണ് എന്റെ ജീവൻ നിങ്ങൾ പോയതിൽ പിന്നെ ഞാൻ ഒറ്റക്ക് ആയി ഉമ്മ ഒരുപാട് വേദനിക്കുന്നുണ്ട് ഉമ്മ 🥹🥹🥹🥹🥹🥹🥹🥹🥹എന്നും സ്നേഹം അത് നിങ്ങളോട് മാത്രം ആണ് ഉമ്മ 🥹🥹🥹🥹🥹🥹 by @achayanvarkala
43
5 months ago
Download
×

Download all media on this page

Photos Videos
back to up