Instagram story viewer> @achuskrishna2024> Posts
110
followers
333
following
❤️𝐀𝐊 ❤️https://pratilipi.app.link/3zHD8Wprl6b
POSTS STORIES REELS TAGGED
"ശ്രീ.......അവന്റെ ശബ്ദം ഒരു മന്ത്രണം പോലെ അവളുടെ ചെവിക്കരിയിൽ നിന്ന് വിളിച്ചു.​ആ വിളിയിൽ അവൾ മിഴികൾ മുറുക്കെടച്ചു..  അവളിൽ നിന്നൊരു  വാക്കുപോലും പുറത്തേക്ക് വന്നില്ല.

ശ്രീ എന്നെ നോക്ക്.... അവളുടെ മൂക്കിൽ മെല്ലെ  ഉരസി കൊണ്ട് അവൻ മെല്ലെ പറഞ്ഞു....

അവൾ മിഴി തുറന്ന് അവനെ നോക്കിയതും 
അവളുടെ വിറക്കുന്ന  ആദരങ്ങളിലേക്ക് അവൻ മെല്ലെ ചേക്കേറി....

"❤️മധുരം❤️", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:,

https://pratilipi.app.link/8DdecS7pP6b

ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! by @achuskrishna2024
2
3 days ago
Download
"❤️മധുരം❤️", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:,

https://pratilipi.app.link/8DdecS7pP6b

ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! by @achuskrishna2024
0
9 days ago
Download
💔💔 by @achuskrishna2024
1
10 days ago
Download
https://pratilipi.app.link/eGbFTOdlP6b

❤️മധുരം ❤️

ശ്രീലക്ഷ്മി..... സ്റ്റാൻഡ് അപ്പ്‌... മുമ്പിലുള്ള പോടിയത്തിൽ അടിച്ചുകൊണ്ട് അല്ലു അലറി.    അല്ലുവിന്റെ ശബ്ദത്തിൽ ആ ക്ലാസ് മുറി ആകെ ഞെട്ടിപ്പോയി എന്ന് വേണം പറയാ.

ഓരോ ഓർമ്മകളിലൂടെ പോയ ലച്ചു   പെട്ടെന്ന് ഞെട്ടി അല്ലുവിനെ അന്തിച്ചു നോക്കി. മെല്ലെ ബെഞ്ചിൽ നിന്ന് എഴുന്നേറ്റു നിന്നു.

ഞാനെന്താ പഠിപ്പിച്ചേ...... അല്ലു രണ്ട് കൈകളും തന്റെ നെഞ്ചിൽ പിണച്ച്  കെട്ടിക്കൊണ്ട് അവളെ തന്നെ തറപ്പിച്ചു നോക്കി.

അല്ലുവിന്റെ അങ്ങനത്തെ ഒരു ഭാവം കണ്ടതും ലെച്ചുവിന് എന്താണെന്ന് പറയേണ്ടത് എന്നറിയാതെ നിന്നു ഉരുക്കി....

ക്ലാസിലെ എല്ലാവരുടെ ശ്രദ്ധ അല്ലുവിലും ലച്ചുവിലും തന്നെ ആയിരുന്നു . by @achuskrishna2024
4
18 days ago
Download
❤️മധുരം ❤️

നീയെന്നതാടാ വിച്ചു എന്തോ പോയ  അണ്ണാനെ പോലെ ഇരിക്കുന്നേ.... 
അമ്മു അവന്റെ അരികിൽ വന്നു കൊണ്ട് ചോദിച്ചു.

കോളേജിലെ വാഗമരച്ചോട്ടിലെ സിമന്റ് ബെഞ്ചിൽ   രണ്ടുപേരും ഇരിക്കുകയാണ്.

ഒരു ലൈറ്റ് വയലറ്റ് ഷർട്ടും ബ്ലാക്ക് പാന്റും ആണ് വിച്ചുവിന്റെ വേഷം. ഒരു യെല്ലോ ചുരിദാറാണ് അമ്മുവിന്റെ വേഷം. ആരായാലും കുറച്ചു നേരം അവരെ തന്നെ നോക്കി നിന്നുപോകും അത്രയും ഭംഗി ഉണ്ട് രണ്ടുപേരെയും കാണാൻ 

  എന്നാൽ വിച്ചു എതേ ഈ ലോകത്തൊന്നു അല്ലാത്ത പോലെ എന്തോ ഒരു ആലോചനയിലാണ്... by @achuskrishna2024
0
22 days ago
Download
💓 ശിവയുടെ സ്വന്തം അല്ലി💓

" ഡി..... ഞാനും കൂടി വന്നാലോ നിന്റെ കൂടെ .. "

" ഒന്ന് പോയിക്കേ  ഇച്ചായ  ഞാൻ ആദ്യമായിട്ടൊന്നുമല്ല ഒറ്റയ്ക്ക് പോകുന്നത് '' അവന്റെ വേവലാതി മനസ്സിലായതും അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

അവളുടെ മുഖത്ത് പുഞ്ചിരി കണ്ടതും അവനും  പുഞ്ചിരിച്ചു കൊണ്ട് അവളെ ഒന്ന് ചിമ്മി കാണിച്ചു .

അപ്പോൾ തന്നെ ബസ്സിൽ ഒത്തിരി പേര് വന്നുകയറിട്ടുണ്ടായിരുന്നു. ജോ അവളോട് യാത്രപറഞ്ഞ് മെല്ലെ പുറത്തേക്ക് ഇറങ്ങി. അവൾ ഇരിക്കുന്ന വിൻഡോ  സൈഡിൽ വന്ന് നിന്നു...

ചെന്നിട്ട് വിളി കേട്ടോ...അല്ലിക്ക്  കൈ വീശി കാണിച്ചുകൊണ്ട്  ജോ പറഞ്ഞു.

ഹാ   ബെയ്...... . ബസ് നീങ്ങി പോകുന്നങ്ങു വരെ അവന്റെ മിഴികൾ   അവൾ തന്നെ കുടുങ്ങി നിന്നു അവളും ഒരു പുഞ്ചിരിയോടെ അവന് കൈവീശി കാണിച്ചു.

https://pratilipi.app.link/IBy5NOCuF6b by @achuskrishna2024
0
23 days ago
Download
😌😌😌😌 by @achuskrishna2024
0
25 days ago
Download
🤭🤭🤭🫣🫣🫣🫣 by @achuskrishna2024
4
25 days ago
Download
❤️മധുരം ❤️

എന്റെ ശ്രീക്കുട്ടി.... അവളുടെ ഭംഗിയിൽ അവൻ അവൾ കേൾക്കാതെ   അവളുടെ പേര് മൊഴിഞ്ഞു പോയി..

അവൻ മെല്ലെ അവളുടെ അരികിലേക്ക് നടന്നു... 

നമുക്കിവിടന്ന് ഒളിച്ചോടിയാലോ നമ്മൾ മാത്രമായി ഒരു ലോകത്തേക്ക് അവളുടെ കാതിന്റെ അരികിൽ പോയി അവൻ മെല്ലെ  ചോദിച്ചു... തന്നെ കാണുമ്പോൾ എനിക്ക് ഒരു ചീത്ത കൊതി തോന്നുന്നുണ്ട്....

അവൾ നാണത്തോടെ മുഖം താഴ്ത്തി...

വാ ഇനി നിന്നൽ നമ്മൾ കോളേജ് പോക്ക് ഉണ്ടാവില്ല....

ബാഗുമെടുത്ത്  രണ്ടുപേരും പുറത്തേക്കിറങ്ങുമ്പോൾ  അവരുടെ കൈകൾ അറിയാതെ തന്നെ കോർത്തു  നിന്നിരുന്നു. രണ്ടുപേരുടെയും അധരങ്ങളിലും  തുളുമ്പി വന്ന ഒരു പുഞ്ചിരി  വിരിഞ്ഞു.

ഹാളിൽ ഇരിക്കുന്നവരുടെ മുഖവും ആ കാഴ്ച കണ്ടൊന്നു വിടർന്നു.

https://pratilipi.app.link/h34f459wD6b by @achuskrishna2024
3
25 days ago
Download
https://pratilipi.app.link/zEmI5aVRw6b
❤️പ്രാണൻ ❤️
ഹാ... ഹാ..... പെണ്ണിനെ ബോധിച്ച മട്ടുണ്ടല്ലോ ടാ...... സെല്‍വം ഒരു അട്ടഹാസത്തോടെ ചോദിച്ചു.

പിന്നെ... അവൾ പഴുത്ത കനിയാണ് അണ്ണാ.... അത് രുചിച്ചു നോക്കാൻ  എന്റെ ശരീരം തുടിക്കുന്നുണ്ട്.... by @achuskrishna2024
4
a month ago
Download
 by @achuskrishna2024
3
a month ago
Download
 by @achuskrishna2024
1
a month ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up