Instagram story viewer> @ai_thattukada_> Posts
50
posts
101.6K
followers
38
following
☕കേരളത്തിലെ ആദ്യത്തെ AI തട്ടുകട! 🤖
🎬AI Video Creator 🎬 Creative Animation
💼Available for Paid Projects/Ads
🧠Brains behind this:@akhil__k_g &@paaruzz81
POSTS STORIES REELS TAGGED
Download All
Season 2 [Part 2] ഇതുവരെ കണ്ടത് ഒരു തുടക്കം മാത്രം… കഥ ഇനിയാണു തുടങ്ങുന്നത്. ⚡#keralafood #ai #aifood #trending #viral by @ai_thattukada_
164
14 hours ago
Download
🔥SEASON 2 (Part 1 ) ഇത് ഞാൻ നോക്കിക്കോളാം…”ആ ഒരു വാക്കിൽ തന്നെ ചിലരുടെ വിധി എഴുതിക്കഴിഞ്ഞു.#beefikutty #Season2#MissingCase#TheHuntBegins#ComingSoon by @ai_thattukada_
211
a day ago
Download
ഇത് ഒരു തിരിച്ചുവരവല്ല…ഇത് ഒരു കണക്ക് തീർക്കലാണ്. 🔥നിങ്ങൾ ആരുടെ കൂടെയാണ്?❤️ TEAM POROTTA😈 TEAM PAZHAMPORI👇 നിങ്ങളുടെ ടീം കമന്റിൽ പറയൂ!#PorottaAndBeefikutty #Season2 #ComingSoon #Kerala #Malayalam by @ai_thattukada_
118
2 days ago
Download
Dm for All type gift Hampers @gift_galloree ✨💐Thank you @ai_thattukada_ ❤️ aithattukadaai video Ai storyAi animation by @ai_thattukada_
18
2 days ago
Download
ഇത് കേവലം ഒരു സമരമല്ല, പഠിച്ചു ജയിക്കാൻ കൊതിക്കുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ ആത്മാഭിമാനമാണ്! തോറ്റുകൊടുക്കില്ല ഞങ്ങൾ! 🕯️✊📌 Disclaimer: This video is a creative 3D animated artwork created solely for social awareness and solidarity with students. It does not intend to defame, target, or hurt any individual, institution, or organization.📌 Disclaimer: ഈ വീഡിയോ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും സാമൂഹിക ബോധവൽക്കരണത്തിനായും നിർമ്മിച്ച ഒരു ആനിമേഷൻ സൃഷ്ടി മാത്രമാണ്. ഇതിലൂടെ ഏതെങ്കിലും വ്യക്തികളെയോ സ്ഥാപനങ്ങളെയോ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല.#JusticeForStudents⁠ ⁠#NEET⁠ ⁠#FairExams⁠ ⁠#EducationNotCorruption⁠ ⁠#StudentPower⁠ ⁠ by @ai_thattukada_
59
3 days ago
Download
PART 2 പണവും സൗകര്യങ്ങളും നോക്കി ഒരാളെ ഉപേക്ഷിച്ചു പോകുമ്പോൾ ഓർക്കുക... ആ ചതിയിൽ തകരുന്നത് ഒരു ആയുസ്സിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്! ഇനി ഇതൊരു ആണിനും സംഭവിക്കാതിരിക്കട്ടെ... 😞💔#keralafood #trending #viral #aifood #aifood by @ai_thattukada_
54
4 days ago
Download
PART 1 അമലിന്റെയും ദിയയുടെയും പ്രണയം 🥰❤️#ai #keralafood #trending #viral #aifood by @ai_thattukada_
116
5 days ago
Download
പുട്ടിന്റെ ഓരോ തമാശകളെ 😂😂#keralafood #trending #viral #aifood #ai by @ai_thattukada_
55
9 days ago
Download
FINAL PART ബീഫികുട്ടിയുടെയും പൊറോട്ടചേട്ടന്റയും കല്യാണം 🥰❤️“𝘿𝙚𝙡𝙞𝙫𝙚𝙧𝙞𝙣𝙜 𝙈𝙖𝙜𝙣𝙞𝙛𝙞𝙘𝙞𝙚𝙣𝙩 𝙈𝙚𝙢𝙤𝙧𝙞𝙚𝙨”💍 Creating your dream wedding into reality📍 Mavoor, Calicut💌 Let’s plan your big day!👇 Get a Quote96052888449605288480#ai #keralafood #trending #viral #aifood by @ai_thattukada_
1k
10 days ago
Download
PART 15 എന്നാലും ആരായിരിക്കും അത് 😱😲ആ ഒരു നിർണായക നിമിഷത്തിൽ പരിഭ്രാന്തിയില്ലാതെ, സമയവും സാഹചര്യവും അനുസരിച്ച് എമർജൻസി പ്രൊസീജേഴ്സ് (Emergency procedures) എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ടൊമാറ്റോ നഴ്സിന് കൃത്യമായി അറിയാമായിരുന്നു. അതിന് അവരെ സഹായിച്ചത് EZI NURSE ആപ്പാണ്! 📲✨ആപ്പിലൂടെ പഠിച്ച കാര്യങ്ങൾ കൃത്യസമയത്ത് പ്രായോഗികമാക്കാൻ കഴിഞ്ഞതുകൊണ്ട് മാത്രമാണ് ഇന്ന് നമ്മുടെ ബീഫിക്കുട്ടി സുരക്ഷിതയായിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ എങ്ങനെ ഒരു ജീവൻ രക്ഷിക്കാം എന്ന് ലളിതമായി പഠിപ്പിച്ചു തരുന്ന EZI NURSE App ഓരോരുത്തരുടെയും ഫോണിൽ ഉണ്ടായിരിക്കേണ്ട ഒന്നാണ്! 🙏🚨 Download the EZI NURSE App now! @ezi_nurse #keralafood #trending #viral #aifood #ai by @ai_thattukada_
1k
12 days ago
Download
PART 14 ബീഫികുട്ടി രക്ഷപ്പെടുമോ 🥺🥺#keralafood #trending #viral #aifood #ai by @ai_thattukada_
2k
13 days ago
Download
PART 13 അവസാനത്തെ നിമിഷം വരെ അവൾ അവനുവേണ്ടി നോക്കിനിന്നു , പക്ഷെ പൊറോട്ട വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.🥲#keralafood #trending #viral #aifood #ai by @ai_thattukada_
2k
15 days ago
Download
×

Download all media on this page

Photos Videos
back to up