Instagram story viewer> @ajeesh_thomas07> Posts
1.2K
followers
2121
following
ഒരു ജാതി ജന്തു
POSTS STORIES REELS TAGGED
അങ്ങനെ ഞാനും ഡോക്ടറായി 🎬🎓✨

ഇഷ്ടമുള്ള എല്ലാവരേം ഒറ്റ ഫ്രെയിമിനുള്ളില്‍ കാണാന്‍ കിട്ടിയതിനാൽ ഓപ്പണ്‍ ഡിഫന്‍സ് എന്ന ആചാരത്തോട് ഇത്തിരി ഇഷ്ടമൊക്കെത്തോന്നി 😘❤️

നന്ദി ❤️✨സ്നേഹം. 🫂🫰🫶

@_ed.xn_

#CinemaStudies #PhDAwarded #AcademicAchievement #MalayalamCinema  #ProudMoment by @ajeesh_thomas07
132
5 months ago
Download
മലയാളസിനിമയുടെ ദൃശ്യഭാഷാപരിണാമം - തെരഞ്ഞെടുത്ത സിനിമകളെ ആധാരമാക്കിയുള്ള പഠനം 
After years of struggle, tension, criticism, sacrifices, and silent battles, the dream is finally real. Dr. 🎬🎓✨

Relief and Peace 🤍

📹  @leojose__
📷 @_jishnudinesh

#CinemaStudies #PhDAwarded #AcademicAchievement #MalayalamCinema  #ProudMoment taken in School of Letters, MGU by @ajeesh_thomas07
125
5 months ago
Download
കേരളത്തിലെ രണ്ട് പ്രധാന ചലച്ചിത്രമാസികകളിലായി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കുന്ന ചലച്ചിത്ര സമീക്ഷയിൽ  സിനിമയുടെ ആഖ്യാനത്തിൽ വി.എഫ്. എക്സ് നിർവ്വഹിക്കുന്ന പങ്കിനെ വിശദീകരിക്കാനാണ് ശ്രമിക്കുന്നത്. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, കേരള ചാപ്റ്റർ പ്രസിദ്ധീകരിക്കുന്ന ദൃശ്യതാളത്തിൽ ഫ്രെയിം അനുപാതം സിനിമയുടെ സൗന്ദര്യശാസ്ത്രത്തെയും രാഷ്ട്രീയത്തെയും നിർണയിക്കുന്നതെങ്ങനെയെന്ന് വിശകലനം ചെയ്യുന്നു. 

സിനിമയെ ഗൗരവമുള്ള പഠനമേഖലയായി സമീപിച്ചുതുടങ്ങിയ കാലം മുതൽ എന്റെ വായനയെയും ചലച്ചിത്രബോധ്യത്തെയും സ്വാധീനിച്ച വി. കെ. ജോസഫ് സാറിന്റെയും ജി. പി. രാമചന്ദ്രൻ സാറിന്റെയും എഴുത്തുകൾക്കരികിൽ സ്വന്തം പേരും കാണുന്ന ഈ നിമിഷം വ്യക്തിപരമായി ഏറെ പ്രിയപ്പെട്ടതാണ് ❤️

തത്പരകക്ഷികൾക്ക്  വായിച്ചുനോക്കാവുന്നതാണ്. by @ajeesh_thomas07
7
a month ago
Download
Our HOD🫶🏻❤️ @ajeesh_thomas07 by @ajeesh_thomas07
0
a month ago
Download
 by @ajeesh_thomas07
58
2 months ago
Download
🤝 Meet Our Sponsors 🤝

Behind every great tournament is a team of incredible supporters.

A heartfelt thank you to our sponsors for believing in the vision of the B60 Football League. Your generous support helps us cover essential expenses, organize a better tournament, and create an unforgettable experience for every player and football fan.

Your contribution goes far beyond sponsorship—it fuels the passion, teamwork, and spirit of the beautiful game.

We are truly grateful for your trust and support. Together, let’s make BFL 2026 a memorable success! ⚽💛

#B60FootballLeague #BFL2026 #MeetOurSponsors #ThankYouSponsors #PoweredBySupport FootballCommunity KeralaFootball taken in B60 Fitness by @ajeesh_thomas07
6
3 months ago
Download
Ajeesh Sir 🙌🔥 #onelastrep by @ajeesh_thomas07
25
3 months ago
Download
പ്രാണനേ ❤️❤️❤️ പ്രപഞ്ചമേ😘😘😘 
ജന്മദിനാശംസകൾ പൊന്നേ 😘😘😘 
സ്നേഹിച്ചു തോല്‌പിക്കുക ❤️❤️😘😘😘 by @ajeesh_thomas07
41
7 months ago
Download
ഒരപ്പനും മോനും ജനിച്ച ദിവസം ❤️
എന്റെ തൊമ്മൻ😘😘😘😘

ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ള
അരുളും അൻപും അനുകമ്പയുമുള്ള മനുഷ്യനായി വളരുക... 🫰😘

അപ്പേടെ പൊന്നുമോന് ജന്മദിനാശംസകൾ❣️❣️😘😘😘 by @ajeesh_thomas07
33
7 months ago
Download
ഒരു ബാച്ച് കൂടി പടിയിറങ്ങുന്നു 💔

"വിടപറയുമ്പോള്‍ മുഖം ശാന്തമായിരിക്കണം...
ശരീരം ഉടയരുത്‌...
മുഖം ചുളിയരുത്‌...
സ്വരം പതറരുത്‌ .." എന്ന് അയ്യപ്പപ്പണിക്കർ പണ്ടേ  പറഞ്ഞിട്ടുള്ളതുകൊണ്ട്  സന്തോഷത്തോടെ യാത്രയാക്കുന്നു. എങ്കിലും ഉള്ളിൽ ഒരു വിങ്ങലുണ്ട് 💔😢

പോകൂ... പ്രിയപ്പെട്ട പക്ഷികളേ....❤️🫶😘🫂 by @ajeesh_thomas07
55
8 months ago
Download
Leg day - Those tears on leg day? That’s just fat crying. 😇🤸‍♀️🕺 

ആത്മാവ് അരിമാവ് ആകും ✨

#LegDay #FitnessMotivation #GymLife #Workout #nopainnogain💪 

📹 @mr_klutchless taken in B60 Fitness by @ajeesh_thomas07
44
9 months ago
Download
From endless nights to this final submission. The journey was wild, but I made it 😇❤️

#AcademicLife #ResearchLife #SubmissionDay #DoneAndDusted #ThesisSubmission taken in Mahatma Gandhi University Kottayam by @ajeesh_thomas07
180
9 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up