Instagram story viewer> @ajithpisharath> Posts
3.2K
followers
3022
following
A Social Worker
POSTS STORIES REELS TAGGED
 by @ajithpisharath
0
6 hours ago
Download
ഐഎസ്‌ജി ദേശീയ പുരസ്‌കാരം ജെ. ഇന്ദുവിന്
 ഇന്ത്യൻ സൊസൈറ്റി ഓഫ് ജിയോമാറ്റിക്സ് 2026 ദേശിയ പുരസ്‌കാരം ജെ. ഇന്ദുവിന് ലഭിച്ചു. ഐഐടി ബോംബെയിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും റിമോട്ട് സെൻസിംഗ് ഗവേഷകയുമായ പ്രൊഫ. ഇന്ദുവിന് കാലാവസ്ഥാ റഡാർ, റഡാർ ആൾട്ടിമെട്രി ഡാറ്റകൾ ജിയോമാറ്റിക്സ് മേഖലയിൽ പ്രയോജനപ്പെടുത്തി നടത്തിയ ശ്രദ്ധേയമായ ഗവേഷണ-പ്രയോഗ പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചത്. ന്യൂഡൽഹിയിലെ ദ്വാരക താജ് വിവാന്തയിൽ നടന്ന ചടങ്ങിൽ ഇസ്രോ ചെയർമാൻ ഡോ. വി. നാരായണനും എൻആർഎസ്‌സി ഡയറക്ടർ ഡോ. പ്രകാശ് ചൗഹാനും ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു.

  എറണാകുളം അയ്യപ്പൻകാവ് കമലനിവാസിൽ പരേതനായ ഡോ. എൻ. എൻ. പിള്ളയുടെയും കോടനാട് നെടുമ്പിള്ളിൽ ജയലക്ഷ്മിയുടെയും മകളാണ് ഇന്ദു. ഭർത്താവ് ആലപ്പുഴ തലവടി സ്വദേശി രാജീവ്. മകൻ ചിന്മയ്. by @ajithpisharath
0
7 hours ago
Download
 by @ajithpisharath
0
a day ago
Download
 by @ajithpisharath
0
a day ago
Download
 by @ajithpisharath
0
2 days ago
Download
BJP തലവടി പഞ്ചായത്ത് കമ്മറ്റി അംഗമായ അജിൽകുമാർ കൈതവനയുടെ മാതാവ് ശ്രീമതി വിജയമ്മ(79) വിഷ്ണു പാദം പൂകി സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ (11) മണിക്ക് വീട്ടുവളപ്പിൽ by @ajithpisharath
0
2 days ago
Download
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവത്തിന് തിരിതെളിഞ്ഞു.
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ സംഗീതോത്സവ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. by @ajithpisharath
0
2 days ago
Download
തലവടി 11-ാം വാർഡ് ഇനി ഇൻഷ്യൂറൻസ് പരിരക്ഷയിൽ.
 തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് ഇനി പോസ്റ്റൽ ഇൻഷ്യൂറൻസ് പരിരക്ഷയിൽ. പ്രദേശത്തെ സംപൂർണ്ണ പോസ്റ്റൽ ഇൻഷ്യൂറൻസ് സുരഷിത ഗ്രാമമായി പ്രഖ്യാപിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ചു നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബാബു വലിയവീടൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അജിത്ത് പിഷാരത്ത് അധ്യക്ഷത വഹിച്ചു. തിരുവല്ല ഡിവിഷൻ എഎസ്പി ഷീജ സുരക്ഷിത ഗ്രാമത്തിൻ്റെ പ്രഖ്യാപനം നടത്തി. അസ്സി. സൂപ്രണ്ട് ബിജു എസ്., ബിന്ദു ബി, ബിന്ദുരാജ്, വിനീത്, സോന സുനിൽ, സുധിൻ എസ്, അനഘ ആർ. നായർ, ജിജോ എം. കോശി, ആയുഷി അനിൽ എന്നിവർ പ്രസംഗിച്ചു. by @ajithpisharath
0
3 days ago
Download
🌿 അഭിനന്ദനങ്ങൾ! 🌿

അഖിലേന്ത്യ തലത്തിൽ നടന്ന അഗ്രിക്കൾച്ചർ പിഎച്ച്.ഡി (Ph.D) പ്രവേശന പരീക്ഷയിൽ  അഖിലേന്ത്യ തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അനഘ ആർ. നായർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.തലവടി ആനപ്രമ്പാൽ കൈതവന R അജിൽ കുമാന്റെയും നിഷ അജിലിന്റെയും മകളാണ് അനഘ.കുടുംബത്തിനും നമ്മുടെ നാടിനും ഒരുപോലെ അഭിമാനകരമായ ഈ നേട്ടം കൈവരിച്ച അനഘ ഭാവിയിൽ കൂടുതൽ വിജയങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. by @ajithpisharath
0
3 days ago
Download
ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയൊടെ അനുബന്ധിച്ച് നടന്ന കളമെഴുത്തും പാട്ടും by @ajithpisharath
1
4 days ago
Download
 by @ajithpisharath
0
4 days ago
Download
 by @ajithpisharath
0
5 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up