Instagram story viewer> @ajmal.madani> Posts
904
followers
245
following
be happy 🥰
alhamdhulillah 🤲🏻
POSTS STORIES REELS TAGGED
#hubburasool❤️ #samastha #raeesululama #sayedalibafakhythangal #feroke by @ajmal.madani
0
4 hours ago
Download
ആത്മാവിന്റെ ഇരുട്ടിലേക്കുള്ള 
പ്രയാണത്തെ ഞാൻ ഭയക്കുന്നു
പ്രഭതേടിയുള്ള വഴിയെ ഞാൻ 
കൊതിക്കുന്നു, ആശിക്കുന്നു.
തെറ്റിന്റെ താപവർദ്ധനവ് എന്റെ 
റൂഹിന്റെ കൂരിരുൾ.കൂരിരുട്ടിലും 
ലങ്കിമിന്നുന്ന നുജൂമുകൾ എനിക്ക് 
പ്രതീക്ഷയാ.. അതിലെ രാജാവായ 
ഖമർ എന്റെ പ്രത്യാശയാ.അകത്തെ 
നോവുകളെ പ്രപഞ്ചം തുടച്ചിടുമ്പോ
കണ്ണുനീർ സമ്മാനമായി എന്നും
കണ്തടത്തിൽ!, വിതൂരതയുടെ
ദിക്കിൽ നിന്നുമൊരു നോക്കിനായി
ഉദയത്തിനായി ഉറ്റുനോക്കുന്നു.
പാപമുക്തത ആത്മാവിന്ന് പ്രിയം.
തിരിച്ചറിയാതെ സ്വയം വിരഹം 
പരിഹാരം ആ ദർബാർ മാത്രമേ..

 *യാ റസൂലുള്ളാഹ്ﷺ🌹🤍✨*

നോവിന്റെ കൈപ്പുകൾ താണ്ടി 
നാളുകൾ നീങ്ങിടുമ്പോൾ തേൻ 
മധുരമേകി എന്നിലെ നോവിൻ 
ഗീതസഞ്ചാരത്തെ പ്രണയപ്പൂ 
വിടർത്തുന മധുര പുഞ്ചിരിയായ് 
വിടർത്തിയാലും,ആത്മാമിത്രമായി 
ബന്ധം കൂട്ടിയുറപ്പിച്ചു മദീനതേ 
വീഥിയിൽ തന്നെ തമ്പടിച്ചാലും..!!

اللـہـم صل على الـنور وأهلـہ🌹¹⁰⁴
#rasoolallahﷺ #madeena #reelsinstagram #like #hubburasool by @ajmal.madani
0
a day ago
Download
ഒരു ബിസിനസ്സ് വ്ലോഗ് | എന്റെ ദിവസേനയുള്ള ഓട്ടപ്പാച്ചിലുകൾ😊😊😊#business #bussiness taken in Venniyoor by @ajmal.madani
8
2 days ago
Download
🤲🏻🥹💚

#rasoolallahﷺ #reelsinstagram #like #support #madeena by @ajmal.madani
1
2 days ago
Download
Malappuram Venniyoor taken in Venniyoor by @ajmal.madani
0
3 days ago
Download
ഇന്നത്തെ വർക്കുകളിൽ നിന്ന്😊😊😊#business #bussiness taken in Venniyoor by @ajmal.madani
1
3 days ago
Download
മുത്തിന്റെ കൊട്ടാരം 🤍

#madeenahdoorseries #reelsinstagram #like #rasoolallahﷺ #madeena by @ajmal.madani
1
3 days ago
Download
ഇന്നത്തെ നിഖാബ് ഓർഡറുകൾ❤️❤️❤️#business #niqab taken in Venniyoor by @ajmal.madani
0
6 days ago
Download
ഒമാനിലേക്ക് രണ്ടു വേക്കൻസി ഉണ്ട്❤️❤️#business #bussiness #stitch taken in Venniyoor by @ajmal.madani
0
7 days ago
Download
അഹ്‌ലുബൈത്തിലെ തണൽമരം...🍁

مَدَّ اللهُ ظِلَّهُ 🤲🏻🤍

#sayedalibafakhythangal #samastha #markaz #usthadlove❣️ #hubbusadath by @ajmal.madani
3
7 days ago
Download
يوم الجمعة🤍
#reelsinstagram #jummamubarak❤️ #like #like4like by @ajmal.madani
0
7 days ago
Download
Kubbathul Qalrah💕❤️💕#viralvídeo #insta #reelsviral #kerala #karnataka by @ajmal.madani
26
9 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up