Instagram story viewer> @althafkm7> Posts
1.8K
followers
2501
following
കുമാരമംഗലം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ♦️
DYFI തൊടുപുഴ ഈസ്റ്റ്‌ ബ്ലോക്ക് സെക്രട്ടറി♦️
POSTS STORIES REELS TAGGED
 by @althafkm7
2
3 years ago
Download
 by @althafkm7
0
3 years ago
Download
❤️ taken in Taj Mahal, Agra, India by @althafkm7
20
2 days ago
Download
ആരോഗ്യ മേഖലയെ തകർക്കുന്നുവെന്ന് ആരോപിക്കുന്ന യുഡിഎഫ് നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയും പൊതുജനാരോഗ്യ സംവിധാനം സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ചുമാണ് മാർച്ച് നടത്തിയത്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ്. സുധീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു by @althafkm7
0
6 days ago
Download
വെന്റിലേറ്ററിലായ ആരോഗ്യ മേഖല”
ആരോഗ്യ മേഖലയിലെ പ്രതിസന്ധിക്കെതിരെ ഡിവൈഎഫ്ഐ മാർച്ച്
തൊടുപുഴ: ആരോഗ്യ മേഖലയെ തകർക്കുന്നുവെന്ന് ആരോപിക്കുന്ന യുഡിഎഫ് നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയും പൊതുജനാരോഗ്യ സംവിധാനം സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ചുമാണ് മാർച്ച് നടത്തിയത്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി 
എസ്. സുധീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. by @althafkm7
0
6 days ago
Download
ഡൽഹിയിൽ സമരം നടത്തുന്ന DYFI, SFI പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് DYFI തൊടുപുഴ ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെയും SFI തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ യോഗം DYFI ജില്ലാ ട്രഷറർ സഖാവ് എം. എസ്. ശരത് ഉദ്ഘാടനം ചെയ്തു by @althafkm7
15
9 days ago
Download
💙 taken in New Delhi, India by @althafkm7
11
11 days ago
Download
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ഉൾപ്പെടെയുള്ള ജനാധിപത്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തി കേന്ദ്ര ബിജെപി സർക്കാരിനെതിരെ DYFI നടത്തിയ ഡൽഹി ചലോ മാർച്ചിൽ പങ്കെടുത്തു.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്ന ആവശ്യമുയർത്തിയുള്ള പ്രതിഷേധത്തിനിടെ ജന്തർ മന്തറിൽ പൊലീസ് അറസ്റ്റ് ചെയ്തു. by @althafkm7
9
18 days ago
Download
പോലീസിനെ ഉപയോഗിച്ച് രാത്രി പന്ത്രണ്ടുമണിക്ക് ശേഷം തൊടുപുഴ നഗരത്തിലെ മുഴുവൻ കടകളും അടപ്പിക്കാനുള്ള നഗരസഭ ചെയർപേഴ്സന്റെ ഒറ്റക്കുള്ള തീരുമാനം പാളി, നൂറുകണക്കിനാളുകളുടെ ജീവിതമാർഗം ഇല്ലാതാകുന്ന നടപടിക്കെതിരെ പ്രധിഷേധം വീഡിയോ കാണു by @althafkm7
461
a month ago
Download
MDMA യുമായി പിടിയിലായ കോൺഗ്രസ് നേതാവ് സനീഷ് ജോർജിനെ കേസ് ഒതുക്കി തീർത്ത് സംരക്ഷിക്കാൻ ശ്രമിക്കുന്ന പോലീസ് നടപടിക്കെതിരെ DYFI നേതൃത്വത്തിൽ തൊടുപുഴ DYSP ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി, സനീഷ് ജോർജിന്റെ യാത്രകളും സാമ്പത്തിക ഇടപാടും മൊബൈൽ ഫോണും അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നും തൊടുപുഴയിലെ ലഹരി വ്യാപാരത്തിൽ കോൺഗ്രസ് നേതാക്കൾക്കുള്ള പങ്ക് വെളിയിൽ കൊണ്ടുവരണം എന്നും DYFI ആവശ്യപ്പെട്ടു by @althafkm7
0
a month ago
Download
❤️ by @althafkm7
13
a month ago
Download
No Excuses, Only Hardwork. by @althafkm7
18
a month ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up