Instagram story viewer> @ammu_balan2002> Posts
1.6K
followers
69
following
മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കാൻ എനിക്ക് ഇഷ്ടം❤️❤️ ഇഷ്ടംകാരുണ്യ പ്രവർത്തനം🧚‍♂️എന്റെ ലോകം മക്കൾ🧒 വേദനയെ പുഞ്ചിരിച്ച് നേരിടും😊
POSTS STORIES REELS TAGGED
ഏത് അവസ്ഥതയിലും എന്നെ ചേർത്ത് പിടിക്കുന്ന ... ഒരാൾ❤️❤️❤️ . by @ammu_balan2002
35
4 months ago
Download
അച്ഛൻ അമ്മ❤️❤️ by @ammu_balan2002
17
a year ago
Download
Women day കളിക്കൂട്ടത്തിന്റെ ആദരവ്❤️ ഒന്നു ആഗ്രഹിച്ചിട്ട് ഇല്ല ഇതുവരെ ... അതുകൊണ്ട് ആവും ഉള്ള് ഒന്നു വേദനിച്ചത്... ... എല്ലാത്തിനും ദൈവത്തിന് നന്ദി❤️❤️❤️ by @ammu_balan2002
23
7 months ago
Download
ഒന്ന് wait ചെയ്യു കഥയിൽ ഇനിയും twist ഉണ്ട്😊❤️ by @ammu_balan2002
5
19 hours ago
Download
❤️🤍........................,,😊 by @ammu_balan2002
5
a day ago
Download
🤍🤍🤍..🖤🖤 by @ammu_balan2002
10
4 days ago
Download
ജീവിതത്തിൽ പലപ്പോഴും സ്വന്തം ഇഷ്ടങ്ങൾ മാറ്റി വച്ചിട് ഉണ്ട് .... . മറ്റുള്ളവരെ സന്തോഷിപ്പിച്ചിട്ട് ഒന്നു നേടിയില്ല കൂറെ അപമാനം കുറ്റപ്പെടുതലുകൾ. വേദനകൾ മാത്രം... ഇപ്പോ സ്വന്തം സന്തോഷം കണ്ടത്തി ഞാൻ എഴുത്തിലുടെ🔥🔥🔥🔥 അഹങ്കാരിയാണ് ഞാൻ എന്ന് പറയുന്നവരോട് ഞാൻ ഇത്രയും കാലം പാവം ആയിരിന്നും ..ഇപ്പോഴും പാവം തന്നെ ഫോട്ടോ നമ്മുടെ സ്വന്തം chat GPT തരുന്നത്😂😂🔥. by @ammu_balan2002
16
5 days ago
Download
എന്നാൽ പിന്നെ ഇതിന്റെ ഒരു കുറവ് വേണ്ട😂😂😂 by @ammu_balan2002
5
8 days ago
Download
പ്രായം ശരിരത്തെ ബാധിക്കും മനസ് ഇന്നു ആ 16 കാരിയിൽ തന്നെ നിൽക്കുന്നു ............ അത്എന്റെ കുഴപ്പം അല്ല😂😂😂🤭 by @ammu_balan2002
21
10 days ago
Download
ആരെയും വേദനിപ്പിക്കാതെ ജീവിക്കണം. നമ്മൾ❤️ വേദനിക്കുന്ന മനുഷ്യനെ ചേർത്ത് നിർത്തുക്കുക❤️ നമ്മുടെ ഒരു ചിരി കൊണ്ട് ഒരാൾ ഹാപ്പി ആക്കുന്നുവെങ്കിൽ .ആ ചിരി ദൈവത്തിന്റെ അനുഗ്രഹമാണ്❤️❤️ എപ്പോഴും ചിരിക്കുന്നവർ വേദനയെ തരണം ചെയ്യതു മുന്നോട് വന്നവർ ആയിരിക്കും........... ശത്രുത കൊണ്ട് നാശം മാത്രമേ ഉണ്ടാവും സ്നേഹം കൊണ്ട് ഒരാളുടെ ഹൃദയം കീഴ് അടക്കാൻ നമ്മുക്ക് കഴിയും.❤️❤️❤️ by @ammu_balan2002
13
12 days ago
Download
ഇതിലും വലിയ മാറ്റം വേണോ❤️‍🔥😂🤭 by @ammu_balan2002
8
13 days ago
Download
❤️❤️ by @ammu_balan2002
10
14 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up