Instagram story viewer> @annpalee> Posts
592
posts
5.7K
followers
240
following
Wordphile ❤️
Yume Tabibito🧳
One step at a time!
🇮🇳🇧🇭🇶🇦🇳🇵🇱🇰🇦🇪🇲🇾🇴🇲🏴󠁧󠁢󠁷󠁬󠁳󠁿🇬🇧🇷🇸🇹🇷🇫🇷🇺🇸
POSTS STORIES REELS TAGGED
Download All
ഫുട്ബോളിലെ വീരേതിഹാസങ്ങളുടെ കാലടികൾ പതിഞ്ഞു പുളകമണിഞ്ഞ മണൽത്തരികളേയും പവിത്രമാക്കപ്പെട്ട പുൽനമ്പുകളേയും സ്വന്തമാക്കാൻ നമ്മൾ ആരാധകർക്കും ഇതാ ഒരു സുവർണ്ണാവസരം - #FifaWorldCup2026Pieceofthepitch#fifaworldcup2026 #Footballhistory#football #AnnPaleeCamera- @santosh_palee by @annpalee
0
8 days ago
Download
ഒഫീഷ്യൽ പാർട്ണർ ആവാതെ, അഡ്വർട്ടയ്‌സിങ്ങിന് ഒരു ഡോളർ പോലും ചെലവഴിക്കാതെ ഇത്തവണത്തെ ഫിഫ വേൾഡ് കപ്പിൽ സ്റ്റാർസായ ബ്രാണ്ടുകളാണ്‌ levis, Heinz , Gillette. Golden examples of #ambushmarketing that left a lasting impression!#FifaWorldCup2026#BrandingStories#annpalee #socialmediamarketingstrategy by @annpalee
4
10 days ago
Download
അതെന്താ നോർവീജിയൻ എയറിൽ ബ്രിട്ടീഷ് എയർവേസിന്റെ ലോഗോ? ഇനിയിപ്പോ ബ്രിട്ടീഷ് എയർവേസ് നോർവെ എയർനെ ടേക്ക് ഓവർ ചെയ്തതാണോ? Watch this video for a perfect example of a win-win brand co-opetition! #winwinstrategy #FIFAWorldCup2026#annpalee#britishairways#flynorwegian by @annpalee
4
13 days ago
Download
Ann Palee Books ഇനി അമേരിക്കയിലുംAa For AnnamaAgappeKothikkeruvDM for your copiesHouston Book KadaYour Malayalam Book Partner in the USA#HoustonBookKada #MalayalamBooks #aaforannama #HoustonMalayalees #annpalee MalayalamLiterature Bookstagram BookWishlist JuneShipment BookPreBooking MalayalamReaders IndianBooksUSA BookLovers ReadersOfInstagram BookDelivery USAMalayalees KeralaBooks ReadingCommunity HoustonReaders SupportSmallBusiness HoustonCommunity by @annpalee
8
13 days ago
Download
Be your own charm ❤️🧿#lifeisbeautiful❤️ #gratefullness #beingme #annpalee by @annpalee
1
15 days ago
Download
ജീവിതത്തേക്കുറിച്ച് കാതലായ ചില സംശയങ്ങൾ തോന്നിത്തുടങ്ങിയത് കൗമാരകാലത്താണ്. വർഷങ്ങൾ നീണ്ട നിരീക്ഷണങ്ങൾ കഴിഞ്ഞിട്ടും അതൊക്കെയും ബാക്കിനിൽക്കുന്നുമുണ്ട്. ആകെ പഠിച്ചുവന്നത് ഒന്ന് മാത്രം, സംശയിക്കുന്നവർ സംശയിച്ചുകൊണ്ടേയിരിക്കും അതേതുമില്ലാത്തവർ ജീവിച്ചുകൊണ്ടുമിരിക്കും. ഇരുകൂട്ടരും ഒരേ ലക്ഷ്യത്തിലേക്കാണ് നടക്കുന്നത്; വ്യത്യാസം, ഒരാൾ വഴിയെ ചോദ്യം ചെയ്യുന്നു, മറ്റേയാൾ വഴിയിലൂടെ മാത്രം നടക്കുന്നു.🦋#lifelessons #lifelessonslearned #blackandwhitephotography #indiansarees #stylingwithasaree by @annpalee
5
a month ago
Download
പാർലമെന്റ് സ്ക്വയറിൽ ഗാന്ധിജിയുടെ പ്രതിമയുടെയൊപ്പം ദിവസവും നിരവധിയാളുകളാണ് ചിത്രങ്ങളെടുക്കുന്നത്. അത് അനാവരണം ചെയ്തപ്പോൾ, പാർലമെന്റ് സ്ക്വയറിൽ തന്നെ നിലകൊള്ളുന്ന Winston Churchill-ന്റെ പ്രതിമയ്ക്ക് സമീപത്താണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നതെന്നതിലെ വിരോധാഭാസം അന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. കൊൽക്കത്തയിലെ The Telegraph ഇങ്ങനെയാണ് അന്നെഴുതിയത്: “ഗാന്ധിയും മണ്ടേലയും ഇപ്പോൾ പാർലമെന്റ് സ്ക്വയറിൽ നിരന്നുനിൽക്കുന്ന നിരവധി വെള്ളക്കാരായ പുരുഷന്മാരുടെ പ്രതിമകൾക്കൊപ്പം സ്ഥാനം നേടിയിരിക്കുന്നത്, വർഗീയതയെയും സാമ്രാജ്യത്വത്തെയും കുറിച്ചുള്ള ചർച്ചിലിന്റെ കാഴ്ചപ്പാടുകളിൽ നിന്ന് ഇംഗ്ലണ്ട് എത്രത്തോളം മാറിനിന്നുവെന്നതിന്റെ തെളിവാണ്.” ഇന്ത്യക്കാരിയായതിൽ അഭിമാനം തോന്നുന്ന നിമിഷങ്ങൾ ❤️#GandhiStatue#ParliamentSquare#London #AnnPalee#Gandhiji by @annpalee
5
a month ago
Download
If football is a source of hope and celebration, why does domestic violence increase after major matches?In the UK, reports have been found to rise by 26% when England win or draw and by 38% when they lose.Football doesn’t cause abuse. However, heightened emotions, alcohol consumption, and gambling-related stress can act as triggers for those already prone to abusive behaviour.Win, lose, or draw, abuse is never part of the game. 💜 #EndDomesticAbuse #FootballForAll #DomesticViolenceAwareness by @annpalee
1
a month ago
Download
Tsundoku ഉള്ളവരേ, നിങ്ങൾ ഭാഗ്യവാന്മാർ, എന്തെന്നാൽ ‘നാളെ’ എന്ന വലിയ സ്വപ്നം നിങ്ങൾക്ക് സ്വന്തമാണ്!!!നിങ്ങളിൽ ആർക്കൊക്കെയുണ്ട് ഈ ‘സുണ്ടൊക്കു സിൻഡ്രോം’? #booklover #bookworm #allthebooks #tsundoku #annpalee by @annpalee
8
a month ago
Download
അല്ലയോ നീല ചുരിദാറിട്ട സുന്ദരിയായ സ്ത്രീയെ, നിങ്ങൾ എന്റെ പേര് പറയുന്നത് വ്യക്തമായി കേട്ടിട്ടാണ് ഞാൻ നിങ്ങളുടേയും നിങ്ങളുടെ ഒപ്പമുള്ള പുരുഷന്റേയും മുഖത്തേക്ക് നോക്കിയതും ചിരിച്ചതും. സത്യമാണ്, ‘ആൻ’ എന്നത് ഈ ഭൂമിയിൽ ലക്ഷകണക്കിനാളുകൾ സ്വന്തമെന്ന് കരുതുന്ന പേരാണ്,എന്നാൽ അതിന്റൊപ്പം ‘പാലീ’ എന്ന വാല് ചേർത്തിട്ടുള്ള ഒരേയൊരാൾ ഞാൻ മാത്രമാവുമെന്നാണ് എന്റെ വിശ്വാസം. ആ തിരക്ക് പിടിച്ച northwestern ട്രെയിനിൽ, പണ്ടെങ്ങോ കണ്ട ‘ചില‘ ടെലിവിഷൻ പരിപാടികളുടെ പേരുകൾ നിങ്ങൾ പറയുന്നതും ഞാനും പാലിയും കേട്ടതാണ്. ഇതിന്റെ ഇടയിലും നിങ്ങൾ “ഇവർ തമ്മിൽ ഇപ്പോളും ഒരുമിച്ചാണോ?” എന്ന് ആശ്ചര്യപ്പെട്ടപ്പോൾ ഉള്ളിൽ നിന്നും വന്ന ചിരിയമർത്താൻ പാലി കുറേ കഷ്ടപ്പെട്ടതുമാണ്. എന്നിട്ടും നിങ്ങളുടെ മുഖത്ത് നോക്കി ചിരിച്ച എന്നോട് ‘what ’ എന്ന് ചോദിച്ചു രൂക്ഷഭാവത്തിൽ നോക്കേണ്ട കാര്യമുണ്ടോ? ജനിച്ച നാട്ടിൽ നിന്നും കടൽ കടന്ന് ഇത്ര ദൂരത്തെത്തി അപരിചിതരായ മനുഷ്യരുടെ ഇടയിൽക്കൂടി നടന്നുപോകുമ്പോൾ ഒരു ചിരി കൊണ്ട് എന്താണ് നഷ്ടപ്പെടാനുള്ളത്? ഇനിയിപ്പോ കടുപ്പത്തിലുള്ള മുഖഭാവമുണ്ടെങ്കിലേ നന്നാവൂ എന്ന് കരുതുന്നുവെങ്കിൽ തെറ്റി, നിങ്ങൾ ചിരിച്ചാൽ ഉറപ്പായും കൂടുതൽ ഭംഗിയുണ്ടാവും 🦋പിന്നെ, ഈ ഹെഡ്‍ഫോൺ വെച്ച് സംസാരിക്കുമ്പോൾ നമ്മള് വിചാരിക്കുന്നതിലും ഉറക്കെയാവും കേട്ടോ ചുറ്റുമുള്ളവർ നമ്മളെ കേൾക്കുക. എത്ര തിരക്കുണ്ടെങ്കിലും ഇന്നീ പ്രൊഫൈലിൽ നിങ്ങൾ വരുമെന്ന ഉറപ്പുള്ളത് കൊണ്ട് മാത്രം ഇതിവിടെ കുറിക്കുന്നു, എന്ന് സ്നേഹപൂർവ്വം, ഇനി കണ്ടാലും നിങ്ങളെ നോക്കി ചിരിക്കാൻ ധൈര്യമുള്ളൊരു ആൻ പാലി 😘#dailystories#lifeinlondon#liveeverymoment#annpalee by @annpalee
4
a month ago
Download
“Treat yourself like someone you love.”#selflove #takeonedayatatime #loveyourself #ukmallu#annpalee by @annpalee
7
a month ago
Download
നൂറുകണക്കിന് കച്ചവടക്കാരുണ്ടിവിടെ, അതിനിടയിൽ അയാളെയെങ്ങനെ തേടിപ്പിടിക്കും?ഇതിപ്പോ വർഷമെത്രയായി? ഇനിയിപ്പോ അവിടെ ഉണ്ടെങ്കിൽ തന്നെ ഓർമ്മയൊക്കെ മങ്ങിയിട്ടുണ്ടാവില്ലേ? മാർക്കസിനെയും അയാളുടെ പൂച്ചകൾ- മാഴ്സിനെയും വീനസിനെയും കാണണമെന്നുറപ്പിച്ചപ്പോൾ മുതൽ മനസ്സിൽ സംശങ്ങൾ മാത്രമേയുള്ളൂ. എന്നാലെന്താ, ഒരിക്കൽക്കൂടി ഒന്ന് തെരഞ്ഞുനോക്കണമെന്നേ ഉള്ളൂ, ഇതിപ്പോ നാലോ അഞ്ചോ തവണ മാർക്കസിനെ കാണാമെന്നു പ്രതീക്ഷിച്ചു കാമ്‌ഡെനിൽ പോയിട്ടുണ്ട്, എന്നാലോ മാർക്കസിനെ ആർക്കുമോർമ്മയില്ല, പിന്നെ മാഴ്‌സും വീനസും അവിടെ എവിടെയെങ്കിലുമുണ്ടാവും എന്ന സ്ഥിരം ആശ്വസിപ്പിക്കലുകളും കേൾക്കാം- അതീ ബ്രിട്ടീഷുകാരുടെ പൊതുസ്വഭാവമാണ്, ഐ ഡോണ്ട് കെയർ എന്ന് ഉള്ളിലൊരു അമ്പത് തവണ പറഞ്ഞാലും മുഖത്ത് ചിരി വരുത്തി, 'Oh, So Sad, I hope you will find him soon' എന്നൊക്കെ പറഞ്ഞു കളയും, കേൾക്കുന്നോർക്ക് എവിടുന്നാണപ്പാ ഇവർക്കിത്രയും ആത്മാർത്ഥത എന്ന് തോന്നിപ്പോവും. എന്നെങ്കിലുമൊരിക്കൽ മാർക്കസിനെ കാണാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ട്, കാണുമ്പോൾ അന്നുള്ളതുപോലെ തന്നെ ഇപ്പോളും എനിക്ക് പൂച്ചകളെ പേടിയാണെന്നും പതിനാറു മുറികളുള്ള മാൻഷനിലേക്ക് ഇതുവരെ താമസം മാറിയിട്ടില്ലെന്നും പറയണം. ❤ #camdenmarket#camden#agappemalayalamnovel#annpalee#DCBooks by @annpalee
1
a month ago
Download
×

Download all media on this page

Photos Videos
back to up