Instagram story viewer> @ansar_noteai> Posts
25.7K
followers
3429
following
XXII / not everything written is meant to be revealed.
unknown to many. known to Him.
وَمَا تَوْفِيقِي إِلَّا بِاللَّهِ
@noteai.in @smoocho_
POSTS STORIES REELS TAGGED
Download All
കേരളത്തിലെ ആദ്യത്തെ Student-led AI Startup-ൽ നിന്നും കേരളത്തിന്റെ AI മിനിസ്റ്റർ ബഹുമാനപ്പെട്ട കുഞ്ഞാലിക്കുട്ടി സാഹിബിനൊപ്പം എത്തിനിൽക്കുന്ന ഈ യാത്ര ഒരു ഓർമ്മപ്പെടുത്തലാണ്; നമ്മുടെ സ്വപ്നങ്ങൾക്ക് അതിരുകളില്ല എന്ന്! 

Students-നെ AI Ready ആക്കുക, Teachers-നെ Future Ready ആക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് NoteAI തുടങ്ങിയത്. ഇന്ന് 49,000-ൽ അധികം ലേണേഴ്സും, 20-ൽ പരം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഉൾപ്പെടുന്ന ഒരു വലിയ AI movement ആയി നമ്മൾ മാറിക്കഴിഞ്ഞു. ഗ്രാമത്തിൽ നിന്ന് തുടങ്ങി ഇവിടം വരെ എത്തിയ ഈ വളർച്ച ഒട്ടും എളുപ്പമായിരുന്നില്ല.
ഒരുപാട് വെല്ലുവിളികൾക്കിടയിലും ഞങ്ങൾക്ക് ലഭിച്ച ഈ വലിയ അംഗീകാരത്തിനും, ഇതിലേക്ക് വാതിലുകൾ തുറന്നുതന്ന പ്രിയപ്പെട്ട MLA ശ്രീ. P.K. ഫിറോസ് ഇക്കയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. ❤️

AI-യുടെ ഭാവി ഇനി നമ്മൾ പുറത്തുനിന്ന് ഇമ്പോർട്ട് ചെയ്യേണ്ടതില്ല. അത് നമ്മുടെ നാട്ടിൽ നിന്ന് തന്നെ നമ്മൾ build ചെയ്യും! 

Small town vision.
Big AI mission.
NoteAI moves forward. 

@pk.firosforkoduvally @pkfirosofficial @pk.kunhalikutty @team_pkkunhalikutty @noteai.in taken in Calicut, India by @ansar_noteai
86
4 months ago
Download
Mashallhhh 🥹🥰 InshaAllah, 

every aspiring entrepreneur has that moment where they stand (even virtually) alongside a business icon. This is a nod to the dreams we turn into reality, and a reminder that every great journey begins with a vision. ما شاء الله, the future is as bright as we imagine it. taken in Kerala, India by @ansar_noteai
94
10 months ago
Download
Featured in MAMOC Times! 🤌

Thrilled to share that I was featured in the latest edition of the MAMOC Times, where I got to talk about the journey of *NoteAI* and its mission to revolutionize education in Kerala and beyond. 

We discussed the integration of AI in education, the importance of empowering students with cutting-edge tools, and our ambitious goal to teach over 1 lakh students in the next year. I’m incredibly proud of what our team has accomplished and excited about what’s to come.

A big thank you to everyone who has supported us along the way. This is just the beginning! 🚀

#NoteAI #EdTech #AIinEducation #Kerala #MAMOCTimes #Innovation taken in MAMO College,Mukkam by @ansar_noteai
16
2 years ago
Download
എന്നാ നിങ്ങൾ നിങ്ങൾക് ലാസ്റ്റ് ഗിഫ്റ്റ് കൊടുത്തത് 🥹🤍 try it 1st gift endavum comments bwlo 😇🙌 taken in Calicut, India by @ansar_noteai
15
4 days ago
Download
AI is the Future — Let’s Learn It, Explore It & Create With It! 🚀

ACADEAN INTERNATIONAL GIRLS CAMPUS
PONMUNDAM, VAILATHUR
📞 9072 24 20 20 by @ansar_noteai
0
5 days ago
Download
Aakasham onnum chodikkarilla.
Ennittum ellam kelkkum.

Some evenings I don’t need advice or a plan.
Just an open sky and a little quiet.
The answers usually show up after that.

Lighter now. 🤍

#AnsarNoteAI #FounderJourney #Malayali taken in Calicut Beach by @ansar_noteai
2
7 days ago
Download
Ith oru proud moments ayrnuuu Mcj padikunaa njn mcj students nn veende AI session edkann pattyath taken in Farook College by @ansar_noteai
1
19 days ago
Download
ചില സമയങ്ങളിൽ പിന്നോട്ട് ഒന്ന് നോക്കുമ്പോഴാണ് മനസ്സിലാകുന്നത് ഒരിക്കൽ ദൂരെയെന്ന് തോന്നിയിരുന്ന പല കാര്യങ്ങളും ഇന്ന് ജീവിതത്തിന്റെ ഭാഗമായെന്ന്. ഇനിയും ഒരുപാട് പഠിക്കാനുണ്ട്, ഒരുപാട് ചെയ്യാനുണ്ട്, ഒരുപാട് ദൂരം പോകാനുണ്ട്. പക്ഷേ ഈ യാത്ര… ഇഷ്ടമാണ്.🤗🤍🧿

@noteai.in taken in Farook College by @ansar_noteai
1
20 days ago
Download
A special day at home with our MLA, P. K. Firos 🤍

Thank you, Firos ikka, for visiting and spending time with us. A lovely memory for our family. taken in Koduvally, India by @ansar_noteai
2
22 days ago
Download
That’s a wrap on 'Grow to Greatness'! 🚀✨

HIND ASSOCIATION 
DEPARTMENT OF JOURNALISM AND MASS COMMUNICATION by @ansar_noteai
8
23 days ago
Download
“AI വന്നതോടെ മീഡിയ തീർന്നു” എന്നൊക്കെ പറയാൻ എളുപ്പാ…
പക്ഷേ മീഡിയയുടെ അടുത്ത കാലം ഉണ്ടാക്കാൻ പോകുന്നത് ആരാ? അതാണ് ചോദ്യം.

ഫറൂഖ് കോളേജ് MCJ ഡിപ്പാർട്മെന്റിലെ ഇന്നത്തെ സെഷൻ വേറെ ലെവൽ ആയിരുന്നു. AI, മീഡിയ, കണ്ടന്റ്, കരിയർ, വരാനിരിക്കുന്ന മാറ്റങ്ങൾ — എല്ലാം തുറന്ന് സംസാരിച്ചു.

പിള്ളേരുടെ ചോദ്യങ്ങളും കൗതുകവും എനർജിയും കണ്ടപ്പോ ഒറ്റ കാര്യം മനസ്സിലായി…

ഭാവി വരാൻ കാത്തിരിക്കുകയല്ല ഇവർ.
ഭാവിക്കായി ഇപ്പോഴേ റെഡിയാവുകയാണ്.

കോഴിക്കോടൻ ഭാഷയിൽ പറഞ്ഞാൽ 
“സീൻ മാറിത്തുടങ്ങി മക്കളേ… ഇനി കളി വേറെ ലെവലാ!”

AI-യെ പേടിക്കണ്ട.
പഠിക്കണം. ഉപയോഗിക്കണം. മുന്നിൽ നിൽക്കണം.

ഫറൂഖ് കോളേജ് × NoteAI
ഇത് ഒരു സെഷന്റെ അവസാനം അല്ല… പുതിയൊരു ചർച്ചയുടെ തുടക്കമാണ്.

നിങ്ങളുടെ കോളേജിലും ഇങ്ങനൊരു AI സെഷൻ വേണോ?
DM ചെയ്യൂ — “AI SESSION”

#FarookCollege #NoteAI #AnsarNoteAI #AI #MCJ FutureOfMedia Kozhikode Calicut AIForStudents taken in Farook College by @ansar_noteai
3
23 days ago
Download
Some people celebrate your success. A rare few stay through the failures too.

Today at Farook College, I had a powerful session with the MCJ Department on AI, media, and the future of communication. The curiosity, conversations, and student energy made the session genuinely special.

Farook College continues to stand out for the kind of culture it creates one that encourages students to think bigger, ask better questions, and explore what comes next.

And this picture means a lot to me because of Safwan.

He has been supporting me since my MAMO College days through the wins, the failures, the confusion, the restarts, and everything in between.

People usually see the milestones. Very few know the people who stood beside you before those milestones existed.

Grateful to the respected Principal of Farook College, the MCJ Department, Safwan, and everyone who made today memorable.

Still building.
Still learning.
And still just getting started.

Farook College × NoteAI

#FarookCollege #NoteAI #MCJ #AI #FutureOfMedia Leadership Gratitude CalicutUniversity Entrepreneurship AIForEducation taken in Farook College by @ansar_noteai
10
24 days ago
Download
×

Download all media on this page

Photos Videos
back to up