Instagram story viewer> @ansil_21> Posts
1.7K
followers
1517
following
🪄What’s next👣. @thoughtsofanzz
POSTS STORIES REELS TAGGED
എവിടെയും എത്തിപ്പെടാൻ വേണ്ടിയൊ എന്തെങ്കിലും നേടാൻവേണ്ടിയൊ അല്ല ഫുട്ബോൾ കളിച്ച് തുടങ്ങിയത് ...പിന്നീട് എന്തൊ ഈ ഫുട്ബോൾ ഇല്ലാതെ ഒരു ദിവസവവും കടന്നു പോകാൻ പറ്റില്ല എന്ന പോലെ ആയി ഒരിക്കലൂം വലിയ ആൾ ആവാനോ അല്ലെങ്കിൽ വലിയ നിലയിൽ എത്താൻ വേണ്ടിയോ അല്ല ഈ ഒരു ഫുട്ബോൾ കളിച്ചു തുടങ്ങിയത് ...ഗ്രൗണ്ടിൽ ഇറങ്ങി കഴിഞ്ഞാൽ പിന്നെ മനസ്സിൽ എന്തോ ഒരു സന്തോഷമാണ് ...ആ ടൈമിൽ കിട്ടുന്ന വലിയ ഒരു ഹാപ്പിനെസ്സ് ...പുറത്തുള്ള കാര്യങ്ങൾ ചിന്തിക്കാൻ കൂടി കഴിയാത്ത അത്രക്കും ആഴ്ന്നിറങ്ങും ഈ ഒരു ലഹരിയിൽ ...
ഈ ഒരു കളിയിൽ പലമിസ്റ്റേക്കുകളും ഉണ്ടായിട്ടുണ്ട് എല്ലാരും കളിയാക്കുകയും ,കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ...പക്ഷെ ഇന്ന് വരെ എന്റെ മിസ്റ്റേക്ക് എന്താണ് എന്ന് ഇത് വരെ ആരും പറഞ്ഞു തന്നിട്ടില്ല ...കളിയാക്കാനും കുറ്റപ്പെടുത്താനും മാത്രമേ എല്ലാരും ഉണ്ടാവുകയുള്ളു 
ഒരിക്കലും ഒരാളുടെ മുന്നിൽ വലിയ ആളാവാൻ വേണ്ടി അല്ല ഈ ഒരു ഫുട്ബോൾ കളി ഞാൻ തുടങ്ങിയത് ...പക്ഷെ ഒരിക്കലും തോറ്റു കൊടുത്തു പിന്മാറുകയില്ല ...
ഒരു പാട് വേദനകളും വിഷമങ്ങളും ഈ കളി സമ്മാനിച്ചിട്ടുണ്ടെങ്കിലും still love this game 🫶🏻⚽️🤍

  #football #lovethisgame #football💔🥺 #reelsinstagram #nevergiveup⚽️❤️ by @ansil_21
184
3 years ago
Download
×

Download all media on this page

Photos Videos
back to up