Instagram story viewer> @aparna__c_k> Posts
4.3K
followers
1792
following
Left ❤️
POSTS STORIES REELS TAGGED
Com. M Swaraj ❤️

#mswaraj #mswarajcpim #cpimkerala #cpim #sfi #cpimidukki #jillasammelanam #kerala #pookkaludepusthakam taken in Thodupuzha, India by @aparna__c_k
80
2 years ago
Download
❤️💚 by @aparna__c_k
165
6 months ago
Download
💛 taken in Al-Azhar Law College, Thodupuzha by @aparna__c_k
142
2 years ago
Download
ഒരു കാലഘട്ടത്തെ എന്റെ  പ്രിയപ്പെട്ട മനുഷ്യർക്കൊപ്പം കൂട്ടിച്ചേർക്കാൻ സാധിക്കുന്നതിൽ പരം എന്താണ് ഞാൻ ഈ നാടിനെപ്പറ്റി പറയാനുള്ളത്. 

തലക്ക് മീതെ വെള്ളം വന്നാൽ ആ വെള്ളത്തിനു മീതെ വള്ളം വരുമെന്ന് മനസ്സിലാക്കി തന്ന, പ്രതിസന്ധിഘട്ടങ്ങളിൽ പുഞ്ചിരിക്കാൻ പഠിപ്പിച്ച, തിരിച്ചറിവ് നൽകിയ, തിരുത്താൻ പ്രാപ്തയാക്കിയ, നല്ല സൗഹൃദങ്ങൾ നൽകിയ ലോ കോളേജ്..

ത്യാഗോജ്വലഘട്ടങ്ങളിൽ പോരാടുവാനും, ചേർത്ത് പിടിക്കുവാനും, സ്നേഹിക്കുവാനും, എന്നെ വിശ്വസിച്ചു കൂടെയുണ്ടായിരുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട സഖാക്കൾ...

നെരൂദയുടെ വാക്കുകൾ കടമെടുത്താൽ; 
" ഞാൻ അറിയ്യാത്ത അനേകരുമായി നീ എനിക്ക് സഹോദര്യം തന്നു, നീ എന്നെ അനശ്വരനാക്കി, കാരണം നിന്നോടൊപ്പം എന്നെ എന്നിൽ മാത്രം അവസാനിക്കാത്ത ഒന്നാക്കി."

ഒരു അദ്ധ്യായതിന്റെ ഓർമയ്ക്ക്..❤️
Aparna ck
Al azhar law college
.
.
.
.
#alazhargroupofinstitutions #thodupuzha #sfikerala taken in Al-Azhar Law College, Thodupuzha by @aparna__c_k
52
7 days ago
Download
Definitely, My Person 🤍 by @aparna__c_k
23
a month ago
Download
💜 by @aparna__c_k
82
3 months ago
Download
ᴄʟᴀꜱꜱɪᴄ 🖤

#calicut #kerala #photography taken in Kozhikode (Calicut), Kerala by @aparna__c_k
92
5 months ago
Download
💜 by @aparna__c_k
139
7 months ago
Download
ചുറ്റുമുള്ള മുഴുവൻ മനുഷ്യരോട്, മുഴുവൻ സാഹചര്യങ്ങളെയും നിങ്ങൾക്ക് സ്നേഹിക്കാൻ സാധിക്കുമോ, ഒന്നിനോടും ദേഷ്യമില്ലാതെ, നിറക്കണ്ണുകളോട് നിൽക്കുമ്പോഴും ഒന്നിനോടും പരാതിയില്ലാതെ മുന്നോട്ട് പോകാൻ സാധിക്കുമോ?

അങ്ങനെ ഒരാളെ എനിക്കറിയാം ഒരു നക്ഷത്രത്തെ by @aparna__c_k
33
8 months ago
Download
ഒരു വേദിയിൽ നിക്കുമ്പോ കണ്ണുകൾ നിറയുന്നതും തൊണ്ടയിടറുന്നതും വാക്കുകൾക്ക് വേണ്ടി പരക്കം പായുന്നതും ആദ്യമായാണ്. 

SFI എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തോടപ്പം സഞ്ചരിച്ചങ്ങനെ  വിടവാങ്ങുമ്പോൾ ഓർത്തുവെക്കപ്പെടാൻ  പാകത്തിൽ ഏറെ നിറമുള്ള നിമിഷങ്ങളും, അനുഭവങ്ങളും, ഏറ്റവും നല്ല മനുഷ്യരെയും എസ്എഫ്ഐ നൽകിയിട്ടുണ്ട്. 

ഞങ്ങളെ ചേർത്ത് നിർത്തിയതിനും ഞങ്ങൾക്കൊപ്പം ചേർന്നു നിന്നതിനും നന്ദി.... ❤️

SFI THODUPUZHA EAST ✊🏻

#sfi #sfikerala #thodupuzha by @aparna__c_k
174
8 months ago
Download
പ്രിയപ്പെട്ടവളെ,
 ക്ഷീണമില്ലാത്ത തിര പോലെ ജീവിക്കുക....
കടലിനെ പോലെ ആയുസ്സുള്ളവളാകുക.... by @aparna__c_k
10
a year ago
Download
വന്നു നീ വന്നു നിന്നു നീ എൻ്റെ ജന്മ സാഫല്യമേ… by @aparna__c_k
69
a year ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up