Instagram story viewer> @arunramavarma> Posts
1.3K
followers
1568
following
അകാരോ വിഷ്ണുരുദ്ദിഷ്ട
ഉകാരസ്തു മഹേശ്വരഃ
മകാരസ്തു സ്മൃതോബ്രഹ്മാ
പ്രണവസ്തു ത്രയാത്മകഃ’
POSTS STORIES REELS TAGGED
taken in Sree Poornathrayeesa Temple by @arunramavarma
0
a month ago
Download
Koodiyatyom Rhythm Section by @arunramavarma
0
2 months ago
Download
The awakening begins. 👁️✨

We are thrilled to officially reveal the poster for our AI animation short film, AWAKEN!

This visual is just a glimpse into the world we’ve built, blending technology and storytelling to create something truly unique. 

Produced by: Prajakta Damle | Milind Damle
Directed by: Milind Damle | Medhpranav Saraswati Babasaheb
Written by: Milind Damle
AI Realization & Editing by: Medhpranav Saraswati Babasaheb

Music by: Anand Kurhekar
Sound Design & Editing by: Arun Rama Varma Thampuran
Sound Mixing by: Nikhil Verma
Foley Artist & Supervision by: Pandiyan Pandiyan
Foley Recording & Editing by: Roopesh
Foley Studio: Foley Crafts Studio
Dubbing Artist: Dev G Devan | Prajakta Damle by @arunramavarma
3
4 months ago
Download
#musicday by @arunramavarma
8
4 months ago
Download
 by @arunramavarma
1
4 months ago
Download
 by @arunramavarma
3
5 months ago
Download
 by @arunramavarma
9
5 months ago
Download
Words of encouragement from Oscar-winning sound designer Resul Pookutty mean the world to us. 🎬✨

Thank you for recognizing the creative journey happening at NICHE University, Kanyakumari.

A new generation of storytellers, creators, and innovators begins here. 🎓

📢 Admissions Open 
📞 +91 89433 52456

#NICHEUniversity #ResulPookutty #FilmAndMedia by @arunramavarma
1
7 months ago
Download
ശബ്ദ ലോകത്തെ രണ്ട് വിസ്മയങ്ങൾ ഒരേ വേദിയിൽ! 

AI കാലത്ത് സിനിമയിലെ Sound design ഉം Music ഉം അടിമുടി മാറുകയാണ്. ഈ മാറ്റത്തെ അടുത്തറിയാം, പഠിക്കാം. സ്ക്കൂൾ ഓഫ് സ്റ്റോറിടെല്ലിങ് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ‘SOUNDS GOOD’ എഐ മ്യൂസിക്ക് ആന്റ് സൗണ്ട് വർക്ക്ഷോപ്പിൽ. 

അരുൺ രാമവർമ്മ (Arun Rama Varma): മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ (മലയാളം, തമിഴ്, ഹിന്ദി) ശബ്ദരൂപകല്പനയിൽ വിസ്മയങ്ങൾ തീർക്കുന്ന വ്യക്തി. രജനികാന്തിന്റെ ‘എന്തിരൻ’, പാൻ-ഇന്ത്യൻ ഹിറ്റ് ‘പുഷ്പ’, ബോളിവുഡ് കൾട്ട് മൂവി ‘ഡൽഹി ബെല്ലി’ തുടങ്ങി നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഇന്ത്യയിലെ തന്നെ മുൻനിര സൗണ്ട് എൻജിനീയർ.

ജോസ് കെ. സാനി (Jose K Sani): ജർമ്മനി ആസ്ഥാനമായുള്ള ‘ഓഡിയോ റിയാലിറ്റി’ എന്ന എഐ സൗണ്ട് ഡിസൈനിങ് കമ്പനിയുടെ അമരക്കാരൻ. ‘എമ്പുരാൻ’ എന്ന ചിത്രത്തിൽ ലാലേട്ടന്റെ ശബ്ദം മറ്റ് ഭാഷകളിലേക്ക് അതേ ഇമോഷനോടെ എഐ സാങ്കേതികവിദ്യയിലൂടെ എത്തിച്ച് സിനിമാ ലോകത്തെ ഞെട്ടിച്ച സാങ്കേതിക വിദഗ്ധൻ.

ലാലേട്ടന്റെ ശബ്ദം എഐ ഉപയോഗിച്ച് മറ്റ് ഭാഷകളിൽ പുനർനിർമ്മിച്ച ജോസിന്റെ സാങ്കേതിക വിദ്യ ഇന്ന് സിനിമാ ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയമാണ്. ഈ ടെക്നോളജി നേരിട്ട് അറിയാനുള്ള അവസരമാണ് ലഭിക്കുന്നത്. 

പരമ്പരാഗത ശബ്ദലേഖനവും മ്യൂസിക്കും അത്യാധുനിക എഐ സാങ്കേതിക വിദ്യകളും തമ്മിലുള്ള ദൂരം കുറയ്ക്കാൻ ഇവർ നിങ്ങൾക്കൊപ്പം ചേരുന്നു.

സ്ഥലം: സ്റ്റാർട്ടപ്പ് വില്ലേജ്, കളമശ്ശേരി, കൊച്ചി. 
തിയതി: മാർച്ച് 2, 3

അപ്പോൾ ‘SOUNDS GOOD’ൽ കാണാം... 
അല്ല, കേൾക്കാം! 

#aifilm #aifilmmaking #schoolofstorytelling by @arunramavarma
16
8 months ago
Download
Shapes.. by @arunramavarma
0
9 months ago
Download
taken in Sree Poornathrayeesa Temple by @arunramavarma
2
a year ago
Download
തന്തപ്പേര് / LIFE OF A PHALLUS
Story & Direction: Unnikrishnan Avala
producer:Banu Flush
Cinematography : Mohamed A
Screenplay : Vinod Chellan, Unnikrishnan Avala
Editing : Jinu Sobha
Songs :Bijibal
Original Score : Janaki Easwar, Rithu Vysakh
Sound Edit & Design : Arun Varma
Sync Sound : Arun Asok & Sonu KP
Production Design : Ambili Mydhily
Sound Mixing : Ajith A George
Colour Grading : Liju Prabhakar
Vfx : Yez Studio
Film Programming and Curation : Bandhu Prasad
Project Coordinator : Hisham Independent
Production Support : Wave Media Production, Mohamed A

CAST
Vellakkariyan Maneesh
Ayyappan Poochapara
Mani Poochapara
Chinchina Bhamini
Karikka
Vinayan Karimbuzha
Chellan Kuppamala
Chandran Vakery 
Jeo Baby
Mania Rahim
Murali Wayanad
Suresh Thiruvali
Priya Sreejith
Jasheena
Sumithra Vinod’. by @arunramavarma
4
a year ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up