Instagram story viewer> @aryanprabhakaran> Posts
1.6K
followers
991
following
Raconteur
Feminist
@campfly.in
Footballer
POSTS STORIES REELS TAGGED
28/12/2025.

ജീവിതത്തിന്റെ ഓരോ നിമിഷത്തെയും സിനിമയായിക്കണ്ട് ശീലിച്ചു പോയതിന്റെ വലിയൊരു ഗുണമായി തോന്നിയിട്ടുള്ളത് ഇങ്ങനെ ചിലത് ജീവിതത്തിൽ സംഭവിക്കും എന്നതാണ്. ഇങ്ങനെയൊന്ന് അവൾ ആഗ്രഹിച്ചിരുന്നു എന്ന് ഇതു കഴിഞ്ഞ ശേഷമാണ് അവൾ പറഞ്ഞത്. എല്ലാ സസ്പെൻസുകളും മണത്തു കണ്ടുപിടിക്കുന്ന അവളെ അമ്പരപ്പിക്കാൻ കഴിഞ്ഞതുതന്നെ മഹാഭാഗ്യം.
Choreography ചെയ്യാൻ കൂടെ നിന്ന @anna._.poorna
യ്ക്ക് പ്രത്യേക നന്ദി. @gayathri_sheela യ്ക്കും ഒരു കുഞ്ഞു നന്ദി.
 ഈ പരിപാടിയുടെ വിജയത്തിന് കൂടെ നിന്ന മറ്റു കുടുംബക്കാരും, സുഹൃത്തുക്കളും നീണാൾ വാഴട്ടെ. 

@sanju__tl @willy_wonk.a @am_balagopal @nandu_sreekantan @chandana_sunith @anusha.nairr @anandgopan @aksheenaanand @sooryanpnair @veena_pushparajanpillai @punnya.s.pradeep @ammooos__ @chechiz_girl_ @_swathy_s.s_ @_m.a_n._u @enthusiastic_stringer @ludheesh by @aryanprabhakaran
155
10 months ago
Download
On the right is a view of her hostel room. On the left side, is the window of my rented room. Today marks four years of our relationship, yet out of those roughly 1450 days, there haven’t been more than 400–500 days when we were in the same place. In fact, if we count time-wise, it might even be fewer.
But in all those 1450+ days, not a single day has gone by where she wasn’t there for me or I for her. Not a single day without love.

There have been differences in our ideals. We do get anxious thinking about those differences. That anxiety has sometimes turned into arguments. But none of it has ever led to distance between us. She has always been there—with me—in the form of clothes, photos, memories, phone calls, gifts, laughter, and tears.

Being happy in a long-distance relationship has never felt easy to me. Time, circumstances, and mental states often turn against us. The past and future sometimes explode into the present.
But in all these four years, every single time—after a fight—when she reassures me again with an “I love you,” I’ve never been able to stop my eyes from tearing up. When a storm rages through my shaken mind, she becomes the lighthouse on the shores of peace.

She is the one who doesn’t hesitate to say no to people, while I struggle to even explain why. Her jokes could make me or break me. Even when she’s not physically near, she’s always with me.

It’s a little surprising that it’s been four years. Every time I talk to her, it feels like I’ve known her even longer. But when I look back, that night when we first spoke about Aroral feels like just yesterday.

I love you baby. I can't wait to live with you💕 by @aryanprabhakaran
14
a year ago
Download
രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു വൈകുന്നേരം, പേര് കേട്ടിട്ട് ഇഷ്ടമായ ഒരു പെൺകുട്ടിയുമായി ആദ്യമായി ഇൻസ്റാഗ്രാമിൽ സംസാരിക്കുകയായിരുന്നു ഞാൻ. ജീവിതത്തിന്റെ വല്ലാത്ത ഒരു ഘട്ടത്തിലായിരുന്നു ഞാനപ്പോൾ. ഒറ്റയ്ക്കാവുമോ എന്ന ഭയം പിന്നെ കുറ്റബോധം തോന്നിപ്പിച്ച പല തീരുമാനങ്ങളും എടുപ്പിച്ച ഇരുൾ മൂടിയ മനസിന്റെ കാലം. ജീവിതത്തിലെ ഇഷ്ടാനിഷ്ടങ്ങളെല്ലാം നന്നായി തിരിച്ചറിഞ്ഞു വരുന്ന സമയമായിരുന്നതു കൊണ്ട് ഇഷ്ടങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങി. സ്വാഭാവികമായും വിദ്യാസാഗറും ഗിരീഷ് പുത്തഞ്ചേരിയും ചർച്ചയിലെത്തി. “മാറത്തു ഞാൻ ചാർത്തും പൂണൂല് പോലെന്നെ പുണരുന്നു നിൻ തളിർ മെയ്യിലെ കുളിർമുല്ലകൾ” എന്റെ ഏറ്റവും പ്രിയപ്പെട്ട വരികൾ എന്ന കാര്യം, ചുറ്റുമുള്ള ഒരുപാട്പേർക്ക് അറിയാമായിരുന്നു. അവളോടും പറഞ്ഞു. അവൾ മറുപടിയായി എനിക്കൊരു സ്ക്രീൻഷോട്ട് അയച്ചു. “നിങ്ങളുടെ പ്രിയപ്പെട്ട വരികൾ കമന്റ് ചെയ്യൂ” എന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലെ അവളുടെ കമന്റ്. അതേ വരികൾ.

“ഇതൊരു നിമിത്തമാണ് അല്ലെ?” എന്ന് മനസിലെ ലാലേട്ടൻ പറഞ്ഞു. 

അന്ന് രാത്രി ഞങ്ങൾ ലാലേട്ടനെക്കുറിച്ചും, ശ്വേത മോഹനെക്കുറിച്ചും, ജയചന്ദ്രനെക്കുറിച്ചും സംസാരിച്ചു. സ്വന്തം പ്ലേയ്‌ലിസ്റ്റുകൾ താരതമ്യം ചെയ്തു. ഓരോ പുതിയ കാര്യം പറയുമ്പോഴും അപരിചിതത്വം പതുക്കെ പതുക്കെ അകന്നു പോയി. പണ്ടേ പരിചയമുള്ള ഒരാളെപ്പോലെ. 4 മണിക്ക് സംസാരം അവസാനിപ്പിക്കുമ്പോഴേക്ക് മനസ്സിലെന്തോ പുതിയ മുളപൊട്ടിയിരുന്നു. പുത്തഞ്ചേരി എഴുതിയ പോലെ, രാത്രി വിടവാങ്ങവേ, വെയിൽ വീഴവേ. പതിയെ പറന്നെൻ അരികിൽ വന്ന അഴകിന്റെ തൂവലായി അവൾ.

രണ്ടു വർഷങ്ങൾക്കപ്പുറം, വിദ്യാജിയുടെ മുന്നിൽ വച്ച് ഞങ്ങളുടെ പാട്ട് പാടിയത് ആദ്യത്തെ വീഡിയോ കോളിലെ പ്രധാന ചർച്ചാവിഷയമായിരുന്ന ശ്വേതയാണെന്നത് മറ്റൊരു അതിശയം! (നെഞ്ചേ യെഴ് കോൺസെർട്ടിൽ ശ്വേത പാടിയ കുരുക്കു ചിരുതവളെ ആയിരുന്നു ഞങ്ങൾ ആദ്യം ഒരുമിച്ച് കണ്ട വീഡിയോ.) @vidyasagarmusicofficial @_shwetamohan_
Happy Anniversary babe! I love you! 😘😘 by @aryanprabhakaran
33
3 years ago
Download
Happy Birthday to my whole world! 🧿♥️

Who knew we'd be sick for your first birthday after marriage!? Here’s to a birthday spent blowing our noses instead of candles, and coughing instead of cutting cake. 

To my dear, dearest Ponnaaappi, thank you for choosing to be mine, and for sticking to that decision more than ever, every single day. Thank you for trying, in your own little ways, to make our life better. I’m immensely grateful for you and for the little life you’ve created for us. 

I hope I can always keep the inner child in you happy. I hope I’m able to show you just how much I love you and how much you mean to me. Even if I can’t fully show you now, I’ll spend my life proving it to you.

Love you so, so much. ♥️

Come, let’s sleep. The cough syrup is kicking in. by @aryanprabhakaran
9
a month ago
Download
As the stars shine tonight, we eagerly anticipate the moment when we'll shine as newlyweds. Let the countdown commence!

Aryan & Sahya

Stories from VISHNU KRISH PHOTOGRAPHY

Call us: 9048877379, 7012384852

@chechiz_girl_
Mail us: vishnukrishphotography@gmail.com taken in Trivandrum, India by @aryanprabhakaran
1
a month ago
Download
As the stars shine tonight, we eagerly anticipate the moment when we'll shine as newlyweds. Let the countdown commence!

Aryan & Sahya

Stories from VISHNU KRISH PHOTOGRAPHY

Call us: 9048877379, 7012384852

Mail us: vishnukrishphotography@gmail.com

Edit: @aravindvjmd_ taken in Trivandrum, India by @aryanprabhakaran
16
a month ago
Download
As the stars shine tonight, we eagerly anticipate the moment when we'll shine as newlyweds. Let the countdown commence!

Aryan & Sahya

Stories from VISHNU KRISH PHOTOGRAPHY

Call us: 9048877379, 7012384852

Mail us: vishnukrishphotography@gmail.com taken in Trivandrum, India by @aryanprabhakaran
0
a month ago
Download
We both are immensly proud of the fact that we had our natural hair for the wedding and the reception!! 

For all the dance performances that i had looked forward to, i have grown my hair long cause it gave me confidence and lifted the major load as well.

Now, the hair is optional cause I have a better source for confidence. (The one i am trying to embrace on the second pic.) by @aryanprabhakaran
4
4 months ago
Download
@vishnukrishphotography
Blessed us with 159362926918 pictures. Here are a few. 
MUA Bride and Groom: @blushingtone_by_veenavineeth 
Draping and Hair:@blushingtone_by_veenavineeth 
Saree:@kalyansilks
Jewellery: @ameliya_rental_jewellery 
Photography:@vishnukrishphotography 
Location: @lanterngrove_tvm 
. 
. 
fyp taken in Trivandrum, India by @aryanprabhakaran
12
6 months ago
Download
ആര്യൻ ✨സഹ്യ

നമുക്ക് മഞ്ഞു കൊള്ളുന്ന ഇലകളാകാം...

കിളികളുടെ പാട്ട് കേൾക്കാം.

മഴയുള്ള രാവുകളിൽ കുന്നിൻ മുകളിൽ ചെന്ന് രാത്രികൾക്ക് കൂട്ടുപോകാം. പനിക്കാലങ്ങളെ പങ്കിടാം.

നെല്ലിക്കാ മണമുള്ള ചുണ്ടുകൾ ചേർത്ത് കഥ പറയാം.

പൂക്കളോട് കവിത ചൊല്ലാം.

അങ്ങനെയങ്ങനെ സ്നേഹത്തിന്റെ അവസാന വരിയും ഒരുമിച്ചെഴുതാം...

Stories from VISHNU KRISH PHOTOGRAPHY

Call us: 9048877379, 7012384852

Mail us: vishnukrishphotography@gmail.com taken in Trivandrum, India by @aryanprabhakaran
71
6 months ago
Download
Why is it called Falling in love? 
I think, it has to do with the inability to stop it. You're helpless, you have this feeling and bang, you're falling into it. You have no other choice.

Being in a relationship with her has always been a choice. I chose her. With all my heart. I was talking to her 5 years ago one night and I told a few people that week, "I gotta go see about this girl". I went. I went all in. I decided to let go of my infinity that kept everything away and be bare. I worked my ass off to be a better person for her, the one she deserved. But she, being the amazing person she is, did more always. If this was a competition, I wouldn't even be a close second. It'd be like, Gojo v Jogo or A10 v anyone else. But I did my part, with it's flaws, and now I am married to her. 
Because of a conscious, wanted, desired CHOICE.

But

There are moments when I fall. I fall again and again. I feel the g force in my heart. I feel the zero gravity in my gut. 

When she was sitting in the dark, helping my sick father eat and keeping him company in the power outage while I was struggling to finish my work, I fell.
When she walked out of the make up room, all ready for our wedding reception and sat in that 'throne'... I fell.

When I saw her holding the MBA certificate that she earned, wearing that scarf of pride... I fell.
When i caught her glancing at me through the mirror she sat in front of to get those layers right.. I fell.

When she let out the artist in her in that rare instance when academics or career takes a break, I fell.

And a these happened within a fortnight.

When I see her getting ready to go out and she is putting lipstick or eyeliner; or brushing her hair.... I fall.
When she walks towards me, any day anytime and I know that I'm about to get hugged or squished, and I see her smile, I fall.

When she lets go of any grudge and holds my hand, I fall.

Right now, as I am writing this and I see her sleeping peacefully beside me while I work..
I have no other choice, but to fall. by @aryanprabhakaran
20
6 months ago
Download
മാർച്ച് മാസം 25ന് അഞ്ചുവർഷം അകലത്തിരുന്നു പ്രണയിച്ച എന്റെ പ്രിയപ്പെട്ടവളെ ഞാൻ വിവാഹം കഴിച്ചു. ഹൃദയത്തോട് ഏറ്റവും അടുത്ത 20 പേർ സാക്ഷികളായി ഒരു കൃഷ്ണ ക്ഷേത്രത്തിൽ വച്ച് താലികെട്ടി, എല്ലാവരുമൊന്നിച്ച് ഒരിടത്തുപോയി ആഹാരം കഴിച്ചു. ക്ഷീണം തോന്നിയെങ്കിലും മനോഹരമായിരുന്ന ഒരു ദിവസം; 

10 ദിവസങ്ങൾക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ, ആദ്യമായി അവളെ ഫ്ലാറ്റിനു മുന്നിൽ കണ്ട ദിവസത്തിനോ, റെയിൽവേ സ്റ്റേഷനിൽ അവളെ വിളിക്കാൻ പോയ ദിവസത്തിനോ, അവൾക്കാദ്യമായൊരുമ്മ കൊടുത്ത ദിവസത്തിനോ, ഒരുമിച്ചു വിദ്യാജിയെ കണ്ട ദിവസത്തിനോ ഇല്ലാത്ത എന്തെങ്കിലും പ്രത്യേകത ഈ ദിവസത്തിനുണ്ടായിരുന്നോ? അറിയില്ല. പക്ഷെ ഒന്നറിയാം, ചിന്ത്യയിലെ ചായയെക്കാൾ നല്ലത് എന്ന് കളിയാക്കാൻ വേണ്ടി അവൾ പുകഴ്ത്തുന്ന ചായക്കടകൾ തേടി അലയുന്ന വൈകുന്നേരങ്ങളെക്കാൾ ഇക്കഴിഞ്ഞ വൈകുന്നേരങ്ങൾക്ക് ഭംഗിയുണ്ട്. അവളെ വീട്ടിൽ ഇറക്കിയ ശേഷം പിരിഞ്ഞു പോകുമ്പോഴുണ്ടായിരുന്ന നീറ്റലുകൾ വിദൂര ഓർമകൾ മാത്രം. പരിചയക്കാരെ പേടിച്ചു ചുറ്റും നോക്കിയിരുന്ന നിമിഷങ്ങൾ, ഭാര്യ എന്നു പരിചയപ്പെടുത്താൻ കൊതിക്കുന്ന നിമിഷങ്ങളായിക്കഴിഞ്ഞു. ഏതു കുഞ്ഞുവഴക്കിനെയും അലിയിക്കുന്ന ആലിംഗനങ്ങൾക്ക് ഒരു കൈദൂരം മാത്രം. അവളുടെ ആഭരണങ്ങൾ എനിക്കും എന്റെ ഉടുപ്പുകൾ അവൾക്കും ഒരേ അലമാരയിൽ നിന്നെടുക്കാവുന്ന വിധം. 

ഇന്ന് ഞങ്ങളുടെ സ്ഥിരം ചായക്കടയിൽ നിന്നു ചായ കുടിക്കാൻ നിന്നപ്പോൾ അവൾ ചോദിച്ചു, "dating phase or married stage?" അവളോടൊപ്പം കൂടുതൽ സമയം കിട്ടുന്നതിനു മേലെ വിരഹങ്ങളുടെ വൈകുന്നേരത്തിനെ ഞാൻ എന്തിന് തിരഞ്ഞെടുക്കണം?! by @aryanprabhakaran
65
6 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up