Instagram story viewer> @aslam_om_> Posts
443.7K
followers
125
following
Founder-@own_my_way_
Brand Ambassador- @decathlonsportsindia
Traveller | Story Teller | Vlogger
YouTube : 260K Family
Facebook : 136K Family
POSTS STORIES REELS TAGGED
Download All
യാത്രകൾ നമ്മെ നല്ല മനുഷ്യരാക്കി തരും..

യാത്രകൾ പലപ്പോഴും നമ്മെ നല്ല മനുഷ്യർ ആകാൻ ഉള്ള ഒരു വഴിയും കൂടി ആണ്…

@behindwoods_ice 

..

#reels #reelsinstagram #reelitfeelit #reelkarofeelkaro
#trendingreels #vacation #parents #travelgram #travelblogger by @aslam_om_
299
3 years ago
Download
ഏപ്രിൽ മാസം ഇന്ത്യയിൽ എവിടെ ഒക്കെ യാത്ര ചെയ്യാം..

4400 രൂപയുടെ ഡൽഹി മുതൽ ഡൽഹി വരെ ഉള്ള മണാലി പാക്കേജിന് താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
+91 7025 107 067
+91 7025 107 066

#trvaveling #aslamom #travelgram #seasoninindia #bestseason #india #keralatourism #reels #manalı #rajasthan_tourism #kashmirtourism by @aslam_om_
95
3 years ago
Download
മസനഗുഡി വഴി ഊട്ടിക്ക് ...
-—————
റോഡ് ട്രിപ്പ് ഇഷ്ടം ഉള്ളവർ ആണെങ്കിൽ തീർച്ചയായും പോകേണ്ട ഒരു റൂട്ട് ആണ് ഇത്..36 ഹെയർപിൻ പിന്നിട്ടു കല്ലട്ടി ചുരം വഴി ഊട്ടിയിലേക്ക് ഒരു യാത്ര വല്ലാത്ത ഒരു അനുഭവം ആണ് ..കേരളത്തിൽ വരുന്നവർ സുൽത്താൻ ബത്തേരി -ബന്ദിപ്പൂർ -മുതുമല -മാസനഗുഡി -ഊട്ടി ഇങ്ങനെ പോയാൽ വല്ലാത്ത അനുഭവം ആകും ..

#ooty #ootydiaries #ootytourism #ooty❤ #ootydiaries❤❄ taken in Masangudi Forest Hills by @aslam_om_
2k
4 years ago
Download
Hadzabe ഗോത്രത്തോടെ യാത്ര പറഞ്ഞു പോകുമ്പോൾ മനസ്സിലായ ഒരുപാട് കാര്യങ്ങൾ ഉണ്ട് , ആധുനിക മനുഷ്യൻ എന്ന് അഹങ്കരിക്കുന്ന നമ്മളെക്കാൾ എത്രയോ ഉത്തമന്മാർ ആണ് ഇവർ.അസൂയ ഇല്ല ,വെറുപ്പ് ഇല്ല , ജാതി പറഞ്ഞു മാറ്റി നിറുത്തുന്നില്ല മതം പറഞ്ഞു പുറത്താക്കുന്നില്ല .വേട്ടയാടുന്നു കഴിക്കുന്നു ഉറങ്ങുന്നു വീണ്ടും ഇതേ സൈക്കിൾ തുടരുന്നു.. by @aslam_om_
2
4 hours ago
Download
ഇങ്ങനെയും ജീവിക്കുന്ന മനുഷ്യർ ഉണ്ട് ലോകത്തിൽ. by @aslam_om_
22
2 days ago
Download
അമ്പു ചെയ്തു പിടിച്ചതിനെ തീയിൽ ചുട്ടെടുക്കുന്നു by @aslam_om_
101
3 days ago
Download
ചിലരുടെ ഒക്കെ കമന്റ് കണ്ടു അഭിനയം ആണ് ഇത് കാട്ടിക്കൂട്ടൽ ആണ് എന്നൊക്കെ , കുറച്ചൊക്കെ അഭിനയം ഉണ്ടാവാം , പക്ഷെ നമ്മൾ വേട്ടയാടുന്നത് കണ്ടിരുന്നു , വേട്ടയാടി കിട്ടയതിനെ ചുട്ട് തിന്നുന്നത് കണ്ടു ചളി വെള്ളം കുടിക്കുന്നത് കണ്ടു.നമുക്ക് ഒരു വേറിട്ട അനുഭവം തന്നെയാണ് ഇത്.വിശാലമായ കാട്ടിൽ കൂടി എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ആകാംഷയുടെ മുൾമുനയിൽ ഉണ്ടായ സമയം ദാഹിച്ചു വലഞ്ഞപ്പോൾ ആ വെള്ളം കാണിച്ചു തന്നു ഇത് കുടിക്കൂ എന്ന് പറഞ്ഞത് ഒക്കെ ഒരനുഭവം ആണ്. by @aslam_om_
76
5 days ago
Download
അതിരാവിലെ ഞങ്ങൾ 4 മണിക്ക് ഹോട്ടലിൽ നിന്നും എഴുന്നേറ്റു പോകുന്ന വഴിയിൽ ഞങ്ങളുടെ വാഹനത്തിൽ ഗൈഡും കൂടി കയറി അങ്ങനെ നമ്മൾ നേരെ എത്തിയത് ഈ സ്ഥലത്തിലേക്കാണ്.ടാൻസാനിയിയിലെ ഇയാസി തടാകത്തിനു തീരത്ത് ആണ് ഇവർ വസിക്കുന്നത്.പോകുന്നതിന് മുമ്പ് അവർ സംസാരിക്കുന്ന ക്ലിക്ക് ക്ലിക്ക് ഭാഷ പരിചയപ്പെടുത്തുക ഉണ്ടായി..ഞങ്ങൾ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ട് കുറച്ച് പേരുമായി ആഫ്രിക്കയിൽ വിത്യസ്ത ഗോത്രങ്ങൾ ഒക്കെ കാണാനും പരിചയപ്പെടാനും ഒക്കെ അവസരം ഒരുക്കാൻ ആണ് ഉദ്ദേശിക്കുന്നത്.. by @aslam_om_
19
7 days ago
Download
ആഫ്രിക്കൻ യാത്രോർമ്മകൾ ❤️

ഈ വീഡിയോ ഒക്കെ കാണുമ്പോൾ ഒന്നുകൂടി ആഫ്രിക്കയിലേക്ക് പോയാലോ എന്നുണ്ട്.വിത്യസ്തമായ ജീവിതങ്ങൾ കാണാൻ വേണ്ടിയുള്ള യാത്രകൾ അനുഭവിക്കാൻ ഉള്ള യാത്രകൾ..ഇതൊക്കെ ഒരു ത്രിൽ ആയി എടുക്കുന്നവർ ആണോ നിങ്ങൾ..കുറച്ച് പേര് അടങ്ങുന്ന സംഘം ആയി പോകണം എന്ന് വിചാരിക്കുന്നു by @aslam_om_
67
8 days ago
Download
കാശ്മീരിൽ മഞ്ഞു പെയ്യുന്നത് കാണാൻ പോയാലോ…അതും ഡിസംബർ vacation സമയത്ത്..

ബുക്കിങ്ങിനു താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം..

+91 8921864349 by @aslam_om_
20
10 days ago
Download
ഇന്ന് വീട്ടിൽ ഒരു കത്തു വന്നു ,ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിതി ചെയ്യുന്ന പോസ്റ്റോഫീസിൽ നിന്നും അതിലെ ആ എഴുത്ത് എന്നെ ഒരുപാട് സന്തോഷിപ്പിച്ചു ,അഭിമാനം തോന്നി..

ഇനിയും എനിക്ക് ഒരുപാട് യാത്രകൾ ചെയ്യണം ഉപകാരമുള്ള വീഡിയോകൾ ചെയ്യണം..

@plantstudio43
@itsmenashid by @aslam_om_
37
12 days ago
Download
Wait for the end-ഞെട്ടിക്കൽ Birthday 🎂 

@routefind.in by @aslam_om_
10
13 days ago
Download
×

Download all media on this page

Photos Videos
back to up