Instagram story viewer> @asra_mehra> Posts
1.2K
followers
981
following
▫️Melophile 🔸bibliophile 🔹Cinephile ✳️Founder of "M³" 📚 Psychology student
Member of @m_3_family_
POSTS STORIES REELS TAGGED
Download All
#asramumthasmehra 
#extraordinary by @asra_mehra
3
4 months ago
Download
New story only on prathilipi malayalam 

"മുറിവിന്റെ മറുപുറം", read it on Pratilipi :,

https://pratilipi.app.link/bJzJnERnk5b

Read, write and listen to unlimited contents in Indian languages absolutely free

#prathilipi #prathilipimalayalam #asramumthasmehra by @asra_mehra
1
2 months ago
Download
പുസ്തകം : അമ്മ പ്രേമലു (നോവൽ)
എഴുത്തുകാരൻ : രവി മന്ത്രി @ravimantrii 

പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു. ഇതിൽ കൂടുതൽ എങ്ങനെ പറയണമെന്ന് ഞാൻ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ എവിടെയൊക്കെയോ പ്രിയപ്പെട്ടവരെയും എന്നെ തന്നെയും ഞാൻ കണ്ടു. ശെരിക്കും ഇത്രയൊക്കെ നിസ്വാർത്ഥമായി പ്രണയിക്കാൻ കഴിയുമോ... 
പകുതിക്ക് വെച്ച് വായന നിർത്തേണ്ടി വന്ന് ഉറങ്ങാൻ കിടന്നപ്പോളും എന്റെ സ്വപ്നങ്ങളിൽ സാരികയും റാമും അവരുടെ പ്രണയവും തങ്ങി നിന്നു. മുഴുവനായി വായിച്ചു  തീർന്നപ്പോൾ ആര് ആരെയാണ് ഏറ്റവും നന്നായി പ്രണയിച്ചതെന്ന് ഞാൻ ആലോചിക്കുകയാണ്. റാമോ സാരികയോ നന്ദുവോ അതോ സുചിത്രയോ... പ്രണയവും ജീവിതവും സൗഹൃദവും കുടുംബവുമെല്ലാം എത്ര നന്നായിട്ടാണ് ഇവിടെ വരച്ചു കാണിച്ചിരിക്കുന്നത്. ജിത്തുവിനെയും ഗീതയെയും പോലെ, വർധനമ്മയെ പോലെ എത്ര ആൾക്കാർ ഉണ്ടാകും നമുക്ക് ചുറ്റിലും.
ഈ പുസ്തകം എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. 'തെലുങ്കിൽ രണ്ടു ലക്ഷത്തിൽപരം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ' എന്ന് കണ്ടപ്പോൾ ഉള്ളിലൊരു ആകാംഷയായിരുന്നു. എന്നാൽ, എന്ത് കൊണ്ട് ആളുകൾ ഈ നോവലിനെ നെഞ്ചിലേറ്റി എന്നെനിക്ക് ഇപ്പോൾ  ബോധ്യമായി. 
ഇനിയും ഒരുപാട് വായിക്കപ്പെടട്ടെ. 

ആശംസകൾ #ammapremalu

_@asra_mehra by @asra_mehra
18
7 months ago
Download
LM Adds അവതരിപ്പിക്കുന്ന 2 ദിവസത്തെ സിനിമാ ആക്ടിങ് വർക്ക്‌ഷോപ്പ്! 🎬✨
​സിനിമ നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ അഭിനയകലയുടെ സൂക്ഷ്മപാഠങ്ങൾ പഠിക്കാനും ക്യാമറയ്ക്ക് മുന്നിലെ ആത്മവിശ്വാസം കൂട്ടാനും ഇതാ ഒരു സുവർണ്ണ അവസരം! തൃശൂരിൽ വെച്ച് നവംബർ 7, 8 തീയതികളിൽ ഈ വർക്ക്‌ഷോപ്പ് നടക്കുന്നു.
​നമ്മുടെ ക്ലാസുകൾ നയിക്കുന്നത്:
​🎭 വിനോദ് ഗാന്ധി (ആക്ടർ & ആക്ടിങ് ട്രെയ്നർ)
നിരവധി വർഷങ്ങളായി നാടക-സിനിമാ രംഗത്ത് സജീവ സാന്നിധ്യമായ വിനോദ് ഗാന്ധി, വിദേശത്തും ഇന്ത്യയ്ക്കുള്ളിലും കേരളത്തിലുമായി ഒട്ടനവധി നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മുൻപും ആക്ടിങ് ക്യാമ്പുകൾ നടത്തിയിട്ടുള്ള മികച്ച പരിചയസമ്പത്തുള്ള അദ്ദേഹം, 'കളങ്കാവൽ' കൂടാതെ ഇനി റിലീസ് ആകാൻ പോകുന്ന ജയസൂര്യ ചിത്രം 'മായൻ' എന്നിവയിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ അഭിനയശേഷിയെ അടുത്ത ലെവലിലേക്ക് ഉയർത്താൻ അദ്ദേഹത്തിന്റെ ക്ലാസുകൾ സഹായിക്കും!
​🎬 ലിജീഷ് മുല്ലേഴത്ത് (സംവിധായകൻ)
'ആകാശത്തിനു താഴെ' സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്തും ഈ വർക്ക്‌ഷോപ്പിന് നേതൃത്വം നൽകുന്നു.
​🌟 കൂടാതെ ചലച്ചിത്രമേഖലയിലെ പ്രമുഖരായ മറ്റു അതിഥികളും (ആക്ടിങ്, ക്യാമറ തുടങ്ങിയ രംഗങ്ങളിൽ നിന്നുള്ളവർ) ക്ലാസുകളുടെ ഭാഗമായി എത്തുന്നതാണ്!
​സിനിമാ മോഹങ്ങളുമായി നടക്കുന്ന ആർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. സീറ്റുകൾ പരിമിതമാണ്, ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ!
​📅 തീയതി: നവംബർ 7, 8
📍 സ്ഥലം: തൃശൂർ
​കൂടുതൽ വിവരങ്ങൾക്കും സ്പോട്ട് ബുക്കിംഗിനും ബന്ധപ്പെടുക:
📞 9605098712
​#LM_Adds #CinemaActingWorkshop #Thrissur #VinodGandhi #lijeeshmullezhath by @asra_mehra
1
11 days ago
Download
 by @asra_mehra
12
a month ago
Download
#happyteachersday❤️ 
#asramumthasmehra by @asra_mehra
1
a month ago
Download
Short story by asra

#malayalamezhuthu #keralawriters #sahityalokam  #malayalamstory #horrormystery by @asra_mehra
5
a month ago
Download
സാഹിത്യത്തിലൂടെ തുടങ്ങിയ സൗഹൃദം ഒരു പുസ്തകപ്രകാശനത്തിൽ എത്തിനിൽക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു.

സാഹിത്യ സൗഹൃദം ഗ്രൂപ്പിൽ നിന്ന് വളരെ യാദൃശ്ചികമായി പരിചയപ്പെട്ട പ്രിയപ്പെട്ട ടിൻസി ചേച്ചി... ആ സൗഹൃദവലയത്തിലൂടെ പിന്നീട് പരിചയപ്പെട്ട മറ്റ് രണ്ടു പ്രിയപ്പെട്ടവരും ചേർന്ന് ഒരുക്കുന്ന മനോഹരമായ പുസ്തകം.
സൗഹൃദത്തിന്റെ നൂൽപാലത്തിലൂടെ ഒത്തുകൂടിയ മൂന്ന് എഴുത്തുകാരുടെ മനോഹരമായ കഥാസമാഹാരം – 'മൂന്ന് പെൺ തൂവലുകൾ' (സബ്രീന ജലീൽ എ പി, ടിൻസി ബിനോയ്, അഫ്സത്ത് എം എൽ).
ഈ പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ഇതിനോടകം കഴിഞ്ഞ സന്തോഷം ഏവരുമായി പങ്കുവെക്കുന്നു. അക്ഷരങ്ങളെയും സർഗ്ഗാത്മകതയെയും സ്നേഹിക്കുന്ന ഇവരുടെ ഈ കൂട്ടായ്മയ്ക്കും പുതിയ പുസ്തകത്തിനും എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ!
കൂടുതൽ ഉയരങ്ങളിലെത്താൻ എന്റെ ചേച്ചിമാർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം, വായനക്കാരുടെ വലിയ പിന്തുണയും സ്നേഹവും ഈ പുസ്തകത്തിന് by @asra_mehra
3
a month ago
Download
ചില പ്രണയങ്ങൾ വാക്കുകളിലൂടെ പറയേണ്ടതില്ല 

#malayalamezhuthu #keralawriters #sahityalokam  #malayalampoetry #asramumthasmehra by @asra_mehra
3
a month ago
Download
Short story : doorbell
Written by asra mumthas mehra by @asra_mehra
13
a month ago
Download
 by @asra_mehra
7
a month ago
Download
#nosepiercing by @asra_mehra
9
a month ago
Download
×

Download all media on this page

Photos Videos
back to up