Instagram story viewer> @ayanah_h_> Posts
1.7K
followers
1446
following
.
.
Human🤎
POSTS STORIES REELS TAGGED
Almost skipped this, pakshe ee moments deserve a little space 🪻🌾 by @ayanah_h_
89
2 months ago
Download
Now I get why amma says “കൊല്ലം kandavanu ഇല്ലം venda.”Didn’t expect three days in Kollam to become this hard to move on from🧿💎🥹

.

.

.#kollamdiaries by @ayanah_h_
49
5 months ago
Download
സ്നേഹം മാത്രം 🏠
"NB: കൊടുങ്കാറ്റിന് മുന്നേയുള്ള ശാന്തത"💚 by @ayanah_h_
62
7 months ago
Download
Me in my imaginary Bf’s pov- 🪞🤎

.

. by @ayanah_h_
107
9 months ago
Download
Not my best year, and not my best physique either — but it’s progress, and I’m proud of showing up.
Coach: @unni_s_shaji 
Bro, thanks for bein' more than just a coach🦸🏿‍♀️.

.

.
. by @ayanah_h_
145
10 months ago
Download
Me in my വിദ്യാസാഗർ era 📻🪕 by @ayanah_h_
34
a year ago
Download
ഈ വർഷത്തെ ഓണം looking pretty🪷🤎

#onamvibes🌸 #onam  #onam by @ayanah_h_
44
a year ago
Download
POV: You started romanticising yourself while thinking about your ഇല്ലാത്ത കാമുകൻ 💚☔

. by @ayanah_h_
73
a year ago
Download
எங்கோ🌺 by @ayanah_h_
59
a year ago
Download
മ്മ് മ്മ് ഭംഗിണ്ട് ഭംഗിണ്ട്.... 🪷🫶🏿Feeling like a സുന്ദരി today..

Pov: it's your first സാരി nd your farewell outfit 
രണ്ട് വർഷം മുന്നേ ചേട്ടൻ ആഗ്രഹിച്ച് എടുത്ത് തന്നത് , At first I doubted , but now I know it's perfect for me
Rand ഇടി വെച്ചാൽ എന്ന 
My brother knows what's best for me by @ayanah_h_
123
2 years ago
Download
ഒരു സത്യൻ അന്തിക്കാട് ചിത്രത്തിലെന്ന പോലെ.....

Evryne needs a @neeeraj.venu to capture this... by @ayanah_h_
86
2 years ago
Download
എൻ്റെ ക്ലാസ്സിലെ പിള്ളേർ പറയും ഇയാളും ഇയാളുടെ ഒരു എൻ. എസ്. എസും, അതേ ഞാനും എൻ്റെ എൻ എസ് എസും.എനിക്ക് ഒരുപാട് നല്ല ഓർമകൾ സമ്മാനിച്ച എൻ്റെ എൻ എസ് എസ്. എൻ്റെ ഈ മൂന്ന് വർഷത്തെ ഡിസംബറിന് എൻ എസ് എസ് ക്യാമ്പിൻ്റെ ഓർമകൾ മാത്രം ആണ്. 27-12-2024 ലെ ഈ ക്യാമ്പ് കഴിഞ്ഞ് ഇറങ്ങുമ്പോൾ ഒരുപാട് സങ്കടവും അതേസമയം ഞങ്ങൾ ഒരുമിച്ച് ചെയ്ത് തീർത്ത കാര്യങ്ങൾ ഓർക്കുമ്പോൾ അഭിമാനവും ആണ്.

3 വർഷത്തെ എൻ്റെ കോളജ് ജീവിതത്തെക്കാൾ എനിക്ക് എൻ്റെ Nss ജീവിതം ആണ് ഏറെ പ്രിയപ്പെട്ടത്. എൻ്റെ മുഖം ഒന്ന് വാടുമ്പോൾ എന്താടോ എന്ന് ചോദിച്ച് എന്നെ ചേർത്ത് പിടിച്ച എൻ്റെ കൃഷ്ണേന്ദും എപ്പോഴും എന്നെ കളിയാക്കുന്ന എൻ്റെ പാവം നീരജ് വേണും, ക്യാമ്പ് കൊണ്ട് മാത്രം എന്നെ സ്വാധീനിച്ച എൻ്റെ ജോണിയലും, എൻ്റെ ആരതി ദാസും,എൻ്റെ ചുറ്റിനും സ്നേഹവും കളിയാക്കലും കൊണ്ട് വീർപ്പ് മുട്ടിച്ച എൻ്റെ നെഹലും, കല്ലുവും, ജയയും, ആർ. ഡി യും രാഹുൽ അണ്ണനും, എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് . Nss ഒരിക്കലും ക്യാമ്പ് ഒർമ്മകൾ മാത്രം അല്ല എനിക്ക് തന്നത് മറിച്ച് ആദർശും, സദൃശ്യയൂം, ഗോഡ്സനും, അഷ്ബനും, നാരായണനും, അതിരയും കിളിയും,ആവണിയൂം,ദേവികയൂം ,അങ്ങനെ എണ്ണിയാൽ തീരാത്ത ഒട്ടേറെ പേര് തന്ന സ്നേഹമാണ് എനിക്ക് ഏറ്റവും precious.
 കോളേജിലെ എൻ്റെ പ്രിയപ്പെട്ട ഇടമായ Nss റൂമിലെ ഗൗരവമേറിയതും കളിച്ചിരികൾ നിറഞ്ഞത്തുമായ നിമിഷങ്ങൾ ഞാൻ ഇനി ഒരുപാട് മിസ്സ് ചെയ്യും (പ്രധാന ഇര Kalyani & jayalakshmi).. ഏതൊരു കാര്യത്തിനും ഞങ്ങളെ ചേർത്ത് നിർത്തിയ സീനിയർസ് നിങ്ങൾ ഞങ്ങൾടെ എല്ലാം എല്ലാമായിരുന്നു.
  മനുഷ്യന് ഏറ്റവും അവിശ്യം ചേർത്ത് പിടിക്കാൻ ഒരു കൂട്ടം മനുഷ്യർ ആണെന്ന്  തെളിയിച്ച ഈ 3 വർഷം. മനസ്സ് തുറന്നുള്ള പൊട്ടിച്ചിരികൾക്കും, കഥപറച്ചിലുകൾക്കും, വരി അറിയാതെ ഒരുമിച്ച് പാടുന്ന ഓരോ പാട്ടുകൾക്കും, ഞങ്ങളോടൊപ്പം നിന്ന എൻ്റെ പ്രിയപ്പെട്ട സീനിയേഴ്സിനും, എൻ്റെ എല്ലാമെല്ലാം ആയി തീർന്ന ജൂനിയർസിനും, എൻ്റെ ഒപ്പം നിന്ന എല്ലാർക്കും എൻ്റെ ഒരുപാട് സ്നേഹം മാത്രം🤎🌚. by @ayanah_h_
91
2 years ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up