Instagram story viewer> @ayodhya_anayadi> Posts
3.2K
followers
474
following
പൂരാഘോഷകമ്മറ്റി 💎❤‍🔥
ഒന്നും ഇവിടേ അവസാനിക്കുന്നില്ല ഇതു ഒരു തുടക്കം മാത്രം ❤‍🔥
🤍💎ഒരേമനസും ഒരേ വികാരവും 🤍💎
POSTS STORIES REELS TAGGED
Our official media partner @street._snaper 📸🎥 by @ayodhya_anayadi
43
6 days ago
Download
💥ചില ചുവടുവയ്‌പ്പുകൾ ചില മാറ്റങ്ങൾക്ക് വേണ്ടി ആകുമ്പോൾ അതിന് കുറച്ച് മാറ്റ് കൂടും... 🔥
 
അയോദ്ധ്യയുടെ തെക്കൻ ചുഴലി 🌪️

യുവരാജാവ്,
 *ആമ്പാടി ബാലൻ* 🔥 by @ayodhya_anayadi
70
10 days ago
Download
ചരിത്രം ഇവിടെ അവസാനിച്ചു എന്ന് വിചാരിച്ചവർക്ക് തെറ്റി... ഞങ്ങളുടെ നിശബ്ദതയ്ക്ക് മുന്നിൽ ഈഗോ കാണിച്ചവർ ഇനി ഉത്തരം പറയാൻ പാടുപെടും! 💣

 നിശബ്ദത ഞങ്ങളുടെ ഭയമല്ല, വരാനിരിക്കുന്ന വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത മാത്രമായിരുന്നു. ⚡

തളർത്താൻ നോക്കുംതോറും വീണ്ടും കരുത്തോടെ ഉയർത്തെഴുന്നേൽക്കുന്നതാണ് ഞങ്ങളുടെ പാരമ്പര്യം! 💪🔥

നാടുനീളെ നാവാട്ടം മാത്രം പറഞ്ഞും, *“നാവ്കൊണ്ട്*” നായകത്വം വഹിച്ചവരുമല്ല ഞങ്ങൾ.. 💥

പതറില്ല, തോൽക്കില്ല... കളിയും ചരിത്രവും ഇനി ഞങ്ങൾ മാറ്റിയെഴുതും! ⚔️🔥

ആനയടി തമ്പുരാന്റെ തിരുമുൻപിൽ  അയോദ്ധ്യയുടെ തിടമ്പേറ്റാൻ അവൻ വരുന്നു 💥🔥📈📈

*തെക്കൻ ചുഴലി*,📈 *യുവരാജാവ്*🔥 
 
 🔥*ആമ്പാടി ബാലൻ* 🔥
 
*അയോദ്ധ്യയുടെ* *ബാലചരിതം*.. 🔥*ഇവിടെ തുടങ്ങുന്നു*......🔥

 *അയോദ്ധ്യ,  സംഗമം, ആനയടി*👑📈 by @ayodhya_anayadi
195
a month ago
Download
നരസിംഹപ്രിയൻ @anayadi_appu_official_ by @ayodhya_anayadi
25
a day ago
Download
ആനയടിക്കാരൻ അപ്പു ❤️🔥
ᴅᴏ ɴᴏᴛ ʀᴇᴩᴏꜱᴛ ᴡɪᴛʜ ᴏᴜᴛ ᴄᴏɴꜱᴇɴᴛ🚫

#temple #anayaditemple #anayadiappu #viral taken in Sree Narasimha Swamy Temple, Anayadi by @ayodhya_anayadi
53
a day ago
Download
*എന്നും പ്രിയപ്പെട്ടവർ*🤍
 💎❤️‍🔥 @aanjaneya_vishwarudhra_kollam
*അയോദ്ധ്യാ സംഗമം ആനയടി*📈🤍 by @ayodhya_anayadi
52
4 days ago
Download
മുഖത്തല കണ്ണനെ ശിരസ്സിലേറ്റി നിൽക്കുന്ന ആക്കാവിള വിഷ്ണുനാരായണൻ 2025 ഉത്സവകാലം 🔥❤️ taken in മുഖത്തല മുരാരി ക്ഷേത്രം - Mukhathala Murari Temple by @ayodhya_anayadi
16
4 days ago
Download
അപ്പൊ എങ്ങനാ മോനെ പോരുവല്ലേ🐘🔥...

ആനയടി പൂരം 2027🐘🔥

 @_anayadi_yile_changalakilukkam

#anayadigajamela2027
#anayadipooram #anayadigajamela
#anayadisreenarasimhaswamytemple
#_anayadi_yile_changalakilukkam

[ANAYADIPOORAM2027 FEB 06] taken in Sree Narasimha Swamy Temple, Anayadi by @ayodhya_anayadi
17
5 days ago
Download
നിങ്ങൾ ഭയപ്പെടരുത് ... കാറ്റൊന്നു വീശിയാൽ പറന്നു പോകുന്നതല്ല ഞങ്ങൾ ചെയ്തുവെച്ചിരിക്കുന്നത്🔥....
.
.
.
.
.
.
.
#kollam 
#festival 
#kerala 
#elephant 
#chendamelam taken in Perumon by @ayodhya_anayadi
64
5 days ago
Download
ലക്ഷ്മിനട അമ്മയെ അണിയിച്ചൊരുക്കുവാൻ തിരുവഭരണ  ഘോശയാത്രക്ക് പങ്കെടുക്കുവാൻ ❤️❤️❤️നിയോഗം taken in Lekshminada by @ayodhya_anayadi
2
6 days ago
Download
ഇനി അവന്റെ വരവ്... തളിക്കുളം പിള്ളേരുടെ കൈയ്യും പിടിച്ചു അവൻ വരും.... ബാലൻ 2.0 🔜📈 by @ayodhya_anayadi
68
8 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up